എന്തുകൊണ്ട് മരതൈ പിഴുതു എന്ന ചോദ്യത്തിന് ഉത്തരം…
മാസാമാസം ശമ്പളമോ, മറ്റ് വരുമാനമോ ഉള്ളവർക്ക് മരം അലങ്കാരവും, status ഉം ,പ്രകൃതി സംരക്ഷണവുമൊക്കെയാണ്. പക്ഷെ പാവപ്പെട്ടവന് മരം അവന്റെ സാമ്പത്തിക സുരക്ഷിതത്തം കൂടിയാണ്.* 1.)ഇന്ന് കേരളത്തിൽ 93 പട്ടയഭൂമിയിൽനിന്ന് ഒരു മരംപോലും വെട്ടാൻ (വട്ടമരം പോലും) അനുവാദം ലഭിക്കുന്നില്ല. 1964 പട്ടയഭൂമിയില്നിന്നു 12 ഇനം മരങ്ങൾ (തേക്ക്, ഈട്ടി, എബണി etc. രാജകീയമരം എന്നപേരിൽ) വെട്ടാൻ അനുവാദം ലഭിക്കുന്നില്ല. പിന്നെ ഞായപ്പിള്ളി പോലുള്ള കേരളത്തിലെ ഒരുപാട് സ്ഥലങ്ങളിൽ 1964 പട്ടയവും , സ്വാതന്ത്ര്യത്തിന് മുൻപുള്ള ദിവാൻ […]
Read More