വൃദ്ധരും കിടപ്പുരോഗികളെയും നിങ്ങൾക്ക് സഹായിക്കണോ?|24 വീഡിയോകൾ അടങ്ങുന്ന ഈ പ്ലേലിസ്റ്റ് ആവശ്യമായിരിക്കന്നവരിലേക്ക് എത്തിച്ചു നൽകുക.

Share News

ഈ കൊറോണക്കാലത്ത് ഏറ്റവുമധികം എല്ലാവിധത്തിലും പ്രതിരോധത്തിൽ ആയിരിക്കുന്നത് വൃദ്ധരും കിടപ്പുരോഗികളുമാണ്. ഇവരെ വീട്ടിൽ തന്നെ ശുശ്രൂഷിക്കാൻ നമുക്ക് കഴിയണം. അതിനുള്ള ശാസ്ത്രീയ അറിവ് വീട്ടിൽ തന്നെ ഉള്ളവർക്ക് ആവശ്യമാണ്. കാരണം സഹായിക്കാൻ പുറമെനിന്ന് ആരെയും തുടർന്ന് കിട്ടണമെന്നില്ല. ഈ സാഹചര്യത്തിലാണ് എറണാകുളം അങ്കമാലി അതിരൂപത കുടുംബ കൂട്ടായ്മ ഒരുക്കിയിരിക്കുന്ന ഈ വീഡിയോകൾ നമുക്ക് സഹായകമാകുന്നത്.24 വീഡിയോകൾ അടങ്ങുന്ന ഈ പ്ലേലിസ്റ്റ് ആവശ്യമായിരിക്കന്നവരിലേക്ക് എത്തിച്ചു നൽകുക.അങ്കമാലിയിലെ LF ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ തയ്യാറാക്കിയിരിക്കുന്ന ഹാൻഡ്‌ബുക്കും ലോകഡൗണിനു ശേഷം […]

Share News
Read More