ഓണ്‍ലൈന്‍ പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് നല്‍കും

Share News

ഓണ്‍ലൈന്‍ പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് നല്‍കും.ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓണ്‍ ലൈന്‍ പാസ് ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് അതതു പോലീസ് സ്റ്റേഷനുകളില്‍ നിന്ന് നേരിട്ട് പാസ് വാങ്ങാമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിനായി പോലീസിന്‍റെ വെബ്സൈറ്റിലും ഫേസ് ബുക്ക് വേജിലും ലഭ്യമായ പാസിന്‍റെ മാതൃക പൂരിപ്പിച്ചു സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കിയാല്‍ മതി. പാസിന്‍റെ മാതൃകയില്‍ ഫോട്ടോ പതിക്കുകയോ പാസിനായി പ്രത്യേക അപേക്ഷ നല്‍കുകയോ […]

Share News
Read More

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി സാധ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിമാനങ്ങൾ മടങ്ങിയെത്തുമ്പോൾ വേണ്ട ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അഭിനന്ദനം അറിയിച്ചിട്ടുള്ളതായും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ ഗൾഫ് രാജ്യങ്ങളിൽനിന്ന് രണ്ട് വിമാനങ്ങളാണ് സംസ്ഥാനത്ത് എത്തിയത്. 151 പ്രവാസികളുമായി അബുദാബിയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ഇതിലെ യാത്രക്കാരിൽ നാല് കൈക്കുഞ്ഞുങ്ങളും പത്ത് വയസിൽ താഴെയുള്ള […]

Share News
Read More

980 ഡോക്ടര്‍മാരെ മൂന്ന് മാസത്തേയ്ക്ക് നിയമിക്കുന്നു

Share News

കോവിഡ്-19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലേക്ക് ഉടന്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൗസ് സര്‍ജന്‍സി കഴിഞ്ഞവര്‍ക്ക് സ്ഥാപനത്തില്‍ ഡ്യൂട്ടിയില്‍ ചേരുന്ന തീയതി മുതല്‍ 90 ദിവസത്തേക്കാണ് നിയമനം അനുവദിക്കുന്നത്. കേരളത്തിന് പുറത്തുള്ള മലയാളികള്‍ മടങ്ങിയെത്തുന്നതിന് മുമ്പ് ചികിത്സാരംഗം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല മഴക്കാലം വരുന്നതിനാല്‍ പകര്‍ച്ചവ്യാധികളുണ്ടാകാനും സാധ്യതയുണ്ട്. കോവിഡ് പ്രതിരോധത്തിനോടൊപ്പം നിരവധി പേര്‍ക്ക് ഒരേ സമയം ചികിത്സ നല്‍കേണ്ട സാഹചര്യം പോലുമുണ്ടായേക്കാം. മാത്രമല്ല നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വേണ്ടത്ര ശ്രദ്ധയും നല്‍കേണ്ടതുണ്ട്. അതിനാല്‍ […]

Share News
Read More

തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഒരുമാസത്തെ ഹോണറേറിയം കുറവ് ചെയ്യുന്നതു സംബന്ധിച്ച് ഉത്തരവായി

Share News

സർക്കാർ ഉത്തരവുകൾ കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഒരുമാസത്തെ ഹോണറേറിയം കുറവ് ചെയ്യുന്നതു സംബന്ധിച്ച് ഉത്തരവായി. ഒരു മാസത്തെ ഹോണറേറിയം ഏപ്രിൽ മുതൽ നാലു ഗഡുക്കളായാണ് ഈടാക്കുന്നത്. നിലവിൽ ഒരു മാസത്തെ ഹോണറേറിയം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ജനപ്രതിനിധികളിൽനിന്ന് ഇനി കുറവ് വരുത്തില്ല. ഹോണറേറിയം മാറ്റി ലഭിക്കാത്ത ജനപ്രതിനിധികൾക്കും നിലവിൽ സംഭാവനയായി നൽകിയവർക്കും ഇതു സംബന്ധിച്ച സാക്ഷ്യപത്രം തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി നൽകണം.നേരത്തെ തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ ഹോണറേറിയം 30 ശതമാനം വീതം ഒരു വർഷത്തേക്ക് കുറവ് […]

