രാജീവ്ജിയുടെ സ്മരണയ്ക്ക് മുന്നിൽ തലകുനിക്കുന്നു. ദീപ്തമായ ആ വെളിച്ചം നമ്മെ നയിക്കട്ടെ|രമേശ് ചെന്നിത്തല
കോട്ടയം മെഡിക്കൽ കോളേജിലെ ആശുപത്രികിടക്കയിൽ വച്ചാണ് നടുക്കുന്ന ആ വാർത്ത അറിഞ്ഞത്. പ്രിയപ്പെട്ട രാജീവ് ഗാന്ധി ചാവേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ജീവിതത്തിൽ ഇത്രയേറെ തളർത്തിയ മറ്റൊരു വാർത്ത ഉണ്ടായിട്ടില്ല. മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു ആശുപത്രിയിൽ എത്തിയ എനിക്ക് താങ്ങാനാവുന്നതിനു അപ്പുറമായിരുന്നു ആ ദുരന്തവാർത്ത. ഈ ദിനത്തിന് ആറ് ദിവസം മുൻപാണ് ആർപ്പൂക്കര വച്ചു ഇടിമിന്നലേറ്റത്. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ പര്യടനത്തിലുണ്ടായ ഈ ദുരന്തത്തിൽ ജീപ്പിൽ ഒപ്പമുണ്ടായിരുന്ന ഏറ്റുമാനൂരിലെ നിയമസഭ സ്ഥാനാർത്ഥി ബാബു ചാഴികാടൻ തൽക്ഷണം […]
Read More