കൊറോണ ഹോസ്പിറ്റൽ വാർഡിലെ ദിവ്യബലി.
കൊറോണ ഹോസ്പിറ്റൽ വാർഡിലെ ദിവ്യബലി. വൈദീകനും സഹായിയും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ദിവ്യബലിയർപ്പിച്ചത്. രോഗീലേപന കൂദാശയുടെ ഭാഗമായാണ് കൊറോണ വാർഡിൽ ദിവ്യബലിയർപ്പിച്ചത്. ജീവനാദം ,കൊച്ചി
Read Moreകൊറോണ ഹോസ്പിറ്റൽ വാർഡിലെ ദിവ്യബലി. വൈദീകനും സഹായിയും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ദിവ്യബലിയർപ്പിച്ചത്. രോഗീലേപന കൂദാശയുടെ ഭാഗമായാണ് കൊറോണ വാർഡിൽ ദിവ്യബലിയർപ്പിച്ചത്. ജീവനാദം ,കൊച്ചി
Read MoreAnn Mary Kottaram “I will not kill my baby” I got to know about a case in Kerala High Court about aborting a 23 weeks old baby who is ill. I don’t have any details about the illness of the baby or about the parents. But I thought I should share my personal experience. I […]
Read Moreആ അനുഭവം ഇന്നും അവിസ്മരണീയമാണ്. രാമനാട്ടുകരക്കടുത്തുള്ള പെരുമുഖം സ്‌കൂളിൽ അഭിവന്ദ്യനായ അധ്യാപകൻ ബാലൻ മാസ്റ്ററുടെ യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. കണ്ണ് കാണാൻ കഴിയാത്ത ആയിശ സമീഹ എന്ന കൊച്ചു ബാലിക വേദിയിലേക്ക് വന്നപ്പോൾ എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് നിനച്ചില്ല. ഹൃദയം പൊട്ടി ആ ഇളം കുരുന്ന് പാടിയ ദുഃഖരാഗം കലാസ്വാദനത്തിന്റെയല്ല, ജീവിത ചിന്തയുടെ സന്ദർഭമാണ് സംജാതമാക്കിയത്. പിതാവിന്റെ കൂടെ അവൾ വേദിയിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ അവളുടെ അകക്കണ്ണിന്റെ വെളിച്ചത്തിൽ ഒരു ലോകം ജ്വലിച്ചതായി അനുഭവപ്പെട്ടു. #BlindGirl
Read Moreഅശോകൻറെ കവിത ബേക്കറി. ആരക്കുഴയിലുള്ള എൻറെ പ്രിയ കൂട്ടുകാരൻ അശോകൻറെ കവിത ബേക്കറിയിൽ കയറി ഒരു നാരങ്ങ വെള്ളമെങ്കിലും കുടിക്കാത്തവർ ഇന്ന്ആരക്കുഴയിൽ കാണില്ല ,. ഞാനും അശോകനും ആരക്കുഴസ്കൂളിൽ എട്ടാം ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചവരാണ്, പഠനം മുന്നോട്ടുകൊണ്ടുപോകാതെ സ്കൂളിനടുത്ത് തന്നെ അശോകൻ കവിത ബേക്കറി തുടങ്ങി. ഇപ്പോൾ 29 വർഷം പിന്നിട്ടിരിക്കുന്നു. പഴയ പ്രൗഢി നിലനിർത്തിക്കൊണ്ട് ഇന്നും നമ്മുടെ കവിത ബേക്കറി മുന്നോട്ടുപോകുന്നു. കവിത ബേക്കറി തുടങ്ങുന്ന സമയം , ആരകുഴയിൽ എവിടെയെങ്കിലും എന്തെങ്കിലും പ്രോഗ്രാം ഉണ്ടെങ്കിൽ […]
Read Moreനൂറ്റിയഞ്ചു വയസ്സായപ്പോൾ പാപ്പുക്കുട്ടി ഭാഗവതരുടെ ഒരു അഭിമുഖം തയാറാക്കാൻ ചെന്നു. മകൾ സൽമയും ഒപ്പമുണ്ടായിരുന്നു.അഭിമുഖത്തിനു ശേഷം സൽമയോടു ചോദിച്ചു: അപ്പയുടെ ദീർഘായുസിന്റെ രഹസ്യമെന്തായിരിക്കാം?സൽമ മറുപടി പെട്ടന്നു പറഞ്ഞു: ‘അമ്മ’‘അപ്പയുടെ . ബലം അമ്മയായിരുന്നു. ബേബി എന്നായിരുന്നു പേര്. അമ്മയുടെ വേർപാട് അപ്പയ്ക്കു വലിയ ഷോക്കായി.‘എന്റെ ഭാര്യ പോയല്ലോ, ശക്തിയെല്ലാം ചോർന്നു പോയെടീ, ഇനി ഞാൻ എന്തിനു ജീവിച്ചിരിക്കണം എന്നാണ് എന്നോടു ചോദിച്ചത് . ഈ ക്രിസ്മസിന് 105 നക്ഷത്രങ്ങൾ തൂക്കണമെന്നായിരുന്നു ആഗ്രഹിച്ചത്.അമ്മയില്ലാത്ത വീട്ടിൽ നക്ഷത്രവിളക്കുകൾ കത്തിച്ചു വയ്ക്കാൻ […]
