ഒന്നിച്ചുള്ള ജീവിതത്തിൻ്റെ 17 വർഷങ്ങൾ. |മന്ത്രി പി രാജീവ്

Share News

ഒന്നിച്ചുള്ള ജീവിതത്തിൻ്റെ 17 വർഷങ്ങൾ. ഇത്തവണ വാർഷികം ഒന്നിച്ചു തന്നെ, മെഡിക്കൽ കോളേജിൽ . വാക്സിൻ എടുത്തതു കൊണ്ട് കൂടിയാകാം മറ്റു അസ്വസ്ഥതകൾ ഇതുവരെയില്ല. 2004 ജൂൺ 12ന് കലൂർ ഏജെ ഹാളിൽ ഇതേ സമയത്ത്, വൈകീട്ട് മൂന്നരക്കായിരുന്നു വിവാഹം . എത്ര വേഗമാണ് വർഷങ്ങൾ പിന്നിടുന്നത്. സ്നേഹാർദ്രമായ കരുതൽ … മന്ത്രി പി രാജീവ് ആശംസകൾ നേരുന്നു

Share News
Read More

പെരുമ്പടവത്തിൻ്റെ ‘അശ്വാരൂഢൻ്റെ വരവ്’ എന്ന ക്ലാസിക് നോവൽ അദ്ദേഹം ഞങ്ങൾക്ക് സമ്മാനിച്ചു.

Share News

അനിതയുമായുള്ള ജീവിതത്തിനു മൂന്നര പതിറ്റാണ്ടിന്റെ മധുരം. വിവാഹ വാർഷികത്തിൽ പലപ്പോഴും ഒരുമിച്ചുണ്ടാകുക പോലുമില്ല. എങ്കിലും വിശേഷ ദിവസങ്ങളിൽ വീട്ടിലെത്താനും കുടുംബത്തോടൊപ്പം കഴിയാനും ശ്രമിക്കാറുണ്ട്.കോവിഡിന്റെ പശ്ചാത്തലത്തിൽ വീട്ടിലിരിക്കാൻ തുടങ്ങിയതോടെയാണ് എല്ലാവരും വിശേഷ ദിനങ്ങളിൽ ഒരുമിച്ചുണ്ടാകാൻ തുടങ്ങിയത്. മുപ്പത്തി അഞ്ചാമത് വിവാഹ വാർഷികം ആയ ഏപ്രിൽ 23 പുസ്തകദിനം കൂടി ആയതിനാൽ ഒരു ഗ്രന്ഥശാലയ്ക്ക് 35 പുസ്തകങ്ങൾ നൽകാം എന്ന ആശയം മകൻ രമിത്താണ് പറഞ്ഞത്. മികച്ച ലൈബ്രറിയായി പേര് കേട്ട തിരുവനന്തപുരം നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാലയ്ക്ക് 35 പുസ്തകങ്ങൾ […]

Share News
Read More

കുടുംബങ്ങളുടെ ഉത്തമസുഹൃത്തായ ശ്രീ ജോൺസണ് വിവാഹവാർഷിക ആശംസകൾ

Share News

അനേകായിരം കുടുംബങ്ങളിലെ യുവതി യുവാക്കളെ ഉത്തമ കുടുംബജീവിതത്തിലേയ്ക്ക് നയിച്ച , ജീവൻെറ സമഗ്ര സംരക്ഷണ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന , ജീവകാരുണ്യശുശ്രുഷകളിലൂടെ അനേകർക്ക്‌ അനുഗ്രഹമാകുന്ന , കൊച്ചിയുടെ പ്രിയപ്പെട്ട ശ്രീ ജോൺസൺ സി അബ്രഹാമിനും അദ്ദേഹത്തിന് എല്ലാ പ്രവർത്തനങ്ങൾക്കും ആത്മാർത്ഥമായി പിന്തുണ നൽകുന്ന ശ്രീമതി മേഖയ്ക്കും വിവാഹ വാർഷിക ദിനത്തിൻെറ ആശംസകൾ അർപ്പിക്കുന്നു . മാതൃകാ കുടുംബജീവിതത്തിലൂടെ,ദൈവകൃപയുടെ പുതിയ പാതകൾക്ക് വഴിയൊരുക്കുവാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു ,പ്രാർത്ഥിക്കുന്നു

Share News
Read More