കുമ്പളങ്ങിയിലെ ക്രിസ്ത്യാനികൾക്ക് ഒഴിച്ചു കൂടാനാവാത്ത രണ്ട് മാംസ വിഭവങ്ങളാണ് പോത്തിറച്ചിയും പോർക്കിറച്ചിയും
പ്രൊഫ കെ വി തോമസ് കുമ്പളങ്ങിയിലെ ക്രിസ്ത്യാനികൾക്ക് ഒഴിച്ചു കൂടാനാവാത്ത രണ്ട് മാംസ വിഭവങ്ങളാണ് പോത്തിറച്ചിയും പോർക്കിറച്ചിയും. ക്രിസ്തുമസ്സ്, ഈസ്റ്റർ, പള്ളിപെരുന്നാൾ, കല്ല്യാണം, മാമോദീസ, മരണാനന്തര കർമ്മങ്ങളായ മുപ്പതടിയന്തിരം, ആണ്ട് എന്നിവയ്ക്കൊക്കെ പോത്തും, പോർക്കും ഭക്ഷത്തിനുണ്ടാവും. മദ്യത്തിനൊപ്പം തൊട്ടു നാക്കിൽ വയ്ക്കാൻ അച്ചാറും മറ്റ് അൻസാരികളും ഉണ്ടാകുമെങ്കിലും തേങ്ങാകൊത്തിട്ട് വരട്ടിയെടുത്ത പോത്തിറച്ചിയോ, പോർക്കിറച്ചിയോ ഉണ്ടെങ്കിൽ കാര്യം കുശാലായി. എന്റെ ചെറുപ്പകാലത്ത് കുമ്പളങ്ങിയിൽ രണ്ട് പേരാണ് പോത്തിനെയും പോർക്കിനെയും കശാപ്പ് ചെയ്ത് വിറ്റിരുന്നത്, കന്നൻ ലോനൻകുട്ടിയും പുത്തൻവീട്ടിൽ ശൌരികുട്ടിയും. […]
Read Moreഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് ഫോട്ടോഗ്രാഫി…
Photography ഏഴാം ക്ലാസിൽ പഠിക്കുമ്പോൾതുടങ്ങിയതാണ് ഫോട്ടോഗ്രാഫി …അക്കാലത്ത് ശ്രീ. എസ്സ്.കെ പൊറ്റക്കാടിന്‍റെ യാത്ര വിവരണം വായിക്കുമായിരുന്നു… അന്ന് അദ്ദേഹത്തിന്റെ വലിയ ഒരു ആരാധകനായിരുന്നു ഞാൻ… യാത്ര അന്നും ജീവനായിരുന്നു… BSA slr സൈക്കളും,ഒരു ഫിലിം ക്യാമറയും… പോക്കറ്റിൽ രണ്ടു റോൾ ഫിലിമും എപ്പോഴും കൈയ്യിലുണ്ടാകും…വീട്ടിലേക്ക് സാധനം മേടിക്കാൻ കടയിലേക്ക് വിടുമ്പോൾ വഴിമാറി യാത്രയാണ്..തനിയെ കിലോമീറ്ററുകളോളം സൈക്കളിൽ സഞ്ചരിച്ചു ഫോട്ടോ എടുക്കും…. വിവാഹത്തിനോ,വിശിഷ്ടസംഭവങ്ങൾക്കോ,പത്രവാർത്തകൾക്കൊ ഒക്കെയാണ് അക്കാലത്ത് കൂടുതലാളുകളും ഫോട്ടോ എടുത്തിരുന്നത്…അങ്ങനെയുള്ള സമയത്ത് സീനറി ഫോട്ടോ എടുക്കുമ്പോൾ ആർക്കും ഇഷ്ട്ടപെടാറില്ല…. […]
Read Moreനമ്മുടെ ഈ പ്രദേശത്തെ ഭവനങ്ങളെ നമുക്കൊരുമിച്ച് ഹരിതാഭമാക്കാം
ഇന്ന് ലോക പരിസ്ഥിതി ദിനം . എന്റെ ഭവനത്തിനു ചുറ്റുമുളള പരിമിതമായ സഥലം വെടിപ്പാക്കി തടമെടുത്ത് അടുക്കത്തോട്ടവിളകൾ നട്ടുപിടിപ്പിക്കുന്നു. തോപ്പുംപടി റസിസന്റ്സ് അസ്സോസിയേഷൻ,(TRA) എക്സിക്യൂട്ടിവ് അംഗം ശ്രീ. സേവ്യർ കോന്നുള്ളിയും കുടുംബവും, തോട്ടങ്ങൾ ക്രമീകരിക്കുകയും അതു സംബന്ധമായ ടെക്നിക്കൽ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്ന കൂട്ടായ്മയായ – “ഫൈവ് സ്റ്റാർ സർവ്വീസ് ” ടീമിന്റെ അംഗങ്ങളായ ഡോ. അബിജിത്ത് ഭട്ട് (എൻവയോൺമെന്റ് & വേസ്റ്റ് മാനേജ്മെന്റ് എക്സ്പർട്ട് ), ശ്രീ അഗസ്റ്റിൻ കുട്ടിശേരി എന്നിവർ ഞങ്ങളെ സഹായിക്കാൻ തയ്യാറായി […]
Read Moreവാസ്‌തവത്തിൽ മനുഷ്യമനസ്സിന്റെ ചിന്തകളിലും ആഗ്രഹങ്ങളിലുമാണ് ആദ്യം ‘ പരിസ്ഥിതി ‘ ഉണ്ടാവേണ്ടത് . മണ്ണിനെയും പ്രകൃതിയെയും അതിന്റെ പാട്ടിനു വിടുക . അത് താനെ മുളച്ചുവളർന്ന് നിലനിന്നുകൊള്ളും .
