മുല്ലപെരിയാർ ഡാം പൊട്ടിയാൽ എവിടെയൊക്കെ വെള്ളം കയറാം//Google Live Earth Map
മുല്ലപ്പെരിയാർ ഡാം Mullapperiyar Dam മുല്ലപെരിയാർ ഡാം പൊട്ടുമോ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ വെള്ളം പോകുന്ന വഴികൾ കടപ്പാട് Life Vlogs by Ramilravi
Read Moreമുല്ലപ്പെരിയാർ ഡാം Mullapperiyar Dam മുല്ലപെരിയാർ ഡാം പൊട്ടുമോ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ വെള്ളം പോകുന്ന വഴികൾ കടപ്പാട് Life Vlogs by Ramilravi
Read Moreഅതിവർഷം… തീവ്രമഴ… മേഘവിസ്‌ഫോടനംഈ പേരുകളിലൊക്കെയാണ് കേരളത്തിലിപ്പോൾ മഴപെയ്യുന്നത് . തുടർന്നുണ്ടാകുന്ന ഉരുൾപൊട്ടലുകളും മണ്ണൊലിച്ചിലുകളും കാരണമായി നദികളും പുഴകളും കരകവിയുന്നതും വീടുകൾ തകർന്നുവീഴുന്നതും സ്വത്തുവകകൾ നശിച്ചുപോകുന്നതും അനവധി ജീവനുകൾ പൊലിഞ്ഞുപോകുന്നതുമടക്കമുള്ളദുരന്തങ്ങൾ തുടർക്കഥയായിരിക്കുന്നു . സ്ഥിതിഗതികൾ വിലയിരുത്തുക…കൺട്രോൾ റൂം തുറക്കുക…ജീവൻ നഷ്ടപ്പെട്ടവരുടെ പേരിൽ അനുശോചനമറിയിക്കുക…ഇതൊരു പാഠമായെടുത്ത് വരും വർഷങ്ങളിൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് മാധ്യമങ്ങൾ വഴി ജനങ്ങൾക്ക് വാഗ്ദാനം നൽകുക…!ഇതൊക്കെയല്ലാതെ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്നതിന് സർക്കാരുകൾ എന്തുചെയ്യാനാണല്ലേ…? ഒരു കഥ പറയാം .ചൈനയിൽ സംഭവിച്ച പഴയൊരു കഥയാണ് .അവിടെ ചെൻ ഷിങ്ങെന്നുപേരുള്ളൊരു […]
Read Moreകോട്ടയം: കനത്തമഴയും മിന്നല്‍പ്രളയവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ ഇടവകകളും യുവജനങ്ങളും ആത്മീയ സംഘടനകളും സത്വരമായി പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം എന്നിവ ഉറപ്പാക്കണമെന്നും, ഭവനം നഷ്ടപ്പെട്ടവരെയും ദുരിതം അനുഭവിക്കുന്നവരെയും അടിയന്തിരമായി പുനരധിവസിപ്പിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പാരീഷ്ഹാളുകളും അനുബന്ധ കെട്ടിടങ്ങളും വിട്ടുനല്‍കണമെന്നും പരിശുദ്ധ ബാവാ നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങളോടും സന്നദ്ധ പ്രവര്‍ത്തകരോടും ഒപ്പം ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രവര്‍ത്തകരും മറ്റ് […]
Read More