ഇതരസംസ്ഥാന പ്രവാസി രജിസ്‌ട്രേഷൻ ആരംഭിച്ചു

Share News

തിരുവനന്തപുരം: മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നോർക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ ചികിത്സയ്ക്ക് പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ, ഇന്റർവ്യൂ , തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവയ്ക്കായി പോയവർ, ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ, റിട്ടയർ ചെയ്തവർ, കൃഷി ആവശ്യത്തിന് […]

Share News
Read More

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്ക് സർക്കാർ

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് ബാധയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ വാര്‍ത്തയുടേയും യഥാര്‍ത്ഥ്യം പരിശോധിച്ച്‌ ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. മാധ്യമങ്ങളുടെ സഹായവും ഇതിനായി തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതിന് അറുതിയില്ലാത്ത സ്ഥിതിയാണുള്ളത്. കേരളത്തില്‍ കൊവിഡ് സാമൂഹ്യ വ്യാപനത്തില്‍ എത്തി എന്നത് വ്യാജപ്രചാരണമാണ്. പല കേന്ദ്രങ്ങളില്‍നിന്നും ഇത്തരം പ്രചാരണം നടത്തുന്നുണ്ട്. ചാത്തന്നൂരില്‍ വലിയ തോതില്‍ രോഗം പടരുന്നെന്നുള്ള പ്രചാരണം ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെ ഒരവസ്ഥയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് അനിയന്ത്രിതമായിട്ടൊന്നും സംഭവിക്കുന്നില്ല. […]

Share News
Read More

ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണം:മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സം​സ്ഥാ​ന​ത്ത് സ​മ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്തം സ​ര്‍​ക്കാ​രി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു. ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ചി​ല സ​മ​ര​പ​രി​പാ​ടി​ക​ള്‍ സ​ജീ​വ​മാ​കു​ന്നു​ണ്ട്. ജ​നാ​ധി​പ​ത്യ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ട്. അ​തി​നെ ആ​രും ചോ​ദ്യം ചെ​യ്യു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ജീ​വി​ക്കു​ന്ന സാ​ഹ​ച​ര്യം എ​ല്ലാ​വ​രും ഓ​ര്‍​ക്ക​ണം. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ പ​ല പ്ര​ധാ​ന കാ​ര്യ​ങ്ങ​ളും മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​രു​ന്ന ഘ​ട്ട​മാ​ണി​ത്. അ​ത്ത​ര​മൊ​രു ഘ​ട്ട​ത്തി​ല്‍ ഒ​ഴി​വാ​ക്കാ​നാ​വു​ന്ന സ​മ​ര​ങ്ങ​ള്‍ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്തം സ​ര്‍​ക്കാ​രി​ലാ​ണ്. ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍ […]

Share News
Read More

നോർക്ക പ്രവാസി രജിസ്‌ട്രേഷൻ മൂന്നു ലക്ഷം കവിഞ്ഞു

Share News

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികാരണം പ്രവാസി മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ രജിസ്‌ട്രേഷൻ സംവിധാനത്തിൽ ഇതിനോടകം 320463 പ്രവാസികൾ പേര് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് നോർക്ക രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഇതിൽ തൊഴിൽ/താമസ വിസയിൽ എത്തിയ 223624 പേരും സന്ദർശന വിസയിലുള്ള 57436 പേരും ആശിത്ര വിസയിൽ 20219 പേരും വിദ്യാർത്ഥികൾ 7276 പേരും ട്രാൻസിറ്റ് വിസയിൽ 691പേരും മറ്റുള്ളവർ11327 പേരുമാണ് മടങ്ങിവരാനായി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരാൻ രജിസ്റ്റർ ചെയ്തിട്ടുള്ളവർ 56114പേരും വാർഷികാവധി […]

Share News
Read More

മാറുന്ന പഠനരീതികളും സാമൂഹ്യ പ്രത്യാഘാതങ്ങളും

Share News

മനുഷ്യജീവിതത്തിൻ്റെ എല്ലാ ക്രമങ്ങളെയും കോവിഡ് – 19 മാറ്റി മറിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനം വിദ്യാഭ്യാസ മേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ്. ക്ലാസ്സ് മുറികളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടമായിരുന്ന് പഠിക്കുന്നതും അവരെ നേരില്‍ കണ്ട് അധ്യാപകള്‍ പഠിപ്പിക്കുന്നതുമായ പരമ്പരാഗത രീതികളില്‍ നിന്നു മാറി ഓണ്‍ലൈന്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലേക്ക് നമ്മള്‍ മാറുകയാണ്. സര്‍വകലാശാലകള്‍, കോളേജുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഓണ്‍ലൈന്‍ പഠനം വ്യാപകമായി കഴിഞ്ഞു. കോവിഡ് – 19 ഉയര്‍ത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഓണ്‍ലൈന്‍ പഠനം പുതിയ വഴികള്‍ തുറന്നു തരുന്നുണ്ട്. ആ […]

Share News
Read More

കോവിഡാനന്തര സഭ: വെല്ലുവിളികളും സാധ്യതകളും – എം.കെ. ജോര്‍ജ്‌ എസ്ജെ

Share News

ഈസ്റ്റര്‍ വാരത്തില്‍ ആകസ്മികമായി കണ്ട ഒരു വീഡിയോ ക്ലിപ്പിംഗ്‌ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. കേരളത്തിലെ ഒരു പ്രമുഖ രൂപതയിലെ യുവപുരോഹിതനാണ്‌ അവതാരകൻ. ഈസ്റ്റര്‍ വാരത്തിലെ വെള്ളിയാഴ്ച മാംസം കഴിക്കാമോയെന്ന്‌ “പലരും” ചോദിച്ചതിനുള്ള മറുപടിയെന്നായിരുന്നു വാദം. പത്തുമിനിട്ടോളം നീണ്ടുനിന്ന ആ പ്രകടനം. “നമ്മുടെ സഭയുടെ ‘ നിയമം പലവട്ടം ഉദ്ധരിച്ച്‌ ആധികാരികമായ ഒരവതരണം. എന്റെ അസ്വസ്ഥതയുടെ കാരണം ഇതാണ്‌. കേരളസഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രമാദമായ പ്രശ്നമിതാണോ? അതോ കൊറോണ വൈറസ്‌ കേരളസഭയെ ഒന്നും പഠിപ്പിച്ചില്ല, പഠിപ്പിക്കുകയില്ല എന്നതിന്റെ സുചനയാവുമോ […]

Share News
Read More