ഫ്രാൻസിസ് പാപ്പയോടൊപ്പം, മാതൃ സന്നിദ്ധിയിൽ

Share News

Covid_19 ഒരിക്കൽ കൂടെ ലോകം മുഴുവൻ പ്രത്യാശയോടെ ഉറ്റുനോക്കിയഫ്രാൻസിസ് പാപ്പയോടൊപ്പം, മാതൃ സന്നിദ്ധിയിൽ

Share News
Read More

വികസനം വരാത്തിടത്തോളം കാലം നമുക്ക് അല്പം എങ്കിലും നല്ല ശുദ്ധ വായുവും നിറമുള്ള കാഴ്ചയും കിട്ടുമല്ലോ? :

Share News

തൂശം എന്ന വിളിപ്പേരുള്ള ഒരു സ്ഥലം എറണാകുളത്ത് ഉണ്ട് ഇന്ന് കോൺക്രീറ്റ് വനമായി മാറി കൊണ്ടിരിക്കന്ന സിറ്റിയുടെ ഏറ്റവും ഹൃദയഭാഗത്ത് ഏറ്റവും നല്ല ശുദ്ധവായു കിട്ടുന്ന ഏക സ്ഥലം ഇപ്പോൾ ഏകദേശം ഒന്നര കിലോമീറ്ററോളം കാട് പിടിച്ചു കിടക്കുന്ന ഈ സ്ഥലം ഹൈക്കോടതിയുടെ തൊട്ടരികത്ത് കിടക്കുന്ന പഴയ റെയിൽവേ സ്റ്റേഷനും അതിനടുത്തുള്ള മംഗളവനവും ചേർന്നുള്ള സ്ഥലത്തെയാണ് തൂശം എന്ന് അറിയപ്പെട്ടിരുന്നത്ഞങ്ങളുടെ കുട്ടിക്കാലത്ത് ഇവിടെ ഇപ്പോഴുള്ള പോലെ കാടുപിടിച്ചു കിടക്കുന്ന സ്ഥലം അല്ലായിരുന്നു .അവിടെഹൈക്കോർട്ടിൻ്റെ പടിഞ്ഞാറുവശം കായലും വടക്ക് […]

Share News
Read More

ആ സമരവഴികളിലെ ജ്വലിക്കുന്ന ഓർമ്മകൾ ഇന്നും പകർന്നു നൽകുന്ന ആവേശമാണ് ഓരോ പ്രവർത്തകൻ്റെയും കരുത്ത് .

Share News

കേരള കലാലയങ്ങളുടെ വിഹായസ്സിൽ ഇന്ദ്രനീല പതാക ഉയർത്തി വിദ്യാർത്ഥി സമൂഹത്തിൻ്റെ ആവേശവും ശബ്ദവുമായി മാറിയ കേരള വിദ്യാർത്ഥി യൂണിയന്റെ (KSU) ചരിത്രവഴികൾക്ക് ഇന്ന് 63ൻ്റെ നിറവ് . ഡീൻ കുരിയാക്കോസ് എം പി ആലപ്പുഴയുടെ സമരഭൂമിയിൽ രൂപം കൊണ്ട്, വിമോചന സമരത്തിലൂടെ ഒരു സർക്കാരിനെ തന്നെ താഴെ ഇറക്കിയ ആർജ്ജവത്തിൻ്റെ ‘കലാലയ കോട്ട’. ആ സമരവഴികളിലെ ജ്വലിക്കുന്ന ഓർമ്മകൾ ഇന്നും പകർന്നു നൽകുന്ന ആവേശമാണ് ഓരോ പ്രവർത്തകൻ്റെയും കരുത്ത് . തൊടുപുഴ ന്യൂമാൻ കോളേജിലേയും , മൂലമറ്റം […]

Share News
Read More

ഈ മനോഹര ദേവാലയം കൂദ്ദാശ ചെയ്യ്തിട്ട് ഇന്നേക്ക് 105 വർഷം പൂർത്തിയാവുകയാണ്.!

