കുരുന്നുകളെ കുരുതികൊടുക്കുന്ന കൊടുംക്രൂരതയ്ക്ക് അംഗീകാരമോ?|സുപ്രീം കോടതി വിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.
കുരുന്നുകളെ കുരുതികൊടുക്കുന്നകൊടുംക്രൂരതയ്ക്ക് അംഗീകാരമോ? ഗര്‍ഭസ്ഥശിശുവിനെ ബോധപൂര്‍വ്വം കുരുതി കൊടുക്കുന്ന ക്രൂരതയ്ക്ക് ഇന്ത്യയിലെ ഉന്നതനീതിന്യായപീഠം അംഗീകാരം നല്‍കിയോ? 2022 സെപ്തംബര്‍ 29 ലെ സുപ്രീം കോടതിയുടെ അതിദാരുണമായ വിധിപ്രഖ്യാപനം ആ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കോടതിമുമ്പാകെ വരുന്ന കേസിന്റെ പശ്ചാത്തലത്തിലുള്ള വിധിവാക്യങ്ങളാണെങ്കിലും പൊതുസമൂഹത്തില്‍ ഇതു സൃഷ്ടിക്കുന്ന ആശങ്കകളും വ്യാഖ്യാനങ്ങളും മനുഷ്യജീവനെ നശിപ്പിക്കുവാനുള്ള കോടതി അംഗീകാരമായി മാത്രമേ കാണാനാവൂ. സുപ്രീം കോടതി വിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ഗര്‍ഭസ്ഥശിശു സ്ത്രീയുടെ ശരീരത്തിന്റെ ഭാഗമാണെന്നും അത് മുറിച്ചുമാറ്റണമോ, നശിപ്പിക്കണമോ, തുടരണമോ എന്ന് […]
Read More‘അമുൽ’ എന്ന ബ്രാൻഡിനെ ബഹിഷ്‍കരിക്കണം എന്ന് പറയുന്നതിനോട് ഒരു തരത്തിലും യോജിക്കാൻ വയ്യ.
ലക്ഷ ദ്വീപിനോട് സ്നേഹമുണ്ട്. ദ്വീപിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ പ്രതിഷേധവുമുണ്ട്. പക്ഷെ ഒരു കാര്യം പറയാതെ വയ്യ. ഈ പ്രതിഷേധത്തിന്റെ പേരിൽ ‘അമുൽ’ എന്ന ബ്രാൻഡിനെ ബഹിഷ്‍കരിക്കണം എന്ന് പറയുന്നതിനോട് ഒരു തരത്തിലും യോജിക്കാൻ വയ്യ. ഇന്ത്യയിലെ സഹകരണ മേഖലയിൽ ആരംഭിച്ചു ഡയറി ഉൽപ്പന്നങ്ങളുടെ മേഖലയിൽ ആഗോളഭീമന്മാരോടുപോലും മത്സരിച്ചു വിജയം നേടിയ ബ്രാൻഡ് ആണ് അമുൽ. ഇന്ത്യൻ കോഫീ ഹൗസ് , കേര വെളിച്ചെണ്ണ, മിൽമ അങ്ങിനെ വിരലിലെണ്ണാവുന്ന ചില പേരുകൾ ഞാനടക്കമുള്ള ഒട്ടേറെ മലയാളികൾക്ക് വിശ്വാസ്യതയുടെ […]
Read More