നിയമസഭ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് കനത്ത തിരച്ചടി: മന്ത്രി ശിവന്‍കുട്ടി അടക്കം എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

Share News

ന്യൂഡൽഹി: നിയമസഭ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. കേസ് പിൻവലിക്കാനാകില്ലെന്നും മന്ത്രി വി. ശിവൻ കുട്ടി അടക്കം പ്രതികളായ ആറു ഇടത് എംഎൽഎമാരും വിചാരണ നേരിടണമെന്നും സുപ്രീംകോടതി വിധിച്ചു. പ്രതികള്‍ ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അതിര് ഭേദിച്ചു എന്ന് കോടതി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. പരിരക്ഷ ഒരു പദവിയല്ല. പ്രത്യേക പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക അവകാശം […]

Share News
Read More

10 കോടി നഷ്ടപരിഹാരത്തില്‍ തീര്‍പ്പ്: കടല്‍ക്കൊലക്കേസില്‍ ഇന്ത്യയിലെ നിയമനടപടിക്ക് വിരാമം

Share News

ന്യൂഡൽഹി: കടൽക്കൊല കേസിലെ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. ഇറ്റലി കെട്ടിവച്ച പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യുന്നതിന് കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി. ഇറ്റലിയിൽ നടക്കുന്ന വിചാരണ നടപടികളിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും സഹകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. 2012 ഫെബ്രുവരി 15ന് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചു കൊന്ന കേസിലെ നടപടികൾ ആണ് സുപ്രീം കോടതി അവസാനിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് […]

Share News
Read More

അപകീർത്തികരമായ പരാമർശം: നിയമ നടപടിയുമായി ഡോ.കെ.എസ് രാധാകൃഷണൻ

Share News

തിരുവനന്തപുരം: തന്നെ വ്യക്തിപരമായും ബി.ജെ.പി പാർട്ടിയെയും അപമാനിക്കാൻ ശ്രമിക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിക്കൊരുങ്ങി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ.കെ എസ് രാധാകൃഷണൻ. ‘അഭിലാഷ് പി.കെ മാർക്സിസ്റ്റ്’ എന്ന വ്യാജ ഐഡിക്കെതിരെയാണ് പരാതി നൽകിയിട്ടുളളത്. തന്നെയും ബി.ജെ.പിയെയും അപമാനിക്കാനുള്ള വ്യാജ വാർത്ത എന്ന നിലയിലാണ് പരാതിപ്പെട്ടിട്ടുള്ളത്. കൊച്ചി പോലീസ് കമ്മിഷണർ , ഡി.ജി.പി എന്നിവർക്ക് ഇമെയിൽ വഴിയാണ് ഡോ.കെ.എസ് രാധാകൃഷണൻ പരാതി നൽകിയത് . എന്നെ വ്യക്തിപരമായും പാർട്ടിയെ ഒട്ടാകെയും അപകീർത്തിപ്പെടുത്തുന്ന ഒരു വ്യാജ ഫെയ്സ്ബുക്ക് […]

Share News
Read More