പോലീസിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിലും സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലും വലിയ മുന്നേറ്റമാണ് ഈ സർക്കാരിൻ്റെ കാലത്തുണ്ടായത്.
ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഇന്ന് (26 -10 – 2020) നിരവധി പുതിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത് തൃശൂർ ജില്ലയിലെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം, ആലപ്പുഴ കോട്ടയം എന്നിവിടങ്ങളിലെ ജില്ലാതല പോലീസ് പരിശീലനകേന്ദ്രങ്ങൾ, ഇടുക്കി ജില്ലയിലെ മുട്ടം, കുളമാവ് എന്നിവിടങ്ങളിലെ പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ, പോലീസ് ആസ്ഥാനത്തെ ക്രൈം ആൻ്റ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് പരിശീലന കേന്ദ്രം, പോലീസ് സ്റ്റുഡിയോ റൂം, തിരുവനന്തപുരത്തെ റെയിൽവേ പോലീസ് കൺട്രോൾ റൂം എന്നിവയുടെ ഉദ്ഘാടനവും കണ്ണൂർ സിറ്റി പോലീസ് […]
Read More