ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ – ജസ്റ്റീസ് ഫോർ പീസ്അവാർഡ് അഡ്വ. ജസ്റ്റിൻ പള്ളി വാതുക്കലിന് .
തളിപ്പറ മ്പ് – ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷന്റെ ജസ്റീസ് ഫോർ പീസ് അവാർഡ് അഡ്വ . ജസ്റ്റിൻ പള്ളി വാ തുക്കലിന്. ഫൗണ്ടേഷന്റെ സ്ഥാപകാംഗമായിരുന്ന അഡ്വ. ജോർജ് മേച്ചേരിയുടെ ഒന്നാംചരമ വാർഷികാഘോഷ ത്തോടനുബന്ധിച്ച്മേയ് 21 ന് തളിപറമ്പിൽ നടക്കുന്ന അനുസ്മരന്ന സമ്മേളനത്തിൽജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അവാർഡ് സമ്മാനിക്കും.ജോയി കൊന്നക്കൽ,ഫൗണ്ടേഷൻ ചെയർമാൻ മാത്യു.എം. കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിക്കും.ന്യൂനപക്ഷങ്ങളുടെഅവകാശ സംരക്ഷണത്തിന് വേണ്ടി നടത്തിയ നിയമ പോരാട്ടത്തിലൂടെ സാമൂഹ്യ നീതിയുംസമാധാനവും ഉറപ്പിക്കാൻ നടത്തിയ ശ്രമങൾക്കാണ് അവാർഡ് നൽകുന്നത്. DP Jose […]
Read More