ജോയി പീറ്റർ പ്രകൃതിയെ വെറുതെ വിടുക .. ‘ മണ്ണ് ചോദിച്ചു , / ഒരു വിത്ത് കടം തരുമോ / ഞാൻ നിനക്കൊരു / മരം തരാം ..’ – എവിടെയോ വായിച്ചുമറന്ന ഒരു കവിതയാണ് . ഇന്ന് ലോക പരിസ്ഥിതി ദിനം . പരിസ്ഥിതി എന്ന പദത്തിന് മാനങ്ങൾ ഒരുപാടുണ്ട് . ഉപയോഗിക്കുന്ന വാക്കുകൾ ഉൾപ്പെടെ ഈ ഭൂമിയിലെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എന്തും ഏതും ആ മാനങ്ങളിൽ ഉൾപ്പെടുന്നു , ഒരാളുടെ ശരീരഭാഷയും പൊതു […]
Read Moreഇത് ഗൾഫിലെ ‘മലയാളംമിഷൻ’ പ്രവർത്തകരോടാണ്,
റേഡിയോ മലയാളം:ഇത് ഗൾഫിലെ ‘മലയാളംമിഷൻ’ പ്രവർത്തകരോടാണ്,ഗൾഫിലെ ‘ചില ‘ മലയാളം റേഡിയോ ജോക്കികളെ (എല്ലാവരേയുമല്ല) നിങ്ങളുടെ ക്ലാസ്സുകളിൽ നിർബന്ധമായും പിടിച്ചിരുത്തി എല്ലാ മലയാള വാക്കുകളുടെയും വേണമെന്നില്ല പക്ഷേ സ്ഥിരമായി വാർത്തയിലും മറ്റും ഉപയോഗിക്കുന്ന മലയാള വാക്കുകളുടെ ശരിയായ ഉച്ചാരണമെങ്കിലും അക്ഷരശുദ്ധിയോടെ പറയാൻ പഠിപ്പിക്കണം.. ഇതു ചില ചെറിയ ഉദാഹരണങ്ങൾ മാത്രം:’ഷ് റോ’ദാക്കൾ, പ്ര’ദാ ‘നമന്ത്രി ‘ നരേ’ന്ത്ര’ മോ’തി ‘, ക’ത’, മു’ക്യ’മന്ത്രി, ഔദ്യോ’ദി’കം, പ’ട’നം, രാഷ്ട്രപ’ഥി’, അ’ദ്യാ’പകൻ, വി ‘ത്ഥ്യാ ‘ർ ‘ത്തി’, ബു’ത്ത’മതം, ‘ബ’രണി, […]
Read Moreമലയോരഗ്രാമങ്ങളിൽ താമസിക്കുന്ന പാവങ്ങളുടെ വിലാപം ആയി ഇത് കരുതുക…
മലയോരഗ്രാമങ്ങളിൽ താമസിക്കുന്ന പാവങ്ങളുടെ വിലാപം ആയി ഇത് കരുതുക. ..ഞാനും ഒരു പ്രതിയാണ് . ..ഞങ്ങൾ പമ്പാവാലിക്കാരെ പോലെ കേരളത്തിലെ വനാതിർത്തികളിൽ അതിജീവിക്കുന്ന ലക്ഷക്കണക്കിന് കർഷകരെയാണ് പൊതുബോധം പ്രതിപ്പട്ടികയിൽ പെടുത്തി വിചാരണ ചെയ്യുന്നത് …..സോഷ്യൽ മീഡിയായിൽ ഗർഭിണിയായ ആനയുടെ ദാരുണാന്ത്യത്തെ സർഗ്ഗാത്മക സിദ്ധി കൊണ്ട് കണ്ണീരണിയിച്ചു കൊണ്ടിരിക്കുകയാണല്ലോ.. .കൊറോണയല്ല എംബോള വന്നാലേ പാഠം പഠിക്കു ഇവറ്റകൾ എന്നു വരെ ഒരു വിദ്വാൻ കുറിച്ചതു കണ്ടു …ആരാണ് പാഠം പഠിക്കേണ്ടത് സാർ ?കുടിയേറ്റ കർഷകരോ ?കാഞ്ഞിരപ്പള്ളിയിലോ. ,കോട്ടയത്തോ കൊച്ചിയിലോ […]
Read Moreമണിക്കൂറുകൾക്കുള്ളിൽ കോവിഡ് കെയർ സെൻറർ തയ്യാർ!!!
