എന്റെ ലാൻഡ് ലൈനിന് ജീവ ശ്വാസം നൽകുമോ ?പ്ലീ-സ്ഡോ .സി ജെ ജോൺ
ഇതൊരു കോവിഡ് കാല BSNL ദുരിത കഥയാണ് .ഏപ്രിൽ ഇരുപത്തിയേഴാം തിയതി ലാൻഡ് ഫോൺ പ്രവർത്തന രഹിതമായി .കോവിഡ് കാലമായത് ഇങ്ങോട്ടു വരുന്ന ഫോണുകൾക്ക് പ്രാധാന്യമുള്ളത് കൊണ്ട് അടുത്ത ദിവസം തന്നെ പരാതിപ്പെട്ടൂ .പരാതി നമ്പർ എസ് എം എസിൽ വന്നു .ശരിയാക്കൽ ഉണ്ടായില്ല .പല ഘട്ടങ്ങളിലായി പലരെയും കൊണ്ട് ശരിയാക്കാൻ അപേക്ഷിച്ചു .എ ഡി ജി എം പോലെയുള്ളവർ പോലും നിസ്സഹായത പറഞ്ഞുവെന്നാണ് കേട്ടത് . ലോക്ക് ഡൗണിൽ അയവു വരുമ്പോൾ കനിയുമെന്നു കരുതി .നന്നാക്കൽ […]
Read More