പെൻഷൻ കിട്ടാതെ വലയുന്ന ആയിരക്കണക്കിന് വൃദ്ധജനങ്ങൾക്ക് സ്വരവും ഉശിരുമായിത്തീർന്ന മറിയക്കുട്ടി വല്യമ്മയ്ക്ക് ആയിരമായിരം വിപ്ലവാഭിവാദ്യങ്ങൾ!
ക്യാപ്സ്യൂളുകൾ ഇതിനകം പലതും പല കാര്യങ്ങളിലും ഫലപ്രദമായിട്ടുണ്ടെങ്കിലും മറിയക്കുട്ടി എന്ന ക്ഷുഭിതവാർധക്യത്തിനു മുന്നിൽ വ്യാജവാർത്ത മെനയുന്ന വിപ്ലവശിങ്കങ്ങൾക്കു തല കുനിക്കേണ്ടി വന്നു… പെൻഷൻ കിട്ടാതെ വലയുന്ന ആയിരക്കണക്കിന് വൃദ്ധജനങ്ങൾക്ക് സ്വരവും ഉശിരുമായിത്തീർന്ന മറിയക്കുട്ടി വല്യമ്മയ്ക്ക് ആയിരമായിരം വിപ്ലവാഭിവാദ്യങ്ങൾ! ഈ വല്യമ്മയുടെ പൗരബോധവും പോരാട്ടവീര്യവും ഇവിടത്തെ ചെറുപ്പക്കാർക്കുണ്ടായിരുന്നേൽ നാട് ഈ കോലത്തിൽ ആവില്ലായിരുന്നു …
Read More