പള്ളികളിലെ തിരുക്കർമങ്ങളുടെ കാര്യത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ ജൂൺ 30 വരെ നിലവിലെ സ്ഥിതി തുടരും.

Share News

ആര്‍ച്ചുബിഷപ് ആന്‍റണി കരിയിലിന്‍റെ സര്‍ക്കുലര്‍ മിശിഹായില്‍ പ്രിയ വൈദികരേ, സമര്‍പ്പിതരേ, സഹോദരീസഹോദരന്മാരേ,നിയന്ത്രണങ്ങളോടെ ദേവാലയങ്ങള്‍ തുറക്കുന്നതിനും വി.കുര്‍ബാനയര്‍പ്പിക്കുന്നതിനും സര്‍ക്കാര്‍ നമുക്ക് അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും, നമ്മുടെ അതിരൂപതയുടെ ആലോചനാസമിതിയംഗങ്ങളും ഫൊറോനാ വികാരിമാരുമായി ഇന്നു നടത്തിയ ചര്‍ച്ചയുടെ വെളിച്ചത്തില്‍, ജൂണ്‍ 30 വരെ നിലവിലുള്ള സ്ഥിതി തുടരാന്‍ തീരുമാനിച്ചു. ദേവാലയങ്ങള്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി തുറന്നിടാവുന്നതാണ്. വിവാഹത്തിനു പരമാവധി 50 പേരേയും മനസ്സമ്മതം, മാമ്മോദീസ, മരണാനന്തരചടങ്ങുകള്‍ തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്ക് പരമാവധി 20 പേരേയും പങ്കെടുപ്പിക്കാവുന്നതാണ്. എന്നാല്‍, ഈ തിരുക്കര്‍മ്മങ്ങള്‍ക്ക് സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമായി […]

Share News
Read More

ദേവാലയങ്ങളില്‍ കോവിഡു പടരുമോ?

Share News

ഫാ. ജോഷി മയ്യാറ്റിൽ ആരാധനാലയങ്ങള്‍ തുറക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും തീരുമാനങ്ങള്‍ സമൂഹത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. കോവിഡിനെക്കുറിച്ചുള്ള ആശങ്ക പൂര്‍ണമായും നീങ്ങിയിട്ടുമതി ദേവാലയപ്രവേശം എന്ന നിലപാടുകാര്‍ പലരുണ്ട്. അല്പം കൂടി കാത്തിരുന്നിട്ടുമതി എന്ന ചിന്താഗതിക്കാരുമുണ്ട്. സന്ദര്‍ഭം നോക്കി, സഭയുടെമേല്‍ പതിവുപോലെ കുറ്റം ചാര്‍ത്തുന്നവരും ഉണ്ട്. ഇത് അച്ചന്മാരുടെ ആഗ്രഹം മാത്രമാണെന്നും വിശ്വാസികള്‍ക്ക് ഇതില്‍ താത്പര്യമില്ലെന്നും നേര്‍ച്ചപ്പിരിവാണ് മുഖ്യലക്ഷ്യമെന്നുമൊക്കെ ചിലര്‍ സോഷ്യല്‍ മീഡിയായില്‍ തട്ടിവിടുന്നുണ്ട്. വിശ്വാസികള്‍ക്ക് എവിടെയിരുന്നും പ്രാര്‍ത്ഥിക്കാമല്ലോ എന്നു കമൻറിയവർ ഈശോയുടെ വിശുദ്ധമായ ബലിയർപ്പണം ദേവാലയത്തിലേ ഉള്ളൂവെന്ന […]

Share News
Read More

മാനന്തവാടി രൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഡോ. പോള്‍ മുണ്ടോളിക്കൽ

Share News

മാനന്തവാടി രൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഡോ. പോള്‍ മുണ്ടോളിക്കലും പ്രൊക്യുറേറ്റര്‍ (ഫിനാന്‍സ് ഓഫീസര്‍) ആയി റവ. ഫാ. ജോണ്‍ പൊന്‍പാറക്കലും നിയമിതരായി. മാനന്തവാടി രൂപതയിലെ 2020-21 വര്‍ഷത്തെ വൈദികരുടെ സ്ഥലംമാറ്റത്തിനൊപ്പമാണ് പുതിയ നിയമനങ്ങള്‍ രൂപതാദ്ധ്യക്ഷന്‍ നടത്തിയിരിക്കുന്നത് .റവ. ഡോ. പോള്‍ മുണ്ടോളിക്കല്‍ ബഹുമാനപ്പെട്ട പോള്‍ മുണ്ടോളിക്കലച്ചന്‍ 1951 ഒക്ടോബര്‍ 16-ന് മുണ്ടോളിക്കല്‍ ജോസഫ് – ഏലിക്കുട്ടി ദമ്പതികളുടെ എട്ടുമക്കളില്‍ മൂത്തയാളായി തൊടുപുഴ ഏഴല്ലൂരില്‍ ജനിച്ചു. 1978-ല്‍ മാനന്തവാടി രൂപതയ്ക്കു വേണ്ടി വൈദികനായ ശേഷം മാനന്തവാടി […]

