ജീവനാദം കമ്മീഷന്‍ അംഗങ്ങളായി ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും ബിഷപ് ഡോ. അലക്‌സ് വടക്കുംതലയും ചുമതലയേറ്റു

Share News

കൊച്ചി: ജീവനാദം വാരികയുടെ എപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ അംഗങ്ങളായി ബിഷപ്പുമാരായ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും ഡോ. അലക്‌സ് വടക്കുംതലയും ചുമതലയേറ്റു. ബിഷപ്പുമാരായ ഡോ. ജോസഫ് കരിയിലും ഡോ. ജോസഫ് കാരിക്കശേരിയും സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും ഡോ. അലക്‌സ് വടക്കുംതലയും ചുമതലയേറ്റത്. പുനലൂര്‍ ബിഷപ്പും കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ് കൗണ്‍സിലിന്റെ (കെആര്‍എല്‍സിബിസി) സെക്രട്ടറി ജനറലുമാണ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. കണ്ണൂര്‍ ബിഷപ്പാണ് ഡോ. അലക്‌സ് വടക്കുംതല. കെആര്‍എല്‍സിബിസി അല്മായ കമ്മീഷന്റെ ചെയര്‍മാനുമാണ്. കെആര്‍എല്‍സിബിസിയുടെ കീഴിലുള്ള […]

Share News
Read More

വിഷയം ക്രൈസ്തവ സഭയാണെങ്കിൽ നാൽക്കവലയിലെ ചെണ്ട പോലെയാണ് കാര്യങ്ങൾ. ആർക്കുവേണമെങ്കിലും ഒന്നു കൊട്ടി നോക്കാവുന്നതാണ്.

Share News

പള്ളികൾ തുറക്കണോ? ഫാ .മാർട്ടിൻ ആൻ്റണി ആരാധനാലയങ്ങൾ തുറക്കണം, തുറക്കേണ്ട എന്നീ മുറവിളികളുടെ അലയൊലികൾ അടങ്ങിയിട്ടില്ല. അതുമാത്രമല്ല, വിഷയം ക്രൈസ്തവ സഭയാണെങ്കിൽ നാൽക്കവലയിലെ ചെണ്ട പോലെയാണ് കാര്യങ്ങൾ. ആർക്കുവേണമെങ്കിലും ഒന്നു കൊട്ടി നോക്കാവുന്നതാണ്. അസുര താളത്തിൽ കൊട്ടുകയാണെങ്കിൽ നല്ല റീച്ച് കിട്ടും. പിന്നെ ലൈക്കായി, കമന്റായി, ഷെയറായി, ഓൺലൈൻ വാർത്തയായി. ചിലരുടെ വാദം കേട്ടാൽ തോന്നും പള്ളികളിലാണ് കൊറോണ പെറ്റു കിടക്കുന്നതെന്ന്. വേറെ ചിലരുടെ വാദം ഒരു മാതിരിയുള്ള കപട ആത്മീയതയാണെന്ന് തോന്നുന്നു. അനുവാദം കിട്ടിയിട്ടുണ്ട് പക്ഷേ […]

Share News
Read More

കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ മലങ്കര കത്തോലിക്കാ സഭയുടെ ദേവാലയങ്ങള്‍ നാളെ തുറക്കും

Share News

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള കേരളത്തിലെ ദേവാലയങ്ങള്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ നാളെ മുതല്‍ വിശ്വാസികള്‍ക്കായി തുറക്കും . ജനപങ്കാളിത്തത്തോടെയുള്ള ആരാധനയ്ക്കു പ്രത്യേക മാനദണ്ഡങ്ങള്‍ സഭ പുറത്തിറക്കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ശുശ്രൂഷകള്‍ നടത്തുന്നതിനാണു നിര്‍ദേശം. ഒരു കാരണവശാലും ഇടവകകള്‍ വഴി വൈറസിന്റെ സമൂഹവ്യാപനം ഉണ്ടാകാതിരിക്കാന്‍ വേണ്ട ജാഗ്രത ഓരോ ഇടവകയും പുലര്‍ത്തണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. വൈറസ് […]

Share News
Read More

സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ദൈവാലയങ്ങൾ തുറക്കേണ്ടതില്ല. – കെസിബിസി

Share News
Share News
Read More

വി. അല്‍ഫോന്‍സാ ഷ്റൈന്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങൾ വീണ്ടും ഒരു അറിയിപ്പ്‌ നലകുന്നതുവരെ ഉണ്ടായിരിക്കുകയില്ല – വിശദമായ സർക്കുലർ – പാലാ രൂപത

Share News

സര്‍ക്കുലര്‍ – 271 വിശ്വാസികളുടെ പങ്കാളിത്തത്തോടെയുളള തിരുക്കര്‍മ്മങ്ങള്‍ മിശിഹായിൽ സ്നേഹം നിറഞ്ഞ ബഹുമാനപ്പെട്ട അച്ചന്മാരേ, സമര്‍പ്പിതരേ, സഹോദരീ സഹോദരന്മാരേ, കോവിഡ്‌-19 എന്ന രോഗബാധയില്‍നിന്ന്‌ ലോകത്തെ മുഴുവന്‍ രക്ഷിക്കുവാനായി സര്‍വ്ൃശക്തനായ ദൈവത്തോട നാം തീര്വമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണല്ലോ. കോവിഡ്‌-19ന്റെ വ്യാപനത്തോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്‌ ഡൌണ്‍ നിബന്ധനകള്‍ക്ക്‌ ഇളവുകള്‍ നല്കി ജൂണ്‍ 9 മുതല്‍ ആരാധനാലയങ്ങള്‍ തുറന്ന്‌ വിശ്വാസികളുടെ പങ്കാളിത്തത്തോടെ തിരുക്കര്‍മ്മങ്ങള്‍ നടത്തുവാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്കിയ വിവരം നമുക്കറിയാം. ഏറെ ആശങ്കകളും പരിമിതികളും മുമ്പില്‍ ഉണ്ടായിരിക്കുമ്പോഴുംനമ്മുടെ […]

