World Blood Donor Day-
Be a ChangeBe a Super HeroBe a Blood Donor Donate Blood, Save LifeLet’s not push life to death.
Read Moreമാധ്യമ ദിന സന്ദേശം|- മാർ ജോസഫ് പാംബ്ലാനി
ആഗോള മാധ്യമ ദിനം ഇന്ന് ആചരിക്കുന്നു. നീ നിന്റെ മക്കളോടും പൗത്രന്മാരോടും വര്ണിച്ചറിയിക്കാനും വേണ്ടിയാണു എന്ന പുറപ്പാട് പുസ്തകത്തിലെ വചനമാണ് പരിശുദ്ധ ഫ്രാൻസിസ് പാപ്പാ നൽകുന്ന സന്ദേശം. മനുഷ്യനെ ക്രിയാത്മകമായി നിർമിക്കാൻ ഉതകുന്ന കഥകളുടെ വ്യാപനമാണ് നമുക്കാവശ്യം. കെസിബിസി മീഡിയ കമ്മീഷൻ അധ്യക്ഷൻ മാർ ജോസഫ് പാംബ്ലാനി ഈ ദിനത്തിന്റെ പ്രേത്യേകതയെ കുറിച് സംസാരിക്കുന്നു.
Read Moreബിഷപ് തോമസ് ചക്യത്തിൻ്റെ കാലിക പ്രാധാന്യമുള്ള മികച്ച ലേഖനം ഇന്നത്തെ ദീപികയിൽ
കോവിഡ് ലോകത്തിന് നൽകുന്ന സുന്ദരമായ കാഴ്ചകളും പുതിയ പാഠങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. നിരവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുള്ള ഇദ്ദേഹം എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായിരുന്നു
Read Moreകൊറോണ വൈറസും തൊഴിൽ മേഖലയും
നോസർ മാത്യു പ്രിയ സഹോദരി സഹോദരന്മാരെകൊറോണ വൈറസ് ലോകമെങ്ങുമുള്ള തൊഴിൽ മേഖലയെ തകർത്തു.ആയിരക്കണക്കിനു ആൾക്കാർ ജോലി ചെയ്യുന്ന കമ്പിനികൾ, ബാങ്കുകൾ, വലിയ മാളുകൾ, നിർമ്മാണ കമ്പിനികൾ എല്ലാം തകർന്നു.ജോലിക്കാരെ പിരിച്ചുവിട്ടുവാനോ ശമ്പളം കുറക്കാനോ ആലോചിക്കുന്നു.നമ്മുടെ നാട്ടിലും എല്ലാ മേഖലയിലും തൊഴിൽ നഷ്ട്ടപ്പെടുന്നു.നമ്മുടെ നാട്ടിൽ ഏകദേശ o നാല്പതു ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന എന്നു പറയുന്നു.’നമ്മുടെ 30 ലക്ഷം സഹോദരങ്ങൾ വിദേശങ്ങളിലും, ഇന്ത്യയിലുമായി ജോലി ചെയ്യുന്നുഇവരിൽ കുറച്ചുപേർ എങ്കിലും തിരിച്ചു വരുo‘ അവരെ എന്തു ചെയ്യും […]
Read Moreസുരക്ഷിത കവചമൊരുക്കുന്ന മാലാഖമാർക്കു നന്ദി
രോഗാതുരമായശരീരത്തിൽ, പ്രതിക്ഷ നശിക്കുന്ന മനസ്സുകളിൽ ആശ്വാസത്തിന്റെ വർണം വിതറുന്ന മാലാഖമാരാണ് നഴ്സുമാർ. ലോകമാകെ കോവിഡ് ഭീതിയിൽ മരവിച്ചു നിൽക്കുമ്പോൾ എല്ലാ രാജ്യങ്ങളിലും കരുതലിന്റെ കൈവിളക്കായി മലയാളി നഴ്‌സുമാരാണ് മുന്നിൽ. കേരളത്തിൽ അവർ ചെയ്യുന്ന ത്യാഗനിർഭരമായ കരുത്തലിനു സമാനതകളില്ല.സ്വകാര്യമേഖലയിൽ പലയിടത്തും അർഹതപ്പെട്ട വേതനമോ ജോലി സുരക്ഷയോ ലഭിക്കുന്നില്ല. ആ വേദനയിലും അവർ കാവലാളാകുകയാണ് ഓരോ ജീവനും. മഹാദുരന്തത്തിൽ നമുക്കു സുരക്ഷിത കവചമൊരുക്കുന്ന മാലാഖമാർക്കു നന്ദി.ചേർത്തുപിടിക്കാം.ആ സമർപ്പിത ഹൃദയങ്ങളെ.മന്ത്രി കെ കെ ശൈലജ
Read Moreകൊറോണ വൈറസ് നല്കുന്ന ശാന്തത
പ്രിയ സഹോദരി സഹോദരന്മാരെകൊറോണ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളെയുo നിശബ്ദരാക്കി, ശാന്തരാക്കി.രാവിലെ നമ്മുടെ ഗ്രാമങ്ങളിൽ ഓളം തുള്ളുന്ന മന്ദമാരുതൻ, ഇതുവരെ നമ്മൾ ശ്രദ്ധിക്കാതിരുന്നതും കേൾക്കാതിരുന്നതുമായ പക്ഷികളുടെ കള്, കളശബ്ദം, വാഹനങ്ങളുടെ നിർത്താത്ത ഹോണില്ല, അന്തരീക്ഷ മലിനീകരണങ്ങളില്ല.രാവിലെ ആരംഭിക്കുന്ന ശബ്ദമലിനീകരണങ്ങളില്ല രാഷ്ട്രീയ, മത, സാമൂഹ്യ, സമ്മേളനങ്ങളില്ല.ഏറ്റവും പ്രധാനം നമ്മുടെ നാട്ടിലെ റോഡരുകിലെ ഏത് മതിലിലും കാണുമായിരുന്ന പോസ്റ്ററുകളും ബാനറുകളും ഇല്ലഏറ്റവും വലിയ അതിശയം നമുക്ക് ഇതെല്ലാം വൃത്തിയായി സൂക്ഷിക്കാനും, പരിചരിക്കാനും, അറിയാം ഇതൊന്നുമില്ലെങ്കിലും മനുഷ്യരായ നമ്മൾ സന്തോഷത്തോടെ സമാധാനത്തോടെ […]
Read More