അഗതികൾക്ക് അന്നവും അരിയും നൽകിക്കൊണ്ട് സെന്റ് മേരീസിലെ കുട്ടികൾ ലോകഭക്ഷ്യദിനം ആഘോഷിച്ചു.

Share News

കൊച്ചി: ലോകഭക്ഷ്യദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ്‌ സ്കൂളിൽ അഗതികൾക്കുവേണ്ടി അരിയും ഭക്ഷ്യധാന്യങ്ങളും ശേഖരിച്ചു വിതരണം ചെയ്തു. പാലാരിവട്ടത്തുള്ള ലവ് ആൻഡ് കെയർ എന്ന ജീവകാരുണ്യ പ്രസ്ഥാനവുമായി സഹകരിച്ചാണ് വിദ്യാർത്ഥിനികൾ ഭക്ഷ്യ – ദാരിദ്ര നിർമ്മാർജന ദിനാചരണം നടത്തിയത്. സെന്റ് മേരീസ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ലവ് ആൻഡ് കെയർ കോ ഓർഡിനേറ്റർമാരായ മിനി ഡേവിസ്, പ്രഭ കുഞ്ഞുമോൻ, കെ ജി ജോൺഎന്നിവർക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ ഭക്ഷ്യധാന്യങ്ങൾ […]

Share News
Read More

ഓണത്തിനോടനുബന്ധിച്ച് ഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു.

Share News

ഓണത്തിനോടനുബന്ധിച്ച് ഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു.കൊച്ചി:  ലയൺസ്ക്ലബ്ഡിസ്ട്രിക്ട് 318c യുടെയുംചാവറഫാമിലിവെൽഫെയർസെന്റർകൊച്ചിയുടെയും സൊലസ് കൊച്ചിയുടെയും സംയുക്താഭിമുഖ്യത്തിൽ കാൻസർബാധിതരായ കുട്ടികളുടെകുടുംബങ്ങൾക്ക്ഓണസമ്മാനമായിഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു.   കൊച്ചിയിലുംപരിസരപ്രദേശങ്ങളിലുമുള്ള 35ഓളംകുട്ടികളുടെകുടുംബങ്ങൾക്കാണ്നൽകിയത്.   ചടങ്ങ്ലയൺസ്ക്ലബ്ഡിസ്ട്രിക്ട്ഗവർണർലയൺ V.Cജെയിംസ്ഉൽഘാടനംചെയ്തു.  ചാവറകൾച്ചറൽസെന്റർഡയറക്ടർഫാ. തോമസ്പുതുശ്ശേരിCMI  അധ്യക്ഷതവഹിച്ചചടങ്ങിൽഡിസ്ട്രിക്ട്സെക്രട്ടറിലയൺജോൺസൻസിഎബ്രഹാം , കുര്യൻജോൺ,   K Bഷൈൻകുമാർ ,  സാജു P  വർഗ്ഗീസ് ,  സി.ജെ.ജെയിംസ്, ബിന്ദുദിനരാജ്എന്നിവർആശംസകൾ നേർന്നു സംസാരിച്ചു.

Share News
Read More