പാപ്പാ എമരിത്തൂസ് ബനഡിക്ട് 16-ാമൻ, നാളെ (ജൂൺ 22) വത്തിക്കാനിലേക്ക് മടങ്ങുമെന്ന് റേഗൻസ്ബുർഗ് രൂപത അറിയിച്ചു.

Share News

രോഗക്കിടക്കയിലായ സഹോദരൻ മോൺ. ജോർജ് റാറ്റ്‌സിംഗറെ സന്ദർശിച്ച പാപ്പാ എമരിത്തൂസ് ബനഡിക്ട് 16-ാമൻ, മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതകുടീരത്തിൽ പ്രാർത്ഥിക്കാനെത്തിയപ്പോൾ. ജർമനിയിലെ റേഗൻസ്ബുർഗിലെത്തിയ അദ്ദേഹം, നാളെ (ജൂൺ 22) വത്തിക്കാനിലേക്ക് മടങ്ങുമെന്ന് റേഗൻസ്ബുർഗ് രൂപത അറിയിച്ചു.

Share News
Read More

ആടിയാടി ഒടുവില്‍ പാല്‍പല്ല് പറിച്ചെടുത്ത പ്പോൾ .?

Share News

ആടിയാടി ഒടുവില്‍ പാല്‍പല്ല് പറിച്ചെടുത്ത വിശേഷമറിയിച്ചു മകന്‍ പൗലോ, അന്നു പപ്പയ്ക്കു സമ്മാനിച്ച ചിത്രമെഴുത്ത്. ( ഭാര്യ സൂക്ഷിച്ചുവച്ചത് ) Jeby Paul Journalist

Share News
Read More

എന്നാൽ കുറുപ്പശ്ശേരി ദേവസി വർക്കി എന്ന കുമ്പളങ്ങിക്കാരനായ എൻ്റെ അപ്പൻ ഈ കഥയും കാര്യവും ഒന്നും അറിഞ്ഞിട്ടല്ല ഞാനുൾപ്പടെ നാലു മക്കളെ വളർത്തിയതും പഠിപ്പിച്ചതും ഓരോരോ ജീവിതാന്തസ്സിൽ എത്തിച്ചതും

Share News

June 21, Father’s day 1909 ൽ സൊനോറ സ്മാർട്ട് ഡോഡ്ഡ് എന്ന അമേരിക്കൻ വനിതയാണ് പിതൃദിനം എന്ന ഒരാശയത്തിന് തുടക്കം കുറിച്ചത് എന്നു കരുതപ്പെടുന്നു . തൻ്റെ ഭാര്യയുടെ മരണശേഷം അച്ഛനായ വില്യം സ്മാർട്ട്, സൊനോറ ഉൾപ്പടെയുള്ള മക്കളോട് പുലർത്തിയ ത്യാഗപൂർണ്ണമായ ജീവിതത്തിൻ്റെ സ്വാധീനമാണ് ഇങ്ങിനെ ഒരു ദിനത്തെക്കുറിച്ച് ചിന്തിക്കുവാൻ അവർക്കു പ്രേരണയായത്. അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രൊ വിത്സൻ 1913 ല്‍ ഈ വിശേഷദിവസത്തിനു ഔദ്യോഗികമായി അനുമതി നൽകി. 1972 ൽ പ്രസിഡന്റ് റിച്ചാഡ് നിക്സൺ […]

Share News
Read More

ഇവിടെ ലോകത്തെ കാണും, ഇല്ലെങ്കില്‍ നീ നിന്നെത്തന്നെ കണ്ടെത്തും. മൂന്നാമതൊരു കാരണം നീയായിട്ട് ഉണ്ടാക്കരുത്,’ അവിടെ വെച്ച് അദ്ദേഹം പറഞ്ഞു-രമേശ് ചെന്നിത്തല