ഇന്ന് ഉച്ചയ്ക്ക് ശേഷം ആണ് അങ്കമാലിയിൽ Adlux എക്സിബിഷൻ സെൻറർ കോവിഡ് രോഗികൾക്കുള്ള താൽക്കാലിക സെൻറർ ആയി സർക്കാർ ഏറ്റെടുക്കുവാൻ തീരുമാനിച്ച വിവരം ചുമതലയുള്ള ഡോക്ടർ വിളിച്ചറിയിക്കുന്നത്. അപ്പോൾ തന്നെ സ്ഥലത്തെത്തി ആരോഗ്യ പ്രവർത്തകരുമായി ചേർന്നു ആവശ്യമായ ഒരുക്കങ്ങൾ ചർച്ച ചെയ്തു. 200 രോഗികളെ കിടത്തി ചികിത്സിക്കാൻ ആവശ്യമായ ആയ കിടക്കകളും അനുബന്ധ സാമഗ്രികളും രാത്രിയോടെ സ്ഥലത്ത് എത്തി. ആരോഗ്യ പ്രവർത്തകരും, യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകരും ഒരുമിച്ച് കൈകോർത്തപ്പോൾ മണിക്കൂറുകൾക്കുള്ളിൽ 200 രോഗികൾക്കുള്ള താൽക്കാലിക കോവിഡ് […]
Read Moreവിദ്യാഭ്യാസവും സ്യൂട്ടും കോട്ടും ഒരിക്കലും മാനവീയതയുടെ അളവുകോലല്ല..
TN ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്. അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഇരിക്കുമ്പോൾ ഒരു വിനോദ യാത്രക്കായി ഭാര്യയുമായി ഉത്തർ പ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകും വഴിയിൽ ഒരു വലിയ മാവിൻ തോട്ടത്തിൽ നിറയെ കീഴ്ക്കാണാം കുരുവിയുടെ കൂടുകൾ, ഇത് കണ്ട് അവരവിടെ ഇറങ്ങി കൂട്ടത്തിൽ ഭാര്യക്കൊരു ആഗ്രഹം ഇതിൽ 2 കൂടുകൾ വീട്ടിൽ വയ്ക്കാൻ വേണം. തോട്ടത്തിൽ പശുക്കളെ മേയ്ച്ച് നിന്ന ഒരു ബാലകനെ പോലീസുകാർ വിളിച്ച് ആവശ്യം അറിയിച്ചു.ടി എൻ […]
Read Moreഅവൾ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം കേട്ടയാൾക്ക് പിടികിട്ടി.
ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കൂടെ നിന്ന ആളോട് ഒരു ഗദ്ഗദം പോലെ പറഞ്ഞു അവൾ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം കേട്ടയാൾക്ക് പിടികിട്ടി. അവിടെ തന്നെ ചിതയൊരുക്കി അവളെ ഞങ്ങൾ അവർ സംസ്കരിച്ചു. അഗ്നി എറ്റുവാങ്ങുമ്പോഴും അവളുടെ അമ്മ മനസ്സിനെ അവർ മനസ്സാ നമിച്ചു. സൂക്ഷ്മാണു വായ കൊറോണയുടെ മുമ്പിൽ പോലും പകച്ചു നിൽക്കേണ്ടി വരുന്ന മനുഷ്യ വർഗ്ഗത്തിൽപ്പെട്ട ഒരാളെന്ന നിലക്ക് എനിക്കൊന്നേ എല്ലാവർക്കുമായി […]
Read More