ഇന്ത്യയെ കരുത്തുറ്റ രാഷ്ട്രമാക്കി മാറ്റിയ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിക്ക് പ്രണാമം.

Share News

ഇന്ദിരാ ഗാന്ധിയെ വിസ്മരിക്കാനാകില്ല. 1984 ഒക്ടോബര്‍ 31-ന് ഇന്ദിരാ ഗാന്ധി വധിക്കപ്പെടുമ്പോള്‍ ഞാന്‍ എം.എ ഇംഗ്ലീഷ് ക്ലാസില്‍ പഠനത്തിലായിരുന്നു. ഉച്ചഭക്ഷണത്തിന് ക്ലാസ് വിട്ടപ്പോഴാണ് ഞങ്ങള്‍ രാജ്യത്തെ നടുക്കിയ ആ വലിയ സംഭവം അറിയുന്നത്. പ്രധാനമന്ത്രിയെ സ്വന്തം സുരക്ഷാഭടന്മാര്‍ വധിച്ച വാര്‍ത്ത പുറത്തുവന്നതോടെ രാജ്യത്താകെ ജനം തെരുവിലിറങ്ങി. അപ്പോഴേക്കും പാലാ നഗരത്തില്‍ അടക്കം പൂര്‍ണമായ ബന്ദ് തുടങ്ങിയിരുന്നു. ബസ് അടക്കമുള്ള വാഹനഗതാഗതവും നിലച്ചു. തിരികെ സുരക്ഷിതമായി എങ്ങിനെ വീട്ടിലെത്താമെന്നായി ചിന്ത. കോളജിനു പുറത്തിറങ്ങിയപ്പോള്‍ ചില ജീപ്പുകാര്‍ സഹായത്തിനെത്തി. സഹപാഠികളായ […]

Share News
Read More

ചെറുപുഷ്പം കൊച്ചേട്ടന് പ്രണാമം

Share News

മലയാള സിനിമാ നിർമ്മാണമേഖലയിൽ തനത് വ്യക്തിമുദ്ര പതിപ്പിച്ച വ്യവസായ പ്രമുഖൻ ജോസഫ് കക്കാട്ടിൽ (ചെറുപുഷ്പം ഫിലിംസ്) പ്രമുഖ സിനിമ നിര്‍മ്മാണ കമ്പനിയായ ചെറുപുഷ്പം ഫിലിംസ് ഉടമയും പാലായിലെ ആദ്യകാല വ്യാപാരിയുമായ ജോസഫ് ജെ. കക്കാട്ടില്‍ (ചെറുപുഷ്പം കൊച്ചേട്ടന്‍ ) നിര്യാതനായി സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് 31 |10 |20 | മൂന്നിന് ഭവനത്തില്‍ ആരംഭിച്ച് നാലിന് കുരുവിനാല്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ നടക്കും. ഭാര്യ : പരേതയായ അന്നക്കുട്ടി (തൊടുപുഴ വലിയമരുതുങ്കല്‍ കുടുംബാംഗമാണ്). മക്കള്‍: മോളി, പരേതയായ […]

Share News
Read More

ഫ്രാൻസ് ബസിലിക്കയിലെ തീവ്രവാദി ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങൾ

Share News

പാരീസ്: ഇന്നലെ ഫ്രാൻസിലെ നീസ് നഗരത്തിലെ കത്തോലിക്ക ബസിലിക്ക ദേവാലയത്തിൽ നടന്ന ഇസ്ലാമിക തീവ്രവാദി ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങൾ. ഭാരതവും അമേരിക്കയും അടക്കം നിരവധി രാജ്യങ്ങൾ സംഭവത്തെ അപലപിച്ചു. ഫ്രാൻസിലെ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്നത്തെ ഉൾപ്പെടെയുള്ള ഭീകരാക്രമണ ഇരകളുടെ കുടുംബങ്ങൾക്കും ഫ്രാൻസിലെ ജനങ്ങൾക്കും അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നുവെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പം നിൽക്കുകയാണെന്നും നരേന്ദ്ര മോദി നവ മാധ്യമങ്ങളിൽ കുറിച്ചു. ഫ്രാൻസിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. […]

Share News
Read More

ശ്രീ ടി എം ജേക്കബിന്റെ ദീപ്തമായ ഓർമകൾക്ക് മുൻപിൽ കണ്ണീർ പ്രണാമം

Share News

കേരള രാഷ്ട്രിയത്തിലെ അതികായന്മാരിൽ ഏറ്റവും പ്രമുഖനും കൈവെച്ച എല്ലാ മേഖലകളിലും സ്വന്തമായ കൈയൊപ്പ് ചാർത്തിയ മലയാളികൾക്ക് എന്നും അഭിമാനമായ എന്റെ ഏറ്റവും പ്രിയപ്പെട്ട ശ്രീ ടി എം ജേക്കബിന്റെ ദീപ്തമായ ഓർമകൾക്ക് മുൻപിൽ കണ്ണീർ പ്രണാമം Adv Johny Nelloor

Share News
Read More

” ഞാൻ ഇല്ലെങ്കിലും നിങ്ങൾ എന്റെ മകനെ നോക്കണം എന്ന് ” ആ വാക്കുകൾ ആണ് ഇന്നും എന്റെ പ്രോത്സാഹനം. – സാബു ജോർജ്ജ്