Share News
Read More

കോട്ടയം അതിരൂപതയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ

Share News

കോട്ടയം അതിരൂപതയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ കോവിഡ് പ്രതിരോധത്തിനു മാതൃകാ പ്രവര്‍ത്തനം കാഴ്ചവച്ച കോട്ടയം അതിരൂപതയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ. പ്രവാസികള്‍ക്കു ക്വാറന്റൈന്‍ വാസസ്ഥലമൊരുക്കാനായി ബാത്ത് അറ്റാച്ച്ഡ് റൂമുകളോടു കൂടിയ നാലു സ്ഥാപനങ്ങള്‍ വിട്ടു നല്‍കി. രണ്ടു കോടിയില്‍പരം രൂപ കൊറോണ പ്രതിരോധനത്തിനും സാമൂഹ്യശാക്തീകരണത്തിനും കൃഷി പ്രോത്സാഹനത്തിനും ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിച്ചതായി ആര്‍ച്ച് ബിഷപ്പ് മാര്‍ മൂലക്കാട്ട് അറിയിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Share News
Read More

ചങ്ങനാശേരി അതിരൂപതാ ജീവൻ ജ്യോതിസ് പ്രോലൈഫ് മാർഗ്ഗരേഖ പ്രകാശനം ചെയ്തു .

Share News

കോട്ടയം .ചങ്ങനാശേരി അതിരൂപതയിലെ പ്രോലൈഫ് മാർഗ്ഗരേഖ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപതാ ഫാമിലി അപ്പസ്തോലേറ്റ് ജീവൻ ജ്യോതിസ് പ്രോലൈഫ് സെല്ലാണ് മാർഗ്ഗരേഖ പ്രസിദ്ധീകരിച്ചത്. വിദ്യാഭ്യാസ സഹായ പദ്ധതി 1 A. ചങ്ങനാശേരി അതിരൂപതയുടെ അതിർത്തിയിലുള്ള 5 ജില്ലകളിലായി സ്ഥിതി ചെയ്യുന്ന മുപ്പത്തഞ്ചോളം സ്കൂളുകളിൽ കുഞ്ഞുങ്ങളുടെ ജനനത്തെ പ്രോത്സാഹിപ്പിക്കാനായി ഒരു വീട്ടിലെ മൂന്നാമത്തെ കുട്ടിക്ക് ഭാഗികമായും നാലാമത്തെ കുട്ടിക്കു മുതൽ പൂർണ്ണമായും ഫീസിനത്തിൽ ഇളവ് […]

Share News
Read More

കോവിഡ്‌ മറയാക്കിയുള്ള അബോര്‍ഷന്‍ പ്രചരണത്തിനെതിരെ 434 മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്

Share News

ക്വിറ്റോ: വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ പരിപാലനമെന്ന പേരിന്റെ മറവില്‍ അബോര്‍ഷന്‍ അനുകൂല പ്രചാരണങ്ങള്‍ നടത്തുവാനുള്ള വന്‍കിട സ്ഥാപനങ്ങളുടെ നീക്കങ്ങള്‍ക്കെതിരെ ലോകമെമ്പാടുമുള്ള 16 രാജ്യങ്ങളില്‍ നിന്നുള്ള 434 മനുഷ്യാവകാശ സംഘടനകളുടെ സംയുക്ത വിജ്ഞാപനം. കൊറോണ പ്രതിസന്ധിക്കിടയിലും ‘ആരോഗ്യ പരിപാലനം’ എന്ന പേരില്‍ ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുവാനുള്ള ഐക്യരാഷ്ട്ര സഭയുടേയും മറ്റ് ഗര്‍ഭഛിദ്ര അനുകൂല സംഘടനകളുടേയും ശ്രമങ്ങള്‍ക്കുള്ള മറുപടിയായാണ് ദി ഇന്റര്‍നാഷ്ണല്‍ മാനിഫെസ്റ്റോ ഫോര്‍ ദി റൈറ്റ്സ് റ്റു ലൈഫ് (ജീവിക്കുവാനുള്ള അവകാശത്തിന് വേണ്ടിയുള്ള അന്താരാഷ്ട്ര […]

