ഏറ്റവും നല്ല മാതാപിതാക്കളുടെ മകനായി ജനിക്കാനായതില്‍ ദൈവത്തിനു നന്ദി പറയുന്നു.
ജോർജ് കള്ളിവയൽ അപ്പന്റെയും അമ്മയുടെയും 68-ാം വിവാഹ വാര്‍ഷികത്തില്‍ പ്രത്യേകം പ്രാര്‍ഥനകള്‍ നടത്താനേ ഇത്തവണ കഴിയൂ. ഇരുവരും സ്വര്‍ഗത്തിലിരുന്ന് കുടുംബാംഗങ്ങളെ ആശീര്‍വദിക്കുന്നുണ്ടെന്നു ആശ്വസിക്കാം. ഏറ്റവും നല്ല മാതാപിതാക്കളുടെ മകനായി ജനിക്കാനായതില്‍ ദൈവത്തിനു നന്ദി പറയുന്നു .1952 ലായിരുന്നു കള്ളിവയലില്‍ കെ.എ. ഏബ്രഹാമും മരുതൂക്കുന്നേല്‍ ക്ലാരക്കുട്ടി ചെറിയാന്‍ എന്ന അമ്മിണിയും തമ്മിലുള്ള വിവാഹം. ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎയും എല്‍എല്‍ബിയും പാസായ സുമുഖനും സുന്ദരനുമായിരുന്നു ഞങ്ങളുടെ ഇച്ചാച്ചന്‍. ബാംഗളൂര്‍ മൗണ്ട് കാര്‍മല്‍ കോളജില്‍ നിന്നുള്ള ഇംഗ്ലീഷ് […]
Read More