Share News

ക്രൈസ്തവ പാരബര്യത്തിൻ്റെ ഈറ്റില്ലം, രണ്ട് പുണ്യാൽമാക്കളാൽ അനുഗ്രഹീതമായ മണ്ണ്. പുത്തൻചിറ എന്ന കൊച്ചുഗ്രാമത്തിൽ നമ്മുടെ ഇടവകാംഗം “കൊങ്ങോർപ്പിള്ളി”യുടെ ധന്യൻ ജോസഫ് വിതയത്തിൽ പണികഴിപ്പിച്ച ഈ മനോഹര ദേവാലയം കൂദ്ദാശ ചെയ്യ്തിട്ട് ഇന്നേക്ക് 105 വർഷം പൂർത്തിയാവുകയാണ്.!!ആഗോള കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് നമ്മുടെ കൊങ്ങോർപ്പിള്ളി ഗ്രാമത്തിൽ നിന്നും വിശുദ്ധ ജീവിതം നയിച്ച ഒരു വൈദികൻ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു.നമ്മുടെ സെൻറ് ജോർജ് ദേവാലയം(ആദ്യത്തെ കപ്പേള)1954 ഏപ്രിൽ 18 ന് പുത്തൻപള്ളി വികാരി ആശീർവദിച്ച ശേഷം ഈ […]

Share News
Read More

കാമറയില്‍ നിന്നും മനസിലേക്ക് പകരുന്ന ഹൃദ്യമായ ആ പുഞ്ചി ഒര്‍മ്മയുണ്ട്.

Share News

ഓര്‍മ്മകളില്‍ മായാത്ത പുഞ്ചിരി ജോൺ മാത്യു കോളേജ് പഠനകാലത്ത് നാട്ടിന്‍ പുറത്തെ പബ്ലിക് ലൈബ്രറിയില്‍ മാതൃഭൂമി പത്രത്തില്‍ സ്ഥിരം വായിച്ച പേരുകളുലൊന്നാണ് എം.പി വിരേന്ദ്രകുമാര്‍. ആദ്യമായി ഫോട്ടോഗ്രാഫി മത്സരത്തിന് ഫോട്ടോ അയച്ചത് മാതൃഭുമിയിലേക്കാണ്. പടം പേരോടുകൂടി മറ്റ് മത്സര ചിത്രങ്ങള്‍ക്കൊപ്പം പ്രസിദ്ധീകരിച്ചു. പ്രശസ്ത കര്‍ണാടക ചിത്രകാരന്‍ പുണിഞ്ചിത്തായയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ നിന്നും തൊഴില്‍ തേടി ഒരിക്കല്‍ അപേക്ഷിച്ചവരില്‍ ഞാനുമുണ്ടായിരുന്നു. ചീഫ് ഫോട്ടോഗ്രഫര്‍ രാജന്‍ പൊതുവാളിന്റെ കത്തു വന്നു നാട്ടിലേക്ക് വരണം, എഴുത്തുപരീക്ഷ, പിന്നെ 6 മാസം […]

Share News
Read More

2011 ൽ ജനപ്രതിനിധി ആയതിനു ശേഷം ഇന്ന് വരെ ഓരോ വിഷയങ്ങളിൽ ഇടപെടുമ്പോഴും, ഒരു പഴയ കെ. എസ്.യുക്കാരൻ ഉള്ളിന്റെയുള്ളിൽ ഒരുപാട് സ്വാധീനിക്കുന്നുണ്ട്-ഹൈബി ഈഡൻ എം പി

Share News

63 വർഷത്തെ കേരള വിദ്യാർത്ഥി യൂണിയന്റെ ചരിത്രത്തിലെ ഏറെ നിർണ്ണായകമായ ഘട്ടങ്ങളിൽ സംഘടനയ്ക്ക് നേതൃത്വം നൽകുവാൻ സാധിച്ചു എന്നതിൽ ഏറെ ചാരിതാർഥ്യമുണ്ട്. കേരളത്തിലെ വിദ്യാർത്ഥികളുടെ നിരവധിയായ പ്രശ്നങ്ങൾ ഏറ്റെടുത്ത് 1957ൽ രൂപം കൊണ്ട സംഘടനയുടെ സുവർണ ജൂബിലിയുടെ ഘട്ടത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ ആകാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. പാഠപുസ്തക സമരം അടക്കം ഒട്ടനവധി സമരങ്ങൾക്ക് ആ കാലയളവിൽ നേതൃത്വം നൽകുവാനും സാധിച്ചിട്ടുണ്ട്. 2011 ൽ ജനപ്രതിനിധി ആയതിനു ശേഷം ഇന്ന് വരെ ഓരോ വിഷയങ്ങളിൽ ഇടപെടുമ്പോഴും, ഒരു പഴയ […]

Share News
Read More

ആശുപത്രിയിൽ വരുന്നവർ ഈ കാര്യങ്ങൾ പാലിക്കേണ്ടതാണ്!