Share News
Read More

ഫാ. ലിജോ ചിറ്റിലപ്പിള്ളികേരളത്തിലെ കെയർ ഹോമുകളുടെയും സ്പെഷ്യൽ സ്കൂളുകളുടെയും ചുമതലയുള്ള പുതിയ ഡയറക്ടർ

Share News

, കേരള കാത്തലിക് ബിഷപ്പ്സ് കോൺഫ്രൻസിൻ്റെ (KCBC) കീഴിലുള്ള കേരളത്തിലെ കെയർ ഹോമുകളുടെയും സ്പെഷ്യൽ സ്കൂളുകളുടെയും ചുമതലയുള്ള പുതിയ ഡയറക്ടറായി KCBC അടുത്ത 3 വർഷത്തേയ്ക്ക് നിയമിച്ചിരിക്കുന്ന ഞാൻ ഇന്ന് കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ .ജോസ് പുളിക്കൽ പിതാവിൽ നിന്നും ചുമതലയേറ്റു

Share News
Read More

കേരളത്തിലെ 1000 കേന്ദ്രങ്ങളിൽ കർഷകരുടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് നിൽപ്പ് സമരം നടത്തി

Share News

ഇന്ന് കേരളത്തിലെ 1000 കേന്ദ്രങ്ങളിൽ കർഷകരുടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് നിൽപ്പ് സമരം നടത്തിയതിന്റെ ചില ദൃശ്യങ്ങൾ പങ്കു വെക്കുന്നു കത്തോലിക്കാ കോൺഗ്രസ് കർഷകരോടൊപ്പം….. വിലത്തകർച്ച മൂലവും വന്യജീവികളുടെ ആക്രമണം മൂലവും ദുരിതക്കയത്തിൽ ആയ കർഷകരോടൊപ്പം കത്തോലിക്കാ കോൺഗ്രസ്… കർഷകരുടെ കാർഷിക കടങ്ങൾ എഴുതി തള്ളുക.കാർഷികേതര വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു പലിശ എഴുതിത്തള്ളുക. കാർഷിക ഉല്പന്നങ്ങൾക്ക് ന്യായവില നിശ്ചയിച്ചു സംഭരിക്കുക. സ്വർണപ്പണയത്തിന്മേൽ കാർഷിക വായ്പ അനുവദിക്കുക. കൃഷിയിടങ്ങളിലേക്ക് കയറി വരുന്ന വന്യജീവികളെ […]

Share News
Read More

സുഭിക്ഷ കേരളം സുരക്ഷ പദ്ധതി വരാപ്പുഴ അതിരൂപത യുടെ അഗ്രികള്‍ച്ചറല്‍ പ്രമോഷന്‍ പ്രോജക്റ്റിൻ്റെ അതിരൂപതാ തല ഉത്ഘാടനം

Share News

സുഭിക്ഷ കേരളം സുരക്ഷ പദ്ധതി വരാപ്പുഴ അതിരൂപത യുടെ അഗ്രികള്‍ച്ചറല്‍ പ്രമോഷന്‍ പ്രോജക്റ്റിൻ്റെ അതിരൂപതാ തല ഉത്ഘാടനം 2020 ജൂൺ 4 ന് വ്യാഴാഴ്ച രാവിലെ 9.30 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റെവ. ഡോ. ജോസഫ് കളത്തിപറമ്പിൽ പിതാവ് പൊറ്റക്കുഴി ഇടവകയിൽ നിർവ്വഹിക്കുന്നു. ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എം എൽ എ, കൗണ്‍സിലർമാർ എന്നിവര്‍ .പങ്കെടുത്തു

Share News
Read More

പാലാ രൂപതാ കേന്ദ്രത്തിൽ പ്രവാസി കാര്യാലയം തുറന്നു.

Share News

പാലാ: പാലാ രൂപതാംഗങ്ങളായ പ്രവാസികളുടെ ഏകോപനത്തിനും ഉന്നമനത്തിനുമായി പാലാ രൂപതാ കേന്ദ്രത്തിൽ പുതിയ പ്രവാസി കാര്യാലയം തുറന്നു. പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ച യോഗത്തിൽ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മുൻ മെത്രാൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, വികാരി ജനറൽമാരായ മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ, മോൺ. ജോസഫ് തടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു. പ്രവാസികളുടെ കോർഡിനേറ്ററായി ഫാ. ബർക്കുമാൻസ് കുന്നുംപുറവും അസി. കോർഡിനേറ്ററായി ഫാ. സിറിൽ തയ്യിലും നിയമിതരായി. കേരളത്തിനും ഇന്ത്യക്കും […]

Share News
Read More