നൂറ്റാണ്ടുകളോളം നിലനിന്ന കോടിക്കണക്കിന് മനുഷ്യ ജീവനെടുത്ത വസൂരിയെ എങ്ങനെ ഇന്ത്യയിൽ പിടിച്ചു കെട്ടി..?
നൂറ്റാണ്ടുകളോളം നിലനിന്ന കോടിക്കണക്കിന് മനുഷ്യ ജീവനെടുത്ത വസൂരിയെ എങ്ങനെ ഇന്ത്യയിൽ പിടിച്ചു കെട്ടി..? ഇന്ത്യയിലെ പ്രമുഖ നാല് വാക്സിന് നിര്‍മ്മാണശാലകള്‍ രാജ്യത്തെ മൊത്തം ആവശ്യവും നിറവേറ്റാന്‍ തക്ക അളവില്‍ വാക്സിന് നിര്‍മ്മിച്ചു. സൗജന്യ മാസ് വാക്സിനേഷന് കാമ്പെയിന് (1962 –67)3 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ജനതയെ മൊത്തം വാക്സിന് കൊടുക്കുക എന്നു ഉദ്ദേശിച്ചു ദേശീയ വസൂരി നിര്‍മ്മാര്‍ജ്ജന പദ്ധതി 1962 ല്‍ ആരംഭിച്ചു വീടുവീടാന്തിരം സന്ദര്‍ശിച്ചു ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന് നല്കി. FORMULATION OF A SOUND STRATEGY (1968 […]
Read More