മലബാർ കുടിയേറ്റം:വെല്ലുവിളികൾ അന്നും ഇന്നും
ഈ കുടിയേറ്റത്തിന്റെ ചരിത്രപശ്ചാത്തലംരണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യവും രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമവും ആണ് മലബാർ ഹൈറേഞ്ച് കുടിയേറ്റങ്ങൾ ക്ക് പ്രേരകമായ മുഖ്യ കാരണങ്ങൾ. കുറഞ്ഞ വിലയ്ക്ക് ഫലഭൂയിഷ്ഠമായ കൃഷി ഭൂമി ലഭിക്കുമെന്നതും കുടിയേറ്റത്തെ ആകർഷിച്ച മറ്റൊരു കാരണമാണ്. ഗ്രോ മോർ ഫുഡ് പദ്ധതിപ്രകാരം കുടിയേറ്റത്തെ അന്നത്തെ സർക്കാർ ഭക്ഷ്യക്ഷാമം നേരിടുന്നതിനുള്ള ഒരു ഉപാധി എന്ന നിലയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നത് പ്രസക്തമായ കാര്യമാണ്. കേരളത്തിൽ ഇന്ന് നിലവിലുള്ള പല ജില്ലകളും കേരള […]
Read Moreആ പഴയ ചങ്ങനാശ്ശേരിക്കാരനെ, മാളേക്കൽ മാത്തുച്ചൻ എന്ന എഞ്ചിനീയറിംഗ് പഠിച്ചിട്ടില്ലാത്ത വാസ്തു ശിൽപിയെ മറക്കാതിരിക്കട്ടെ.
നിങ്ങൾ മാളേക്കൽ മാത്തുച്ചൻ എന്ന ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹം 1835 ജനിച്ചു 1911 ൽ അന്തരിച്ചു. ഈ ചങ്ങനാശ്ശേരിക്കാരനാണ് നമ്മൾ ഇന്ന് കാണുന്ന സുന്ദരമായ ഗോഥിക് ശില്പകലയും ഭാരത വാസ്തുശില്പവും സമ്മേളിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ദേവാലയത്തിന്റെ നിർമ്മാണ ചുമതലക്കാരൻ. പടിഞ്ഞാറു നിന്നു നോക്കിയാൽ സ്വർഗത്തിലേക്കുള്ള കവാടം പോലെ തോന്നിക്കുന്ന ബ്രഹ്മാണ്ഡവും മനോഹരവുമായ മുഖവാരവും എല്ലാം പടുത്തുയർത്തിയത് പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു എൻജിനീയറിങ് കോളേജിലും പോയി പഠിച്ചിട്ടില്ലാത്ത ഈ മാത്തുച്ചനാണ്. ഇതുകൊണ്ടും തീർന്നില്ല, രണ്ടുനില ആർച്ചിന്റെ മേൽക്കൂര […]
Read More