ഉറക്കക്കുറവ് ഓർമശക്തിയും ബുദ്ധിശക്തിയും കുറയാൻ ഇടയാക്കും…

Share News

ഏതൊരു വ്യക്തിയും പരിപൂർണ ആരോഗ്യവാൻ ആകണമെങ്കിൽ അയാളുടെ ശരീരത്തിന്റെയും മനസ്സിന്റെയും പൂർണ ആരോഗ്യം തികച്ചും അനിവാര്യമാണ്. സ്വസ്ഥമായ ഉറക്കം അതിൽ ഒരു സുപ്രധാന പങ്കുവഹിക്കുക തന്നെ ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതും, ശ്വാസം എടുക്കുന്നതും പോലെ തന്നെ ഉറക്കവും തീർത്തും അത്യന്താപേക്ഷിതമാണ്. ഒരു വ്യക്തി ഉറങ്ങുമ്പോൾ അയാളുടെ ശരീരത്തോടൊപ്പം മനസ്സും പൂർണമായി വിശ്രമിക്കുകയും അടുത്ത ദിവസത്തെ നേരിടാൻ ഒരുങ്ങുകയുമാണ് ചെയ്യുന്നത്. എന്നാൽ മതിയാംവണ്ണം ഉറങ്ങാതിരിക്കുന്നതു മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യനിലയെ തന്നെ തകരാറിലാക്കുകയും ജീവിതനിലവാരത്തെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്യുന്നു. […]

Share News
Read More

ശരിയായി പരിശീലിപ്പിച്ചാൽ കുട്ടികളുടെ പഠനശേഷിയും ഓർമശക്തിയും ഗണ്യമായി മെച്ചപ്പെടുത്താനാകും..

Share News

കുട്ടികളുടെ പഠനശേഷിയും ഓർമശക്തിയും ഗണ്യമായി മെച്ചപ്പെടുത്താൻസഹായിക്കുന്ന മികച്ച പഠന ലേഖനം . ഡോ .അരുൺ ഉമ്മന് നമ്മുടെ നാടിൻെറ അഭിനന്ദനങ്ങൾ .നന്ദി . ഈ ലേഖനം അടുത്ത ബന്ധുക്കൾ ,സഹപ്രവർത്തകർ ,സുഹൃത്തുക്കൾ …തുടങ്ങി എല്ലാവര്ക്കും ദയവായി അയച്ചുകൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു .–എഡിറ്റർ വേനലവധിക്കാലം തീരുമ്പോൾ കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത് പുതിയ ഒരു അധ്യയന വർഷം ആണ്. പുതിയ പാഠഭാഗങ്ങളും പരീക്ഷകളും അവരെ കാത്തിരിക്കുന്നു. പരീക്ഷകൾ അടുക്കുന്തോറും രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ പഠന വൈദഗ്ധ്യം വർധിപ്പിക്കുന്നതിനുള്ള വ്യത്യസ്ത വഴികൾ തേടുകയാണ്. അവരുടെ […]

Share News
Read More