Share News

അധ്യാപകനായിരുന്ന അച്ഛനാണ് അക്ഷരങ്ങളുടെ ലോകത്തേക്ക് എന്നെ കൈപിടിച്ച് നയിച്ചത്. മിക്കപ്പോഴും വീട്ടിലെ പുസ്തകങ്ങളില്‍ തലപൂഴ്ത്തിയിരിക്കുന്ന എന്നെ ശ്രദ്ധിച്ച അച്ഛന്‍ ഒരിക്കല്‍ എന്നെ കലാപോഷിണി വായന-ഗ്രന്ഥശാലയിലേക്ക് കൊണ്ടുപോയി. ‘ഒന്നുകില്‍ നീ ഇവിടെ ലോകത്തെ കാണും, ഇല്ലെങ്കില്‍ നീ നിന്നെത്തന്നെ കണ്ടെത്തും. മൂന്നാമതൊരു കാരണം നീയായിട്ട് ഉണ്ടാക്കരുത്,’ അവിടെ വെച്ച് അദ്ദേഹം പറഞ്ഞു. എല്ലാ ആഴ്ചയും ഞാന്‍ ഓരോ പുസ്തകം വായിക്കുമായിരുന്നു. വായിച്ചതെന്തെന്നും, അതില്‍ നിന്ന് ഞാന്‍ എന്ത് മനസിലാക്കിയെന്നും അച്ഛന്‍ എന്നും എന്നോട് ചോദിക്കും. പിന്നീട് ഞാന്‍ രാഷ്ട്രീയത്തിലേക്ക് […]

Share News
Read More

നിങ്ങളെ കാണാതെ നിങ്ങളുടെ കണ്ണുകളിൽ നോക്കാതെ ഞാനെന്താണ് പഠിപ്പിക്കുന്നത്‌.-ഡോ മ്യൂസ് മേരി

Share News

കോളേജ് തുറന്നു. എല്ലാ ദിവസവും പോകുന്നു. പക്ഷെ എന്റെ കുട്ടികൾ ഇല്ലാത്ത കോളേജ്. മഴ തൂവി നിറഞ്ഞ വഴികൾ എന്നെ വീണ്ടും വീണ്ടും വിഷാദവതിയാക്കുന്നു. പിള്ളേരുടെ കലമ്പലുകൾ, പൊട്ടിച്ചിരികൾ, ക്ലാസ്സുകൾ, പ്രണയ നോട്ടങ്ങൾ രഹസ്യചുംബനങ്ങൾ ഓർത്തെടുക്കാൻ ഇനിയുമെത്രയോ കാഴ്ചകൾ.ക്യാമ്പസിലൂടെ നടക്കുമ്പോൾ വിജനതയിൽ നിശബ്ദമായി പഴയ ഓർമ്മകളിൽ ചുറ്റിത്തിരിഞ്ഞു മടുക്കുമ്പോൾ ഇതൊരു മരണവീട് പോലെ കണ്ണു നിറയ്ക്കുന്നു. വിദ്യാർത്ഥികളെ കാണാതെ അവർക്കു ക്ലാസ്സ്‌ എടുക്കുമ്പോൾ അവർ ആൾക്കൂട്ടം മാത്രമാകുന്നു. മറ്റെന്തെല്ലാം ഉണ്ടെങ്കിലും വിദ്യാർത്ഥികൾ ഇല്ലെങ്കിൽ ക്യാമ്പസ് ചത്തു പോയ […]

Share News
Read More

സാധാരണഗതിയില്‍ 8000 രൂപയോളം വൈദ്യതി ബില്‍ ആകുന്ന എനിക്ക് കിട്ടിയ ബില്‍ 27,200 രൂപയുടേതാണ്-ഉമ്മൻ ചാണ്ടി

Share News

കോവിഡ് കാലത്ത് ഉപയോക്താക്കളെ മുച്ചൂടും പിഴിഞ്ഞ വൈദ്യുതി ബോര്‍ഡിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് ചില ഇളവുകള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായെങ്കിലും കോവിഡിന് മുമ്പുണ്ടായിരുന്ന വൈദുതി നിരക്ക് ഇനിയും നടപ്പാക്കിയിട്ടില്ല. ഉപഭോക്താവിന് നീതി കിട്ടണമെങ്കില്‍ ആ നിരക്കിലേക്ക് മടങ്ങിപ്പോകുക തന്നെ വേണം.സാധാരണഗതിയില്‍ 8000 രൂപയോളം വൈദ്യതി ബില്‍ ആകുന്ന എനിക്ക് കിട്ടിയ ബില്‍ 27,200 രൂപയുടേതാണ്. ഇതില്‍ 7713 രൂപ കുടിശിക തുകയാണ്. ഏപ്രില്‍ മെയ് മാസങ്ങളില്‍ എനിക്ക് വൈദ്യതി ബില്‍ കിട്ടിയിട്ടില്ല. എസ്എംഎസ് അയച്ചെന്നു ബോര്‍ഡ് പറയുന്നു. […]

Share News
Read More

ഇന്ന് ഈ വായനാദിനത്തിൽ, എനിക്ക് ജീവൻ തിരിച്ചുതന്ന ആ വായനയെ നന്ദിയോടെ ഓർമിക്കുന്നു, ഒപ്പം കുറെ സൗഹൃദങ്ങളെയും.

