ഈ കാലവും കടന്നു പോകും, പക്ഷെ അക്കാലത്ത് നമ്മൾ ഉണ്ടാകുമോ?
മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം കാണുകയായിരുന്നു. അടുത്തിടെയായി അരമണിക്കൂർ ആണ് പത്രസമ്മേളനം നടത്താറുള്ളതെങ്കിൽ ഇന്ന് ഒരു മണിക്കൂറോളം ഉണ്ടായിരുന്നു. അതിൽ തന്നെ അന്പത് മിനുട്ടും മുഖ്യമന്ത്രിയാണ് സംസാരിച്ചത്. സർവ്വ കക്ഷി സമ്മേളനത്തിന്റെ തീരുമാനങ്ങളും കോവിഡ് ടാസ്ക് ഫോഴ്‌സിന്റെ തീരുമാനങ്ങളും വിശദീകരിക്കാൻ ഉള്ളതുകൊണ്ടാകും. എല്ലാം കൃത്യമായി അദ്ദേഹം വിശദീകരിച്ചു. എന്തൊക്കെ നിയന്ത്രണങ്ങളാണ് പുതിയതായി കൊണ്ടുവരുന്നത്, തിരഞ്ഞെടുപ്പ് ദിവസം ഏതൊക്കെ ആളുകളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉണ്ടാകേണ്ടത്, അവരുടെ കോവിഡ് വാക്‌സിനേഷൻ, ടെസ്റ്റിംഗ്, ഡബിൾ മ്യൂട്ടേഷൻ, ഡബിൾ മാസ്ക് എല്ലാം ഇന്ന് പ്രത്യേക […]
Read More