“മലയോര കർഷകരെ മറക്കരുത്” മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു .

Share News

സീറോ മലബാർ സഭയുടെ മനുഷ്യ ജീവൻെറ സംരക്ഷണ വിഭാഗമായ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ ചെയർമാനായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറ” മലയോര കർഷകരെ മറക്കരുത് ‘-എന്ന ലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു . അഭിവന്ന്യ പിതാവിന് നന്ദിയും അഭിനന്ദനങ്ങളും . ഈ ലേഖനം വായിക്കുവാനും അനേകർക്ക്‌ അയച്ചുകൊടുക്കുവാനും അഭ്യർത്ഥിക്കുന്നു . സാബു ജോസ് , സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ്‌ .

Share News
Read More

ഇരവഞ്ഞിപ്പുഴയുടെ ഏറ്റവും മനോഹരമായ തീരം , പ്രകൃതി രമണിയവും ശാന്ത സുന്ദരമായമായ പ്രദേശം| തിരുവമ്പാടി ആനക്കാംപൊയിൽ റൂട്ടിലെ കുറുങ്കയത്തെക്ക് പോന്നോളു

Share News

Opening soon… കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി പഞ്ചായത്തിൽ ഇരവഞ്ഞിപ്പുഴയുടെ ഏറ്റവും മനോഹരമായ തീരത്ത് അതും വേൾഡ് കായക്കിങ്ങ് ഫെസ്റ്റ് നടക്കുന്ന ട്രാക്കുകൾക്ക് സമീപം പ്രകൃതി രമണിയവും ശാന്ത സുന്ദരമായമായ പ്രദേശം. കേരളത്തിലെ തനത് 1980 -ലെ ശൈലിയിൽ ഉള്ള ട്രഡീഷണൽ വീട്ടിൽ താമസിച്ച് ഈ മലയോര ഗ്രാമത്തിന്റെ കുന്നുകളുടെയും പുഴയുടെയും പച്ചപ്പിന്റെയും രുചി ഭേദങ്ങളും , പഴവർഗങ്ങളുടെയും ഒക്കെ ഭംഗി ആസ്വദിക്കാനും രുചിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവോ എങ്കിൽ പോന്നോളു തിരുവമ്പാടി ആനക്കാം പൊയിൽ റൂട്ടിലെ കുറുങ്കയത്തെക്ക് : […]

Share News
Read More

പ്ലാത്തോട്ടം മാത്യുവിനെ ആദരിച്ചു.

Share News

ആലക്കോട് :അര നൂറ്റാണ്ട് പിന്നിട്ട മലയോരത്തെആദ്യ പത്രപ്രവർത്തകനും,മലയോരത്തിന്റെയും ആല ക്കോടിന്റെയും ചരിത്രം നിഷ്പക്ഷമായി എഴുതിയ ചരിത്രകാരനുമായ പ്ലാത്തോട്ടം മാത്യുവിനെ ബിഷപ്പ് വള്ളോപ്പള്ളി ഫൗ ണ്ടേഷൻ ആദരിച്ചു. ആല ക്കോട് പൈതൽ ഹിൽസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെ യർമാൻ മാത്യു എം കണ്ടം അധ്യക്ഷത വഹിച്ചു. പ്രമുഖ ചരിത്രകാരനായഡോ.സെബാസ്റ്റ്യൻഐക്കര,കെ.എം. മാത്യു ഫൗണ്ടേഷൻ ചെയ ർമാൻ ഡോ. കെ .എം . തോമസ്, ഫൗണ്ടേഷൻ സെ ക്രട്ടറി സണ്ണി ആശാരിപറ മ്പിൽ, ഡി പി ജോസ് എന്നി […]

Share News
Read More

ബഫർസോൺ , മലയോര ജനതക്ക് വി. ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ നൽകിയ വാക്ക് പാലിച്ചു

Share News

രാജ്യത്തെ മുഴുവൻ വന്യജീവി സങ്കേതങ്ങൾക്കും നാഷണൽ പാർക്കുകൾക്കും ചുറ്റു ഒരു കി.മീറ്റർ ദൂരത്തിൽ ഇക്കൊ സെൻസിറ്റീവ് സോൺ (ESZ) നിർബന്ധമാക്കി കൊണ്ട് 2022 ജൂൺ മാസം മൂന്നാം തിയ്യതി സുപ്രീം കോടതി ഇടക്കാല വിധി പ്രസ്താവിച്ചിരുന്നു. WPC 202/1995 ടി .എൻ. ഗോദവർമ്മൻ തിരുമൽപ്പാട് കേസിലെ IA 1000/ 2003 എന്ന ഹരജിയിലാണ് സുപ്രീം കോടതിയുടെ താത്കാലിക വിധി വന്നിട്ടുള്ളത്. ഈ കേസിൽ വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ നേതൃത്വം നൽകി കൊണ്ട് പാലാ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെന്റർ […]

Share News
Read More