Read Moreപൗരോഹിത്യ പദവിയിൽ മുപ്പത്തി അഞ്ചാം വർഷത്തിലേക് .Fr J Mathew Manavathu, Manarcadu . ഇന്ന് ജൂൺ 22. ഞാൻ മണർകാട് പള്ളിക്കു വേണ്ടി ഇടവക പട്ടക്കാരൻ എന്ന നിലയിൽ പൗരോഹിത്യ പദവി സ്വീകരിട്ട് 35 )o വർഷത്തിലേക്കു പ്രവേശിക്കുന്നു. തിരിഞ്ഞ് പുറകോട്ട് നോക്കുമ്പോൾ തികഞ്ഞ ആത്മസംതൃപ്തി ഉണ്ട്. ഇന്നു് രാവിലെ മണർകാട് പള്ളിയിൽ വി കുർബ്ബാന ഇതിൻ്റെ, നന്ദിയും സ്തോത്രവും എന്ന നിലയിൽ അനുഷ്ഠിച്ച ശേഷം ഈ കുറുപ്പുകൾ എഴുതുമ്പോൾ, മനസ്സ് അല്പം വൈകാരികമായിപ്പോകുന്നു. സങ്കീ: […]
Read Moreരോഗക്കിടക്കയിലായ സഹോദരൻ മോൺ. ജോർജ് റാറ്റ്‌സിംഗറെ സന്ദർശിച്ച പാപ്പാ എമരിത്തൂസ് ബനഡിക്ട് 16-ാമൻ, മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതകുടീരത്തിൽ പ്രാർത്ഥിക്കാനെത്തിയപ്പോൾ. ജർമനിയിലെ റേഗൻസ്ബുർഗിലെത്തിയ അദ്ദേഹം, നാളെ (ജൂൺ 22) വത്തിക്കാനിലേക്ക് മടങ്ങുമെന്ന് റേഗൻസ്ബുർഗ് രൂപത അറിയിച്ചു.
Read Moreആടിയാടി ഒടുവില്‍ പാല്‍പല്ല് പറിച്ചെടുത്ത വിശേഷമറിയിച്ചു മകന്‍ പൗലോ, അന്നു പപ്പയ്ക്കു സമ്മാനിച്ച ചിത്രമെഴുത്ത്. ( ഭാര്യ സൂക്ഷിച്ചുവച്ചത് ) Jeby Paul Journalist
Read MoreJune 21, Father’s day 1909 ൽ സൊനോറ സ്മാർട്ട് ഡോഡ്ഡ് എന്ന അമേരിക്കൻ വനിതയാണ് പിതൃദിനം എന്ന ഒരാശയത്തിന് തുടക്കം കുറിച്ചത് എന്നു കരുതപ്പെടുന്നു . തൻ്റെ ഭാര്യയുടെ മരണശേഷം അച്ഛനായ വില്യം സ്മാർട്ട്, സൊനോറ ഉൾപ്പടെയുള്ള മക്കളോട് പുലർത്തിയ ത്യാഗപൂർണ്ണമായ ജീവിതത്തിൻ്റെ സ്വാധീനമാണ് ഇങ്ങിനെ ഒരു ദിനത്തെക്കുറിച്ച് ചിന്തിക്കുവാൻ അവർക്കു പ്രേരണയായത്. അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രൊ വിത്സൻ 1913 ല്‍ ഈ വിശേഷദിവസത്തിനു ഔദ്യോഗികമായി അനുമതി നൽകി. 1972 ൽ പ്രസിഡന്റ് റിച്ചാഡ് നിക്സൺ […]
Read Moreഅധ്യാപകനായിരുന്ന അച്ഛനാണ് അക്ഷരങ്ങളുടെ ലോകത്തേക്ക് എന്നെ കൈപിടിച്ച് നയിച്ചത്. മിക്കപ്പോഴും വീട്ടിലെ പുസ്തകങ്ങളില്‍ തലപൂഴ്ത്തിയിരിക്കുന്ന എന്നെ ശ്രദ്ധിച്ച അച്ഛന്‍ ഒരിക്കല്‍ എന്നെ കലാപോഷിണി വായന-ഗ്രന്ഥശാലയിലേക്ക് കൊണ്ടുപോയി. ‘ഒന്നുകില്‍ നീ ഇവിടെ ലോകത്തെ കാണും, ഇല്ലെങ്കില്‍ നീ നിന്നെത്തന്നെ കണ്ടെത്തും. മൂന്നാമതൊരു കാരണം നീയായിട്ട് ഉണ്ടാക്കരുത്,’ അവിടെ വെച്ച് അദ്ദേഹം പറഞ്ഞു. എല്ലാ ആഴ്ചയും ഞാന്‍ ഓരോ പുസ്തകം വായിക്കുമായിരുന്നു. വായിച്ചതെന്തെന്നും, അതില്‍ നിന്ന് ഞാന്‍ എന്ത് മനസിലാക്കിയെന്നും അച്ഛന്‍ എന്നും എന്നോട് ചോദിക്കും. പിന്നീട് ഞാന്‍ രാഷ്ട്രീയത്തിലേക്ക് […]
Read More