ഉറങ്ങുന്ന രീതിയും പ്രധാനമാണ്; ശരിയായ പൊസിഷൻ ശരീരവേദന കുറയ്ക്കാൻ സഹായിക്കും

Share News

ഉറങ്ങുന്ന രീതിയും പ്രധാനമാണ്; ശരിയായ പൊസിഷൻ ശരീരവേദന കുറയ്ക്കാൻ സഹായിക്കും ഉറങ്ങുന്ന രീതി ശരീരത്തിന്റെ സുഖസൗകര്യത്തെയും കഴുത്ത്, പുറം, അരക്കെട്ട് എന്നിവയുടെ നിലയെയും സ്വാധീനിക്കാം. തെറ്റായ രീതിയിൽ ദീർഘനേരം ഉറങ്ങുന്നത് ചിലരിൽ രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തുവേദന, പുറംവേദന, തോളുവേദന തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകാം. വശം തിരിഞ്ഞ് ഉറങ്ങുന്നത് പലർക്കും സൗകര്യപ്രദമായ ഒരു രീതിയാണ്. തലയും കഴുത്തും നട്ടെല്ലും ഒരേ നിരയിൽ നിലനിർത്താൻ അനുയോജ്യമായ ഉയരമുള്ള തലയണ ഉപയോഗിക്കുന്നത് സഹായിക്കും. മുട്ടുകൾക്കിടയിൽ ഒരു ചെറിയ തലയണ വയ്ക്കുന്നതും അരക്കെട്ടിലെ […]

Share News
Read More

രാത്രി ഉറക്കത്തിൽ കൈ തരിപ്പ് വന്ന് ഞെട്ടി ഉണരാറുണ്ടോ? സൂക്ഷിക്കുക!

Share News

രാത്രി ഉറക്കത്തിൽ കൈ തരിപ്പ് വന്ന് ഞെട്ടി ഉണരാറുണ്ടോ? സൂക്ഷിക്കുക! രാത്രി പാതിരയ്ക്ക് പെട്ടെന്ന് കൈ ഒന്നിനും കൊള്ളാത്ത പോലെ തണുത്തുറഞ്ഞ്, കഠിനമായ തരിപ്പോടെ നിങ്ങൾ ഉണരാറുണ്ടോ? ഉണർന്ന ഉടൻ തന്നെ രക്തയോട്ടം കൂട്ടാനായി കൈ വായുവിൽ ഇട്ട ലക്ഷ്യമില്ലാതെ കുടയാറാണോ പതിവ്? എങ്കിൽ നിങ്ങൾ കാര്യമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് വെറുമൊരു സാധാരണ രക്തയോട്ടത്തിന്റെ പ്രശ്നമല്ല (Simple vascular circulation issue). മറിച്ച് നിങ്ങളുടെ ശരീരത്തിലെ പ്രധാന നാഡീവ്യൂഹമായ ബ്രാക്കിയൽ പ്ലെക്സസിന് (Brachial Plexus) […]

Share News
Read More

ഉറക്കക്കുറവ് ഓർമശക്തിയും ബുദ്ധിശക്തിയും കുറയാൻ ഇടയാക്കും…

Share News

ഏതൊരു വ്യക്തിയും പരിപൂർണ ആരോഗ്യവാൻ ആകണമെങ്കിൽ അയാളുടെ ശരീരത്തിന്റെയും മനസ്സിന്റെയും പൂർണ ആരോഗ്യം തികച്ചും അനിവാര്യമാണ്. സ്വസ്ഥമായ ഉറക്കം അതിൽ ഒരു സുപ്രധാന പങ്കുവഹിക്കുക തന്നെ ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതും, ശ്വാസം എടുക്കുന്നതും പോലെ തന്നെ ഉറക്കവും തീർത്തും അത്യന്താപേക്ഷിതമാണ്. ഒരു വ്യക്തി ഉറങ്ങുമ്പോൾ അയാളുടെ ശരീരത്തോടൊപ്പം മനസ്സും പൂർണമായി വിശ്രമിക്കുകയും അടുത്ത ദിവസത്തെ നേരിടാൻ ഒരുങ്ങുകയുമാണ് ചെയ്യുന്നത്. എന്നാൽ മതിയാംവണ്ണം ഉറങ്ങാതിരിക്കുന്നതു മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യനിലയെ തന്നെ തകരാറിലാക്കുകയും ജീവിതനിലവാരത്തെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്യുന്നു. […]

Share News
Read More