ആക്രമിക്കപ്പെടുന്ന ഡോക്ടർമാർ | ഒരു ലക്ഷത്തിലേറെ പ്രസവമെടുത്ത ഡോക്ടര്‍ | Dr Kammappa K.A Interview | Manila C.Mohan | Gynaecologist

Share News

ഡോക്ടർമാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വ്യാപകമാവുന്നതിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടേയും ചികിത്സ തേടിയെത്തുന്നവരുടേയും ഭാഗത്തു നിന്നു കൊണ്ടുള്ള വസ്തുതകൾ വിവരിക്കുകയാണ് പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള ഡോ. കമ്മാപ്പ. ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ പ്രസവങ്ങൾ അറന്റ് ചെയ്തിട്ടുള്ള ഗൈനക്കോളജിസ്റ്റായ ഡോ. കമ്മാപ്പ, പ്രസവ സമയത്തുണ്ടാകാവുന്ന സങ്കീർണതകളെക്കുറിച്ചും ഡോക്ടർമാരുടെ ജോലി ഭാരത്തെക്കുറിച്ചും സർക്കാർ അടിയന്തിരമായി നടത്തേണ്ട ഇടപെടലിനെക്കുറിച്ചും തിരുത്തേണ്ട നയങ്ങളെക്കുറിച്ചും യാഥാർത്ഥ്യ ബോധത്തോടെ സംസാരിക്കുന്നു. അഭിമുഖത്തിന്റെ ആദ്യ ഭാഗം കടപ്പാട് truecopythink

Share News
Read More

ഒരു ലക്ഷത്തിലേറെ പ്രസവമെടുത്ത ഡോക്ടര്‍ | Dr Kammappa K.A Interview | Manila C.Mohan | Gynaecologist

Share News

ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ പ്രസവങ്ങൾ അറ്റന്റ് ചെയ്തിട്ടുള്ള ഗൈനക്കോളജിസ്റ്റായ ഡോ: കമ്മാപ്പ തന്റെ 37 വർഷത്തെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു. പഠന കാലം, സഹപാഠികൾ, ആൺ-പെൺ ഗൈനക്കോളജിസ്റ്റുകൾ തമ്മിലെ വ്യത്യാസം, ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പ്രസവമെന്ന പ്രക്രിയ, പ്രസവം സ്ത്രീകളുടെ ചോയ്സാണോ, സാങ്കേതിക വിദ്യയുടെ വളർച്ച, നഴ്സുമാരുടെ പ്രാധാന്യം, സ്ത്രീവിദ്യാഭ്യാസവും ആരോഗ്യവും, അട്ടപ്പാടിയുടെ സാമൂഹിക ആരോഗ്യത്തിന്റെ സങ്കീർണതകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുന്നു. ദീർഘാഭിമുഖത്തിന്റെ രണ്ടാം ഭാഗം. കടപ്പാട് truecopythink

Share News
Read More