Share News

ഡോ. ടോണി ജോസഫ്, തൃശ്ശൂർ. കേരളത്തിലെ ആശുപത്രികൾ, സർക്കാർ ആശുപത്രി ആണെങ്കിലും സ്വകാര്യ ആശുപത്രി ആണെങ്കിലും രോഗം ചികിത്സിക്കാൻ ഉള്ള ഇടങ്ങൾ ആണ്! കൊറോണ വൈറസ് വന്ന് തുടങ്ങിയ നാളുകളിൽ, പ്രത്യേകിച്ച് ആദ്യ കേസുകൾ വന്ന ദിനങ്ങളിൽ, കൊറോണ ബാധിതർ ഉള്ള ആശുപത്രികളിൽ രോഗികൾ വരാതെ ആയി. തൃശ്ശൂർ ജനറൽ ആശുപത്രിയിലെ എല്ലും രോഗ വിഭാഗത്തിലെ എന്റെ ഒ.പി.യിൽ ദിവസം 300 രോഗികൾ വന്നിരുന്നത് പെട്ടെന്ന് 20-30 ആയി കുറഞ്ഞിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അത് 40-50 […]

Share News
Read More

but you are also an excellent soul.

Share News

Steve Thomas Kottoor When I was young, you were the most beautiful woman I knew. As I grew older, you also became the most intelligent woman I knew. Now I have come to realize that not are you simply beautiful and intelligent, but you are also an excellent soul.Thank you for teaching me how to […]

Share News
Read More

കാഴ്ചയില്ലാത്ത ചീഫ് എഡിറ്റർ കേൾവിയില്ലാത്ത പബ്ലിഷർ

Share News

അധികമാരുമറിയാത്ത വീരേന്ദ്രകുമാറിന്റെ വീരകഥകൾ ശ്രീ ടി ദേവപ്രസാദ് അനുസ്മരിക്കുന്നു. അതിൽ പാർട്ടിയും ഭരണവും പത്രപ്രവത്തനവും രാഷ്രിയവുമെല്ലാം ഉൾപ്പെടുന്നു. ദീപിക ഇന്നും ഒരു പേജ് നീക്കിവെച്ചിരിക്കുന്നു. ഓര്മയായ വയനാടിന്റെ സ്വന്തം വീരേന്ദ്രകുമാറിന്റെ ജീവിതത്തിന്റെ ചരിത്ര നിമിഷങ്ങളുണ്ട്. മലയാളത്തിലെ എല്ലാ പത്രങ്ങളും ചാനലുകളും മാതൃഭൂമിയുടെ സാരഥികൂടിയായ വീരേന്ദ്രകുമാറിന്റെ മഹനീയ ജീവിതം നന്നായി അവതരിപ്പിച്ചു.

Share News
Read More

സിന്ധു യാത്ര മാതാവിനെ ഓരോ വിഴിഞ്ഞം ഇടവകക്കാരനും നെഞ്ചോട് ചേർത്തു പിടിക്കുന്നുണ്ട്….

Share News

#സിന്ധു_യാത്രാ_മാതാവ് ക്ലിന്റൺ ഡാമിയൻ പലപ്പോഴും എന്റെ ഇടവകയെപ്പറ്റി സൗഹൃദ വലയങ്ങളിൽ സംസാരിക്കുമ്പോൾ ഞങ്ങളുടെ വിഴിഞ്ഞം ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ സിന്ധു യാത്രാ മാതാവിനെപ്പറ്റി പറയുമ്പോൾ അത്ഭുതം പേറി എന്തുകൊണ്ടാകാം സിന്ധു യാത്രാ മാതാവ് എന്ന നാമകരണം നൽകപ്പെട്ടതെന്ന് ചോദിക്കാറുണ്ട്…” സിന്ധു ” എന്നാൽ സംസ്കൃത പദമാണ്. അതിന് കടൽ, സമുദ്രം എന്നൊക്കെ അർത്ഥമുണ്ട്…കടലിൽ യാത്ര ചെയ്യുന്നവരുടെയും നാവികരുടെയും മദ്ധ്യസ്ഥയാണ് സിന്ധു യാത്രാ മാതാവ്…ഒരു പക്ഷേ ഭാരതത്തിൽ വിഴിഞ്ഞം കൂടാതെ തമിഴ്നാട്ടിലെ രണ്ടിടത്തും (അവിടെങ്ങളിൽ ചിന്തിയാത്രൈ മാതാ എന്നാണ് […]

Share News
Read More