തൃശൂർ ജില്ലയെ ഉൾപ്പെടുത്താതിൽ പരാതി നൽകി ഇരിങ്ങാലക്കുട

Share News

തൃശൂർ ജില്ലയെ ഉൾപ്പെടുത്താതിൽ പരാതി നൽകി ഇരിങ്ങാലക്കുട രൂപതഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​ധാ​ന​മ​ന്ത്രി ജ​ന വി​കാ​സ് കാ​ര്യ​ക്രം പ​ദ്ധ​തി​യി​ൽ തൃ​ശൂ​ർ ജി​ല്ല​യെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ ഖേ​ദ​മ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, തൃ​ശൂ​ർ എം​പി ടി.​എ​ൻ. പ്ര​താ​പ​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട എം​എ​ൽ​എ ആ​ർ. ബി​ന്ദു എ​ന്നി​വ​ർ​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ക്രി​സ്തീ​യ ന്യൂ​ന​പ​ക്ഷ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി ന​ൽ​കി. രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ ജ​ന​സാ​ന്ദ്ര​ത കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തെ മു​ന്നി​ൽക​ണ്ട് ന​ട​പ്പി​ലാ​ക്കു​ന്ന കേ​ന്ദ്ര​പ​ദ്ധ​തി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ജ​ൻ വി​കാ​സ് കാ​ര്യ​ക്രം. നി​ല​വി​ൽ […]

Share News
Read More