പുതുവർഷം – സന്തോഷിക്കാൻ പത്തു കാര്യങ്ങൾ|മുരളി തുമ്മാരുകുടി
പുതുവർഷം – സന്തോഷിക്കാൻ പത്തു കാര്യങ്ങൾ… 2021 പിറക്കുകയാണ്. 2020 വന്നതേ നമുക്ക് ഓർമ്മയുള്ളൂ, പിന്നെ ഒരു റോളർ കോസ്റ്ററിൽ കയറിയത് പോലെയായിരുന്നു. പലപ്പോഴും ജീവൽഭയം പോലും ഉണ്ടായി. ഇനിയുള്ള കാലത്തേക്ക് 2020 ഓർക്കണമെന്ന് കൂടി നമുക്ക് ആഗ്രഹമില്ല. എല്ലാവർക്കും സന്തോഷകരമായ പുതുവർഷം നേരുന്നതോടൊപ്പം എന്തുകൊണ്ടാണ് ഈ പുതുവർഷം എനിക്കേറെ സന്തോഷകരമായത് എന്നുകൂടി പറയാം. ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും ഇന്ന് ജീവനോടെ ഉണ്ട് എന്നതാണ് ആദ്യത്തെ സന്തോഷം. 2020 ന്റെ ആദ്യത്തിൽ നമ്മോടൊപ്പമുണ്ടായിരുന്ന പതിനെട്ടു ലക്ഷം […]
Read Moreകരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ നമുക്ക് 2021-നെ വരവേൽക്കാം. കേരളത്തിൻ്റെ നന്മയ്ക്കായ് തോളോട് തോൾ ചേർന്നു നിൽക്കാം. എല്ലാവർക്കും ഹൃദയപൂർവ്വം നവവത്സരാശംസകൾ നേരുന്നു.-മൂഖ്യമന്ത്രി
ലോകമെങ്ങും പുതുവൽസരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സന്ദർഭമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് ഇപ്പോൾ കടന്നു പോയിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ വേർപാടുകൾ, സാമ്പത്തിക പ്രയാസങ്ങൾ, സാമൂഹിക ജീവിതത്തിനേറ്റ വിലക്കുകൾ തുടങ്ങി ദുസ്സഹമായ നിരവധി അനുഭവങ്ങളാണ് നമുക്ക് നേരിടേണ്ടി വന്നത്. എന്നിരുന്നാലും, ഇവയെല്ലാം അസാമാന്യമായ ആത്മധൈര്യത്തോടേയും, ഒത്തൊരുമയോടേയും, ഉത്തരവാദിത്വത്തോടെയും മറികടന്ന ഒരു വർഷം കൂടെയായിരുന്നു ഇത്. ആ അനുഭവങ്ങൾ പകർന്ന കരുത്ത് ഒരു സമൂഹമെന്ന നിലയിൽ നമ്മെ കൂടുതൽ ദൃഢമാക്കിയിരിക്കുന്നു. വെല്ലുവിളികൾ ഏറ്റെടുക്കാനും മുന്നോട്ടുപോകാനുമുള്ള ആത്മവിശ്വാസം […]
Read More“ഹായ് സ്നേഹത്തോടെ നമുക്ക് കേൾക്കാം”|കൂടുതലറിയാൻ 1 – 01-2021 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഗ്യൂഗിൾ മീററ്|നോസർ മാത്യു
പ്രിയ സഹോദരി സഹോദരന്മാരെഎല്ലാവർക്കും 20 21-പുതുവർഷത്തിൻ്റെ മംഗളാശംസകൾഞാൻ കോവിഡ് ആരംഭത്തിൽ ഹായ് നമുക്ക് സ്നേഹിക്കാം എന്നാണ് ആരംഭിച്ചത്. ഇപ്പോൾ പത്തു മാസം കഴിഞ്ഞപ്പോൾ 249 മത്തെ വെബിനാറിന് നിങ്ങളെ ക്ഷണിക്കുന്നത് “ഹായ് സ്നേഹത്തോടെ നമുക്ക് കേൾക്കാം” എന്ന മുദ്രാവാക്യത്തോടെ ആണ്. പ്രിയരെ,നമ്മൾ ആരെയും അറിയുന്നില്ല കേൾക്കുന്നില്ല. ഈ ദിവസങ്ങളിൽ നമ്മൾ വായിച്ച കേട്ട സംഭവങ്ങൾ പരസ്പരം സ്നേഹിക്കാനും അറിയാനും പങ്കുവെക്കുവാനും സാധിക്കാത്തത് കൊണ്ടു മാത്രമാണ്.2021 ജനുവരി ഒന്നാം തിയതി മുതൽ നമുക്ക് പരസ്പരം അറിയാം മനസ്സിലാക്കാം. ആവശ്യമെങ്കിൽ […]
Read More