Share News

എന്റെ സ്നേഹമുള്ള അമ്മച്ചി എന്നിൽ നിന്നും സ്വർഗ്ഗത്തിലേയക്ക് പോയിട്ട് 5 വർഷമായി. എന്നെ അറിയാവുന്ന എനിക്ക് അറിയാവുന്ന എല്ലാവർക്കും സ്നേഹം തന്ന അമ്മയായിരുന്നു എന്റെ അമ്മച്ചി ലില്ലിജോർജ്ജ്. ആര് വന്നാലും എന്റെ അമ്മച്ചി പറയുമായിരുന്നു ” ഞാൻ ഇല്ലെങ്കിലും നിങ്ങൾ എന്റെ മകനെ നോക്കണം എന്ന് ” ആ വാക്കുകൾ ആണ് ഇന്നും എന്റെ പ്രോത്സാഹനം. അമ്മച്ചി മരിച്ച ഒക്ടോബർ 29 ന് ഞാൻ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലായിരുന്നു. എന്റെ സഹപ്രവർത്തകർ മത്സരിക്കുന്ന വാർഡുകളിൽ ആ ദിവസം […]

Share News
Read More

ലാൽ കോയിൽപ്പറമ്പിലിന് പ്രണാമം അർപ്പിക്കുന്നു

Share News

വള്ളം വലിച്ച് റോഡിൽ കയറ്റി സമരം പ്രഖ്യാപിക്കുന്ന നേതാവ്. പങ്കായങ്ങളേക്കാൾ കരുത്തുള്ള മുഷ്ടികൾ ഉയർത്തി മുദ്രാവാക്യം വിളിക്കുന്ന തൊഴിലാളികളുടെ മുന്നിൽ നിൽക്കുന്ന നേതാവ് – ലാൽ കോയിൽപ്പറമ്പിൽ. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി സമര മുഖങ്ങൾ തുറക്കുകയും മത്സ്യത്തൊഴിലാളികൾക്ക് മേൽവിലാസം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്ത നേതാവായിരുന്നു ലാൽ കോയിൽപ്പറമ്പിൽ. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു വേണ്ടി ഒന്നര ദശാബ്ദം പോരാട്ടം നടത്തിയ ലാൽ ഒരു ദശാബ്ദത്തോളം യന്ത്രവൽകൃത ബോട്ട് തൊഴിലാളികൾക്കും പഴ്സസീൻ ബോട്ടുകാർക്കും വേണ്ടി നേതൃത്വമെടുത്തു. കത്തോലിക്ക യുവജന പ്രസ്ഥാനമായ കെസിവൈഎമ്മിന്റെ ആലപ്പുഴ […]

Share News
Read More

ഭൂപതിയുടെ മരണവാർത്ത ഏറെ ദുഖത്തോടെയാണ് കേട്ടത്.

Share News

കഴിഞ്ഞ ദിവസം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതറിഞ്ഞ് ആവശ്യമായ കാര്യങ്ങൾ ഏർപ്പാട് ചെയ്തിരുന്നു. വീക്ഷണത്തിൻ്റെ ഫോട്ടോഗ്രാഫർ എന്നതിലുപരി തികഞ്ഞ രാഷ്ട്രീയ ബോധമുള്ള ഒരു കോൺഗ്രസ്സ് പ്രവർത്തകൻ എന്ന നിലയിൽ വളരെ അടുത്ത ഒരു സൗഹൃദമായിരുന്നു ഭൂപതിയുമായി ഉണ്ടായിരുന്നത്.എൻ്റെ തെരെഞ്ഞെടുപ്പ് കാലത്തെല്ലാം വളരെ ആത്മാർത്ഥതയോടെ ഒപ്പം നിന്നിരുന്നു ഭൂപതി. അപ്രതീക്ഷിതമായ ഈ വേർപാട് വേദനാജനകമാണ്.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു… ആദരാഞ്ജലികൾ… KV Thomas

Share News
Read More

മികച്ച പാരമ്പര്യ വൈദ്യ ആയിരുന്ന മേരി ചേച്ചി അന്തരിച്ചു.

Share News

മലയാറ്റൂർ പള്ളിക്ക് സമീപം താമസിക്കുന്ന തറയിൽ തോമസ് ഭാര്യ മേരി ചേച്ചി അന്തരിച്ചു. മികച്ച പാരമ്പര്യ വൈദ്യ ആയിരുന്ന മേരി ചേച്ചി ആയിര കണക്കിന് രോഗികളെ തന്റെ ചികിൽസ കൊണ്ട് സൗഖ്യമാക്കിയിട്ടുണ്ട്. വളരെ ഉദാരമതിയായ അമ്മയായിരുന്നു മേരി തോമസ് .നാട്ടിൽ ഭവന നിർമ്മാണമോ ചികിസാസഹായമോ എത് ആവിശ്വത്തിനു ചെന്നാലും നല്ല രീതിയിൽ സഹായം നൽകുന്ന മനുഷ്യസ്നേഹി ആയിരുന്നു. കുറച്ച് കാലമായി ചിക്കിൽസയിൽ ആയിരുന്നു. വാർദ്ധ്യക സഹചമായ അസുഖങ്ങൾ മേരി ചേച്ചിയെ അലറ്റിയിരുന്നു. സംസ്കാരം നാളെ : രാവിലെ10 […]

Share News
Read More

ആർച് ബിഷപ്പ് ഡോ .ഡാനിയേൽ അച്ചാരുപറമ്പിൽ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നു .

Share News

അനുഗ്രഹം നിറഞ്ഞ ശുശ്രുഷകൾ ,ആദരവോടെ സ്മരിക്കുന്നു .കെസിബിസി പ്രൊ ലൈഫ് സമിതി

Share News
Read More