Share News

പി വി ആൽബി ജീവിതത്തെ മാറ്റിമറിച്ച വായനാനുഭവങ്ങളെക്കുറിച്ച് ധാരാളം പറഞ്ഞുകേൾക്കാറുണ്ട്. പക്ഷേ, എനിക്ക് ജീവൻ തിരിച്ചുതന്നതുതന്നെ ഒരു പുസ്തകത്തിന്റെ വായനയായിരുന്നു . മുപ്പതിൽപ്പരം വർഷം മുൻപാണ്, സുഹൃത്ത് പി.വി. സാനുവിനുവേണ്ടി ആൽഡസ് ഹക്സ്ലിയുടെ A Brave New World തപ്പിയെടുക്കാൻ എറണാകുളം പബ്ലിക് ലൈബ്രറിയിൽ രാവിലെ പോയി. ആരോപൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് ഉറപ്പായതിനാൽ ഒന്നാം അലമാരമുതൽ തിരച്ചിൽ തുടങ്ങി. പേരു പുറത്തു കാണാത്ത പുസ്തകങ്ങൾ എടുത്തു പരിശോധിക്കും. അങ്ങനെ കൈയിൽ വന്നതാണ്, ഹോമിയോപ്പതി ചികിൽസാരീതി കണ്ടുപിടിച്ച ഡോ. സാമുവൽ ഹൈനമാൻ […]

Share News
Read More

“ലൈറ്റ്സ്‌ ഓഫ് കേരള” എന്ന ജനകീയ പ്രതിഷേധത്തിൽ ഞാനും കുടുംബവും പങ്കെടുക്കുന്നു-.ടി ജെ വിനോദ് MLA

Share News

ലോക്ക്ഡൌൺ കാലത്ത് സർക്കാർ നിർദ്ദേശം അനുസരിച്ച് വീട്ടിലിരുന്ന മലയാളിയെ ഷോക്കടിപ്പിച്ചു കൊല്ലാൻ വേണ്ടി കണ്ടാൽ തന്നെ കറണ്ടടിക്കുന്ന രീതിയിലുള്ള അമിത വൈദ്യുതി ബില്ലുമായി എത്തിയ കെ.എസ്.ഇ.ബി നടപടിക്കെതിരായി ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ആഹ്വാനം ചെയ്ത “ലൈറ്റ്സ്‌ ഓഫ് കേരള” എന്ന ജനകീയ പ്രതിഷേധത്തിൽ ഞാനും കുടുംബവും പങ്കെടുക്കുന്നു. ടി ജെ വിനോദ് MLA

Share News
Read More

അവരുകാരണമാണ് ഇന്ന് എനിക്ക് നാലാളുടെ മുമ്പിൽ നിന്ന് സംസാരിക്കാനുള്ള് കഴിവ് ഉണ്ടായത്.

Share News

എന്നേ പഠിപ്പിച്ച രണ്ട് അധ്യാപകരെ ഒരിക്കലും മറക്കാൻ എനിക്കു സാധിക്കില്ലാ .… .അവരുകാരണമാണ് ഇന്ന് എനിക്ക് നാലാളുടെ മുമ്പിൽ നിന്ന് സംസാരിക്കാനുള്ള് കഴിവ് ഉണ്ടായത്.ഗീതാ മാഡം(ഗീതാ വിശ്വവനാഥ്) മേനോൻ സാർ ( എൻ.ആർ.മേനോൻ) ആറാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസ് മീറ്റിങ്ങിൽ ചില skitടുകൾ ചെയ്തു നടന്ന എന്നേ നാടകത്തിൽ അഭിനയിപ്പിച്ചത് (ജനങ്ങൾ തിങ്ങി നിറഞ്ഞ ഒരു യുവജനോത്സവത്തിൽ) റേഡിയോ നാടകങ്ങളിൽ അവസരം നൽകിയതിന്…പിന്നീട് ഭഗത് സിംഗ് എന്ന നാടകത്തിൽ എന്നേ ഭഗത് സിംഗ് ആക്കിയതും…. അങ്ങനെ എൻ്റെ […]

Share News
Read More