ഇന്ന് പ്രൊഫസർ എം പി. മന്മഥന്റെ ജന്മദിനം…|ഖദർ മുണ്ടും ഖദർ ജൂബയും ഖദർ ഷാളുമായി അദ്ദേഹം 3 പതിറ്റാണ്ടോളം കേരളത്തിന്റെ സാമൂഹിക രംഗത്ത് പ്രകാശസാന്നിധ്യമായി.

Share News

ഇന്ന് പ്രൊഫസർ എം പി. മന്മഥന്റെ ജന്മദിനം… പൊതുപ്രവര്‍ത്തനരംഗം നേരിടുന്ന വലിയ പ്രശ്‌നം മാതൃകകളുടെ അഭാവമാണ്. ജീവിതം തന്നെ സമൂഹത്തിന് വേണ്ടി സമര്‍പ്പിക്കുവാന്‍ തയ്യാറാകുമ്പോള്‍ ആ വ്യക്തിത്വത്തിന് ചുറ്റും ആകൃഷ്ടരായി ജനങ്ങള്‍ ഒത്തുകൂടുക സ്വാഭാവികം മാത്രം. അദ്ദേഹത്തില്‍ നിന്നും മഹത്തായ സന്ദേശങ്ങള്‍ ഏറ്റുവാങ്ങും. അങ്ങനെയാണ് സമൂഹത്തില്‍ പരിവര്‍ത്തനമുണ്ടാവുക. യഥാർത്ഥ ഗാന്ധിയൻ ആയിരുന്ന എം.പി. മന്മഥന്‍ സാര്‍ തന്റെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിലുണ്ടാക്കിയ മാറ്റം ഇന്നും നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു. അറുപത് വര്‍ഷത്തിലേറെ കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ധാര്‍മ്മിക രംഗങ്ങളില്‍ […]

Share News
Read More

കേരളത്തിന്റെ മുഖമുദ്ര മദ്യവും മാലിന്യവുമായി മാറിയിരിക്കുന്നു-വി.എം. സുധീരൻ

Share News

കൊച്ചി : മദ്യത്തെ ഒഴിവാക്കിയുള്ള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനം കാപട്യവും ജനവഞ്ചനയുമാണെന്ന് കേരള നിയമസഭ മുൻ സ്പീക്കർ വി.എം സുധീരൻ പറഞ്ഞു കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം – അങ്കമാലി അതിരൂപതയുടെ 24 -> മത് വാർഷികവും രജത ജൂബിലി വർഷ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു സുധീരൻ . കേരളത്തിന്റെ മുഖമുദ്ര മദ്യവും മാലിന്യവുമായി മാറിയിരിക്കുന്നു. ലഹരിക്കെതിരെ പ്രവർത്തിക്കുന്ന സർക്കാർ തന്നെയാണ് മദ്യവ്യാപനം നടത്തുന്നത്. ഇത് ഇരട്ടത്താപ്പാണ്. ആരോഗ്യമുള്ള ജനത […]

Share News
Read More

ലഹരികൾ ആ പത്താണ്.ലഹരിക്കെതിരെ ശക്തമായ ബോധവത്ക്കരണത്തിന് പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു പുസ്തകം -64 പേജ് തയ്യാറാക്കുന്നു.|അഡ്വ. ചാർളി പോൾ

Share News

കേരളത്തെലഹരി വിഴുങ്ങുകയാണ്ഈ പശ്ചാത്തലത്തിൽ തയ്യാറാക്കുന്ന ഗ്രന്ഥം അടിച്ചു തരാൻ താത്പര്യമുള്ളവർ അറിയിക്കണെ. പണം വേണ്ട. ബുക്ക് അടിച്ചു നല്കിയാൽ മതിതാത്പര്യമുള്ള സംഘടന വ്യക്തി/ പ്രസ്ഥാനങ്ങൾ അറിയിക്കണെ ,പുറത്തെ പേജിൽ സ്ഥാപനത്തിന്റെ പേരു് വച്ച് അടിച്ചു തന്നാൽ മതിയാകും അഡ്വ. ചാർളി പോൾ80 7578976898 470 34600 ആശംസകൾ ഭീതി വിതച്ച് ലഹരിവ്യാപനം Adv.Charly Paul, Kalamparambil, Chakkumgal Road, CRA-128, Palarivattom P.O., Kochi-682 025,9847034600, 8075789768, E-mail : advcharlypaul@gmail.com

Share News
Read More

ക്യൂ നില്‍ക്കുന്നവരുടെ കുടുംബം

Share News

കോവിഡ് കാലത്ത് മദ്യം വാങ്ങാന്‍ മദ്യശാലകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്നവരുടെ ബുദ്ധിമുട്ടുകളാ ണിപ്പോള്‍ ചര്‍ച്ചാവിഷയം. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കാനും അവരുടെ ആരോഗ്യവും അന്തസ്സും കാത്തുസൂക്ഷിക്കാനുമായി നടപടികള്‍ നടത്തുന്നവരും അതിനായി ആഹ്വാനം നല്‍കുന്നവരും അറിയാതെ പോകുന്ന ചില സത്യങ്ങളുണ്ട്. ഒരാള്‍ ക്യൂ നിന്ന് മദ്യം വാങ്ങുമ്പോള്‍ അഞ്ചിരട്ടി മനുഷ്യര്‍ അസ്വസ്ഥമായ മനസ്സോടെ വീടുകളില്‍ ഇരിപ്പുണ്ട്. അവരുടെ നിത്യദു:ഖവും കണ്ണുനീരും ദുരന്തങ്ങളും ആരും മനസ്സിലാക്കുന്നില്ല. മദ്യക്കടകള്‍ക്കു മുന്നിലെ ആള്‍ക്കൂട്ടവും ദൈര്‍ഘ്യമേറിയ ക്യൂവും നമ്മില്‍ ഉണര്‍ത്തേണ്ടത് ആത്മരോഷമല്ല; മറിച്ച് രോഗാതുരമായ കേരളീയ […]

Share News
Read More

‘സമ്പൂർണ മദ്യനിരോധനം ഉറപ്പു തരുന്നവർക്കു മാത്രം വോട്ട്’

Share News

കോട്ടയം: സമ്പൂർണ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് ഉറപ്പു തരുന്നവർക്കു മാത്രം വോട്ട് ചെയ്യണമെന്നു പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പറഞ്ഞു. സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി സംഘടിപ്പിച്ച ‘മയപ്പെടുത്തരുത് മദ്യനയം’ എന്ന മതമേലധ്യക്ഷ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യനയത്തിൽ സർക്കാരിന്റെ നിലപാട് ജനപക്ഷമല്ല. മദ്യനയത്തിൽ മാറ്റമില്ല എന്നു ധ്വനിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ ആശങ്കാജനകമാണെന്നും ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പറഞ്ഞു. സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കാമെന്ന് പ്രകടനപത്രികയിൽ എഴുതി […]

Share News
Read More