മൂന്നര പതിറ്റാണ്ടത്തെ സേവനത്തിനുശേഷം ബി.സന്ധ്യ ഈ മാസം 31ന് പോലീസ് വകുപ്പിന്റെ പടിയിറങ്ങും.

Share News

1988 ഐപിഎസ് ബാച്ചുകാരിയായ ബി.സന്ധ്യ ഡിജിപി പദവിയിലെത്തിയശേഷമാണ് സര്‍വീസില്‍ നിന്നു വിടപറയുന്നത്. കോട്ടയം ജില്ലയിലെ പാലാ മീനച്ചിൽ താലൂക്കിൽ ഭാരതദാസിന്റെയും കാർത്ത്യായനി അമ്മയുടെയും മകളായി 1963 മെയ് 25ന് ജനിച്ചു. ആലപ്പുഴ സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂൾ, ഭരണങ്ങാനം സേക്രട്ട്‌ ഹാർട്ട്‌ ഹൈസ്‌കൂൾ, പാലാ അൽഫോൻസാ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യഭ്യാസം പൂർത്തിയാക്കി. സുവോളജിയിൽ ഫസ്‌റ്റ്‌ക്ലാസ്സിൽ റാങ്കോടെ എം.എസ്‌.സി ബിരുദം നേടി. ഓസ്‌ട്രേലിയയിലെ വു35ളോംഗ്‌ഗോംഗ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഹ്യൂമെൻ റിസോഴ്‌സസ്‌ മാനേജ്‌മെന്റിൽ പരിശീലനം നേടി. ബിർലാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി […]

Share News
Read More

ജാഫര്‍ മാലിക് പടിയിറങ്ങുന്നത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നവോര്‍ജം പകര്‍ന്ന്

Share News

നിശബ്ദവും സൗമ്യവുമായ കഠിന പ്രയത്നം, ആ പ്രയത്നത്തിന്റെ ഫലമായുള്ള വിജയം, ആ വിജയത്തെ തന്റെ ശബ്ദമാക്കുക… സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ പ്രവര്‍ത്തനശൈലിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഏതു വിഷയത്തെയും ആഴത്തില്‍ പഠിച്ച ശേഷം സമീപിക്കുന്ന രീതിയായിരുന്നു ജാഫര്‍ മാലിക്കിന്റേത്. അതുകൊണ്ടുതന്നെ കൃത്യതയും പിഴവില്ലാത്ത ആസൂത്രണവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയായി. നിശബ്ദവും സൗമ്യവുമായ കഠിന പ്രയത്നം, ആ പ്രയത്നത്തിന്റെ ഫലമായുള്ള വിജയം, ആ വിജയത്തെ തന്റെ ശബ്ദമാക്കുക… സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ പ്രവര്‍ത്തനശൈലിയെ ഇങ്ങനെ […]

Share News
Read More