തൃശൂർ കോർപ്പറേഷൻ സമൂഹ അടുക്കളയിലേക്ക് തൃശൂർ അതിരൂപത ഒരു ലോഡ് അരിയും പച്ചക്കറികളും സ്നേഹോപകാരമായി നല്കി

Share News

തൃശൂർ: തൃശൂർ കോർപ്പറേഷൻ സമൂഹ അടുക്കളയിലേക്ക് തൃശൂർ അതിരൂപതയുടെ സ്നേഹോപകാരം. ഒരു ലോഡ് അരിയും പച്ചക്കറികളും റവന്യൂ വകുപ്പ് മന്ത്രി കെ. രാജനും ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രഫ. ആര്‍. ബിന്ദുവും കോർപ്പറേഷൻ മേയർ എം.കെ. വർഗ്ഗീസിനു കൈമാറി ഉദ്ഘാടനം ചെയ്തു. തൃശൂർ അതിരൂപത സാമൂഹ്യക്ഷേമ പ്രവർത്തനത്തിൽ ശക്തമായ നേതൃത്വത്വമാണെന്നും പ്രളയസമയത്തും കോവിഡ് മഹാമാരിയിലും ക്ലേശിക്കുന്നവരെ മാതൃകാപരമായി സഹായിച്ച ന്നും മന്ത്രി കെ. രാജൻ പറഞ്ഞു. തൃശൂർ അതിരൂപതാദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് എല്ലാവരെയും സ്വാഗതം […]

Share News
Read More