Share News
Read More

സി ബി സി ഐ പ്രസിഡന്റ്‌ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് കത്തോലിക്ക രൂപതാകൾക്കു നിർദേശങ്ങൾ നൽകി

Share News
Share News
Read More

അനുവാദം ലഭിച്ചിട്ടുണ്ടെങ്കിലും 5 ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന ചങ്ങനാശേരി അതിരൂപതയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഗുരുതരമായ രോഗവ്യാപനസാഹചര്യം പരിഗണിച്ച് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പള്ളികൾ തുറക്കേണ്ടതില്ല

Share News

ഈശോമിശിഹായിൽ പ്രിയപ്പെട്ടവരേ കോവിഡ്-19 വ്യാപനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ലോക്ഡൗണിൽ ഇളവുകൾ നൽകി ജൂൺ 09 മുതൽ ആരാധനാലയങ്ങൾ തുറന്നു വിശ്വാസികളുടെ പങ്കാളിത്തത്തോടെ തിരുക്കർമ്മങ്ങൾ നടത്തുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നല്കിയിരിക്കുകയാണല്ലോ. ഇപ്രകാരം അനുവാദം ലഭിച്ചിട്ടുണ്ടെങ്കിലും 5 ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന ചങ്ങനാശേരി അതിരൂപതയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഗുരുതരമായ രോഗവ്യാപനസാഹചര്യം പരിഗണിച്ച് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പള്ളികൾ തുറക്കേണ്ടതില്ല. ദൈവാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുന്നതാണ്. എന്നാൽ വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് വിശ്വാസികൾക്ക് പള്ളികൾ തുറന്നുകൊടുക്കുന്നതിന് തടസ്സമില്ല. അപ്രകാരമുള്ള സാഹചര്യമുണ്ടെങ്കിൽ ദൈവാലയത്തിൽ […]

Share News
Read More

കൂദാശകളില്ലാതെ 225 വർഷം ജീവിച്ച ജപ്പാനിലെ ക്രിസ്ത്യാനികൾ.

Share News

കൂദാശകളില്ലാതെ 225 വർഷം ജീവിച്ച ജപ്പാനിലെ ക്രിസ്ത്യാനികൾ. 1549 -ലാണ് ജപ്പാനിൽ ക്രൈസ്തവ സന്ദേശം പ്രഘോഷിയ്ക്കപ്പെട്ടത്. ഏകദേശം മൂന്നു ലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. 1587 മുതൽ ഇരുപത്തഞ്ചു വർഷത്തേക്ക് നടന്ന പീഡനം മൂലം ക്രൈസ്തവർ രഹസ്യജീവിതം നയിക്കേണ്ടി വന്നു. ഫലമോ? എല്ലാ മിഷനറിമാരും രാജ്യത്തിൽനിന്നു പുറത്താക്കപ്പെട്ടു. കൂദാശകൾ ഇല്ലാതായി. പിന്നീട് 225 വര്ഷങ്ങള്ക്കു ശേഷമാണ് ജപ്പാനിൽ ക്രൈസ്തവർക്ക് സ്വാതന്ത്ര്യം കിട്ടിയത്. രണ്ടു നൂറ്റാണ്ടിന്റെ പീഢനശേഷം ക്രിസ്ത്യാനികൾ ഇല്ലാതായിക്കാണും എന്ന് കരുതിയവർക്കു തെറ്റി. മാമ്മോദിസാക്കു സാധ്യതയുണ്ടായിരുന്നതിനാൽ അനേകർ മാമോദിസ […]

Share News
Read More

ക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താൻ കഠിന പരിശ്രമം നടത്തുന്നവരുടെ മുമ്പിൽ മൗനമായി ഇരിക്കാൻ കഴിയില്ല…

Share News

പ്രതിസന്ധികളെയും എതിർപ്പുകളെയും തരണം ചെയ്ത് സന്യാസത്തിലേക്ക് കാലെടുത്തുവച്ച എനിക്ക് ക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താൻ കഠിന പരിശ്രമം നടത്തുന്നവരുടെ മുമ്പിൽ മൗനമായി ഇരിക്കാൻ കഴിയില്ല…” എന്തിനാ സഹോദരി നീ ഇങ്ങനെ എഴുതി മറ്റുള്ളവരുടെ തെറി മേടിക്കുന്നത്? ഇന്നത്തെ കാലത്ത് അല്പം കൂടി സൂക്ഷിക്കണം കേട്ടോ…” എന്നിങ്ങനെയുള്ള ചിലരുടെ ഉദേശങ്ങൾ കേട്ടപ്പോൾ എൻ്റെ ഉള്ളിൽ കടന്നുവന്ന ചിന്തയിതാണ്: എൻ്റെ മാതാപിതാക്കളോടും പ്രിയപ്പെട്ടവരോടും ഒരു യുദ്ധം തന്നെ നടത്തേണ്ടി വന്നു എനിക്ക് സന്യാസം സ്വീകരിക്കാൻ… ദൈവത്തിൻ്റെ തിരുമുമ്പിൽ മാത്രം തലകുനിച്ചു കൊണ്ട് […]

Share News
Read More