കേരളത്തിൽ ആംആദ്മി പാർട്ടിയും ട്വന്‍റിട്വന്‍റി പാർട്ടിയും സഖ്യമുണ്ടാക്കാൻ പോവുന്നു. |അരവിന്ദ് കെജ്‍‍രിവാള്‍ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം

Share News

കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണ്. ദൈവങ്ങൾ കേരളത്തെ ഏത്രമേൽ സ്നേഹിക്കുന്നു. എത്ര സുന്ദരമാണ് ഈ നാട്. ദൈവം എന്നെയും അനുഗ്രഹിച്ചിട്ടുണ്ടെന്ന് തോന്നാറുണ്ട്. കാരണം ഒരു മാജിക് പോലെ തോന്നിയ അവസരങ്ങൾ എന്‍റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഒരു എംഎൽഎയാവാൻ പോലും പല‍ർക്കും ഒരു ജീവിതം മുഴുവനാണ് കഷ്ടപ്പെടേണ്ടി വരിക. 10 വർഷങ്ങൾക്ക് മുൻപ് അരവിന്ദ് കെജ‍്‍രിവാളിനെയോ ആംആദ്മി പാർട്ടിയെക്കുറിച്ചോ ആർക്കും അറിയില്ലായിരുന്നു. അന്ന് ഞങ്ങൾ ഒരു പാർട്ടി തുടങ്ങി ഒരു വർഷം കൊണ്ടാണ് ദില്ലിയിൽ അധികാരത്തിലേറിയത്. അത് മാജിക്കല്ലേ? ജനങ്ങൾ […]

Share News
Read More

സിപിഐ എം സംസ്ഥാന സമ്മേളനം നാളെ മുതൽ എറണാകുളത്ത്.

Share News

37 വർഷങ്ങൾക്കുശേഷം എറണാകുളം ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സമ്മേളനം മാർച്ച് 1ന് ആരംഭിക്കും. എല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. നാല് ദിവസം നീളുന്ന സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ചൊവ്വാഴ്ച രാവിലെ ഒമ്പതിന്‌ സമ്മേളനഗരിയിൽ ചെങ്കൊടി ഉയർത്തും. പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന പൊതുസമ്മേളനം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ സ. പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. പി രാജീവ്

Share News
Read More