യുഎൻ പൊതുസഭയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം.|സിപിഐ എമ്മും സിപിഐയും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്താവന

Share News

സിപിഐ എമ്മും സിപിഐയും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്താവന ____________________________________ ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണത്തിന്‌ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുഎൻ പൊതുസഭ വൻഭൂരിപക്ഷത്തോടെ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന്‌ ഇന്ത്യ വിട്ടുനിന്നത്‌ നടുക്കം സൃഷ്ടിക്കുന്നതാണ്. സാധാരണജനങ്ങളെ സംരക്ഷിക്കാനും നിയമപരവും മാനുഷികവുമായ ബാധ്യതകൾ മാനിച്ചും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ്‌ യുഎൻ പ്രമേയം. അമേരിക്കൻ സാമ്രാജ്യത്വത്തിനു വിധേയമായും അമേരിക്ക–ഇസ്രയേൽ–ഇന്ത്യ ചങ്ങാത്തം ദൃഢമാക്കാനുള്ള മോദിസർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായുമാണ് രാജ്യത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതെന്ന്‌ ഈ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്ന ഇന്ത്യയുടെ നടപടി […]

Share News
Read More

എം എം ലോറൻസിന്റെ അസാന്നിധ്യത്തിൽ ചേരുന്ന സിപിഐ എമ്മിന്റെ ആദ്യ സംസ്ഥാന സമ്മേളനമായിരിക്കും ഇത്‌.

Share News

എം എം ലോറൻസിന്റെ അസാന്നിധ്യത്തിൽ ചേരുന്ന സിപിഐ എമ്മിന്റെ ആദ്യ സംസ്ഥാന സമ്മേളനമായിരിക്കും ഇത്‌. കമ്യൂണിസ്‌റ്റ്‌ പാർടിയിലുണ്ടായ പിളർപ്പിനുശേഷം സിപിഐ എം രൂപീകരണത്തിലേക്ക്‌ നയിച്ചത്‌ ഉൾപ്പെടെ മൂന്ന്‌ സുപ്രധാന സമ്മേളനങ്ങൾക്ക്‌ കൊച്ചി വേദിയായപ്പോൾ മുഖ്യസംഘാടകൻ എം എം ലോറൻസായിരുന്നു. 1985ൽ കൊച്ചി ആദ്യമായി സംസ്ഥാന സമ്മേളനത്തിന്‌ വേദിയായപ്പോൾ സംഘാടകസമിതിയുടെ ചെയർമാനായിരുന്നു. 23–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായി ചേരുന്ന സംസ്ഥാന സമ്മേളനത്തിന്‌ കൊച്ചി വേദിയാകുമ്പോൾ എഴുപത്തഞ്ചാണ്ടിലേറെ നീണ്ട പൊതുപ്രവർത്തനാനുഭവങ്ങളുടെ പാരാവാരം നെഞ്ചേറ്റി ലോറൻസ്‌ രോഗക്കിടക്കയിലാണ്‌. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും ഏതാനും മാസങ്ങൾമുമ്പുവരെ […]

Share News
Read More

സിപിഐ എം 23-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ കേരള സംസ്ഥാന സമ്മേളനം 2022 മാര്‍ച്ച് 1 മുതല്‍ 4 വരെ എറണാകുളത്ത് വെച്ച് നടത്തുവാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

Share News
Share News
Read More

സ്ഥാനാർഥി നിർണയ വിഷയത്തിലും മന്ത്രിസഭാ രൂപീകരണ കാര്യത്തിലും സിപിഐ എം സംസ്ഥാന കമ്മിറ്റിയെ നയിച്ച കാഴ്‌ചപ്പാടുകൾ എന്തെല്ലാമായിരുന്നുവെന്ന്‌ വ്യക്തമാക്കാനാണ്‌ ഈ ലേഖനത്തിൽ ശ്രമിക്കുന്നത്‌.

Share News

സ്ഥാനാർഥി നിർണയ വിഷയത്തിലും മന്ത്രിസഭാ രൂപീകരണ കാര്യത്തിലും സിപിഐ എം സംസ്ഥാന കമ്മിറ്റിയെ നയിച്ച കാഴ്‌ചപ്പാടുകൾ എന്തെല്ലാമായിരുന്നുവെന്ന്‌ വ്യക്തമാക്കാനാണ്‌ ഈ ലേഖനത്തിൽ ശ്രമിക്കുന്നത്‌. രണ്ടു തവണ തുടർച്ചയായി ജയിച്ച്‌ എംഎൽഎമാരായി തുടരുന്നവർ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കേണ്ടതില്ലെന്നും അവർക്ക്‌ പാർടിയിലെ മറ്റു ചുമതലകൾ നൽകാനും സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചു. സ്ഥാനാർഥി നിർണയം ചർച്ചചെയ്‌ത സംസ്ഥാന കമ്മിറ്റിയാണ്‌ ഈ തീരുമാനമെടുത്തത്‌. തെരഞ്ഞെടുപ്പുവിജയത്തെ തുടർന്ന്‌ സ്ഥാനാർഥി നിർണയവിഷയത്തിൽ എടുത്ത തീരുമാനത്തിന്റെ തുടർച്ചയായി മന്ത്രിസഭാ രൂപീകരണ കാര്യം ചർച്ചചെയ്‌ത സംസ്ഥാന കമ്മിറ്റി, മന്ത്രിമാരിൽ […]

Share News
Read More

ജനങ്ങളോട്‌ പ്രതിബദ്ധതയുള്ള മികച്ച ഭരണവും ജനങ്ങള്‍ക്കൊപ്പം നിന്ന്‌ അവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താനുള്ള ജനകീയ പ്രവര്‍ത്തന രീതിയും സിപിഐ എം മുന്നോട്ട്‌ കൊണ്ടുപോകും. | സിപിഐ എം

Share News

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള ജനത ചരിത്രവിജയമാണ്‌ നല്‍കിയത്‌. ഈ ജനകീയ അംഗീകാരത്തിലൂടെ ആദ്യമായി കേരളത്തില്‍ ഒരു ഇടതുപക്ഷ തുടര്‍ഭരണം വരികയാണ്‌. കേരള ചരിത്രം തിരുത്തിയെഴുതിയ സംസ്ഥാനത്തെ വോട്ടര്‍മാരെ സിപിഐ എം അഭിവാദ്യം ചെയ്‌തു . ഇതിനായി പ്രവര്‍ത്തിച്ച ജനങ്ങളോടുള്ള നന്ദി പ്രകാശിപ്പിച്ചു . ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തോട്‌ നീതി പുലര്‍ത്തി പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന്‌ പാര്‍ടി ഈ അവസരത്തില്‍ ഉറപ്പു നല്‍കുന്നു. സിപിഐ എമ്മിനും ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്കും ആത്മവിശ്വസത്തോടുകൂടി ജനങ്ങള്‍ക്കൊപ്പം […]

Share News
Read More