‘നിങ്ങൾ രാഷ്ട്രത്തിൻ്റെ മുകളിൽ വിശ്വാസത്തെ സ്ഥാപിക്കുമോ അതോ വിശ്വാസത്തിൻ്റെ മുകളിൽ രാഷ്ട്രത്തെ സ്ഥാപിക്കുമോ? | അംബേദ്കർ ഭരണഘടന അസംബ്ലിയിൽ

Share News

ഭരണഘടനയുടെ ആമുഖത്തിലെ ആദ്യ വാചകങ്ങൾ വോട്ടിനിട്ടാണ് ഭരണഘടന അസംബ്ലി നിശ്ചയിച്ചത്. ദൈവത്തിൻ്റെ പേരിൽ , ‘In the name of god എന്ന വാചകത്തിൽ ‘ആമുഖം തുടങ്ങണമെന്ന് എച്ച് വി കാമ്മത്ത് ഭേദഗതി നിർദ്ദേശിച്ചു. we the people ,ജനങ്ങളുടെ പേരിൽ തന്നെ തുടങ്ങണമെന്നതായിരുന്ന കരട്. ശക്തമായ വാദമുഖങ്ങൾ ഉയർന്നു. മതനിരപേക്ഷ രാഷ്ട്രത്തിൻ്റെ ഭരണഘടന ദൈവത്തിൻ്റെ പേരിൽ ആരംഭിക്കുന്നതിനെ വിശ്വാസിയാണെങ്കിലും താൻ എതിർക്കുന്നുവെന്ന് പട്ടം താണുപിള്ളയെ പോലുള്ളവർ പറഞ്ഞു. കാമ്മത്ത് ഭേദഗതി പ്രസ്സ് ചെയ്തു. 68- 41 […]

Share News
Read More

Welcome to Kochi..|കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം.

Share News

കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ച(മാര്‍ച്ച് 16) ഉച്ചയ്ക്ക് 1.45ന് എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി അനില്‍കാന്ത്, റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ്, റൂറല്‍ എസ്.പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യവിമാന […]

Share News
Read More

ദേവൻ നായർ സിംഗപ്പൂരിന്റെ മൂന്നാമത്തെ രാഷ്ട്രപതിമലയാളത്തിന്റെ അഭിമാനം

Share News

സിംഗപ്പൂരിന്റെ മൂന്നാമത്തെ രാഷ്ട്രപതിയായിരുന്നു സി.വി. ദേവൻ നായർ1981 ഒക്ടോബർ 23-ന് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1985 മാർച്ച് 28-ന് രാജിവയ്ക്കുന്നതു വരെ സിംഗപ്പൂരിന്റെ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചു. കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലെ തിരുവങ്ങാട് എന്ന സ്ഥലത്തുനിന്ന് മലേഷ്യയിലേക്കു കുടിയേറിയ ഇല്ലത്തു വയലക്കര കരുണാകരൻ നായരുടെയും ചെങ്ങരവീട്ടിൽ ശ്രീദേവി അമ്മയുടെയും മകനായി 1923 ആഗസ്ത് 5-ന് മലേഷ്യയിൽ ജനിച്ചു. പിതാവ് അക്കാലത്ത് മലേഷ്യയിൽ ഒരു റബ്ബർ എസ്റ്റേറ്റിലെ ഉദ്യോഗസ്ഥനായിരുന്നു. 1930-കളിലെ സാമ്പത്തികത്തകർച്ച ദേവൻനായരുടെ കുടുംബത്തെയും ബാധിച്ചു. ഇതുമൂലം കുടുംബം സിംഗപ്പൂരിലേക്ക് […]

Share News
Read More

ചരിത്രം: ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത്‌ രാഷ്ട്രപതി

Share News

ന്യൂഡല്‍ഹി: ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത്‌ രാഷ്ട്രപതിയാകും. ആദിവാസി വിഭാത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്നാമത്തെ റൗണ്ട് പൂര്‍ത്തിയാകുമ്ബോള്‍, വോട്ട് മൂല്യത്തിന്റെ അമ്ബത് ശതമാനം നേടി മുര്‍മു വന്‍ വിജയത്തിലേക്ക് നീങ്ങുന്നു. 5,777,77 ആണ് ഇതുവരെയുള്ള മുര്‍മുവിന്റെ വോട്ട് മൂല്യം. ആകെയുള്ള 3,219 വോട്ടുകളില്‍ 2161 വോട്ടും ദ്രൗപതി മുര്‍മുവിന് ലഭിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് 1058 വോട്ടും ലഭിച്ചു. 2,61,062 ആണ് സിന്‍ഹയുടെ വോട്ട് മൂല്യം. പാര്‍ലമെന്റംഗങ്ങളില്‍ 540 […]

Share News
Read More

ശ്രീമതി ദ്രൗപദി മുർമുഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി|സ്നേഹവന്ദനം

Share News

https://www.firstpost.com/india/presidential-elections-2022-results-live-counting-of-votes-today-ndas-droupadi-murmu-likely-to-win-10935781.html#live-blog-20220721174926 https://news.abplive.com/news/india/presidential-election-result-2022-live-updates-droupadi-murmu-yashwant-sinha-india-new-president-name-pm-modi-1543620 https://news.abplive.com/news/india/who-is-draupadi-murmu-india-s-first-tribal-woman-governor-now-in-raisina-race-1538532

Share News
Read More

രാഷ്ട്രപതി കേരളത്തിലെത്തി: വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

Share News

കണ്ണൂര്‍: കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഊഷ്മള സ്വീകരണം. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി വ്യോമസേനാ വിമാനത്തില്‍ ഉച്ചയ്ക്ക് 12.35 ഓടെയാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തദ്ദേശ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍, സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍, ഇന്ത്യന്‍ നാവിക അക്കാദമി റിയര്‍ അഡ്മിറല്‍ എഎന്‍ പ്രമോദ്, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, കണ്ണൂര്‍ സിറ്റി […]

Share News
Read More