ഒരു സിനിമയ്ക്ക് പറ്റിയ കഥ – ചങ്കൂറ്റമുള്ള സിനിമാക്കാർക്ക് പരിഗണിക്കാം..

Share News

ദൂരെ ദൂരെ ഒരു ഗ്രാമ പ്രദേശത്ത് പരിസരവാസികളുടെ മുഴുവൻ ആരോഗ്യത്തിന് ഭീഷണിയായി മാറിയ ഒരു മാലിന്യപ്ലാന്റും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മറ്റു ചില പ്രസ്ഥാനങ്ങളും. പ്രാദേശിക ഭരണകൂടങ്ങളും അധികാരികളും അവരുടെ പക്ഷത്തായിരുന്നു.ജീവിതം വഴിമുട്ടി നിവൃത്തിയില്ലാതെ അതിനെതിരായി കഴിഞ്ഞ ചില വർഷങ്ങളായി കുറേ പേർ സന്ധിയില്ലാ സമരത്തിലാണ്. അവർക്ക് അനുകൂലമായ തീരുമാനങ്ങൾ ആരംഭ ഘട്ടം മുതൽ ഉണ്ടായിട്ടും ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് നേതൃത്വം ഉൾപ്പെടെ പലരും എല്ലായ്പ്പോഴും മറുപക്ഷത്ത് നിലകൊണ്ടു. കഥാനായകൻ ജൻമനാലേ തീവ്ര ഇടതുപക്ഷ അനുഭാവിയും, സ്വന്തം സ്ഥലം […]

Share News
Read More