Share News
Read More

പ്രവാസികളുടെ വരവ്: കെയർ സെന്ററുകൾക്ക് പ്രവർത്തന മാർഗരേഖ

Share News

ആലപ്പുഴ: മെഡിക്കൽ ഓഫീസറുടെ അനുമതിയുണ്ടെങ്കിൽ ഒരു പ്രവാസി കുടുംബത്തെ മാത്രമായി കോവിഡ് കെയർ സെന്ററായി നിശ്ചയിച്ച വീട്ടിൽ ക്വറന്റൈൻ ചെയ്യിക്കാമെന്ന് കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച ജില്ല കളക്‌ടറുടെ മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നു. ഏതെങ്കിലും പ്രവാസി കുടുംബത്തെ പൂർണമായും ക്വറന്റൈൻ ചെയ്യേണ്ട സാഹചര്യത്തിൽ മാത്രമാണിത്. ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിൽ ഒഴിഞ്ഞുകിടക്കുന്നതോ, പൂർണമായും കോവിഡ് കെയർ സെന്റർ മാതൃകയിൽ പ്രവാസികൾക്ക് താമസിക്കാൻ യോഗ്യ‍മോ ആയ വീടുകളുണ്ടെങ്കിൽ അവയെക്കൂടി കോവിഡ് കെയർ സെന്ററുകളായി പ്രഖ്യ‍പിക്കുന്നതിന് ജില്ലാതല സമിതിയിലേയ്ക്ക് […]

Share News
Read More

വിപണിയിൽ ശക്തമായ ഇടപെടലുമായി ലീഗൽ മെട്രോളജി വകുപ്പ്

Share News

പ്രധാന അറിയിപ്പുകൾ ലോക്ക്ഡൗൺ കാലയളവിൽ വിപണിയിൽ ശക്തമായ ഇടപെടലുമായി ലീഗൽ മെട്രോളജി വകുപ്പ.് സർജിക്കൽ 2 പ്ലൈ മാസ്‌ക്കിന് എട്ട് രൂപയും 3 പ്ലൈ മാസ്‌ക്കിന് 16 രൂപയുമാണ് കേന്ദ്ര സർക്കാർ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരം വില നിശ്ചയ്ച്ചിട്ടുള്ളത്. ഇതുവരെ മാസ്‌കിന് അമിതവില ഈടാക്കിയതിന് 46 കേസുകളും സാനിറ്റൈസറിന് അമിതവില ഈടാക്കിയതിന് 61 കേസുകളും എടുത്തു. 512500 രൂപ പിഴ ചുമത്തിയതായും ലീഗൽ മെട്രോളജി കൺട്രോളർ അറിയിച്ചു. ലോക്ക്ഡൗണിന് മുമ്പ് സിമൻറ് പാക്കറ്റിന് ഈടാക്കിയിരുന്നതിനേക്കാൾ അധിക […]

Share News
Read More

ഇതോടെ എറണാകുളത്തു കേന്ദ്രീകൃത ക്വാന്റീൻ കേന്ദ്രങ്ങൾ പത്തായി

Share News

എറണാകുളം: ജില്ലയിലേക്ക് വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ ക്വാറന്റീനിലാക്കുന്നതിന് അഞ്ച് കെട്ടിടങ്ങൾ കൂടി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഇതോടെ കേന്ദ്രീകൃത ക്വാന്റീൻ കേന്ദ്രങ്ങൾ പത്തായി. ആൽഫ പാസ്റ്ററൽ സെന്റർ ഇടക്കൊച്ചി, എസ് എൻ ജിസ്റ്റ് ഹോസ്റ്റൽ മാഞ്ഞാലി, ജ്യോതിർ ഭവൻ കളമശ്ശേരി, അസീസി ശാന്തി കേന്ദ്രം കറുകുറ്റി, ആഷിയാന ലേഡീസ് ഹോസ്റ്റൽ കാക്കനാട് എന്നിവയാണ് ക്വാറന്റീൻ ഷോർട്ട് സ്റ്റേ ഹോമുകളായി വിജ്ഞാപനം ചെയ്തത്. രാജഗിരി ഹോസ്റ്റൽ, കളമശ്ശേരി, എസ് സി എം എസ് ഹോസ്റ്റൽ […]

Share News
Read More

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നിര്‍ണയിച്ച കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഇനി കോട്ടയം ജില്ലയില്‍ ശേഷിക്കുന്നത് ആറെണ്ണം മാത്രം

Share News

കോട്ടയം | May 8, 2020കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നിര്‍ണയിച്ച കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഇനി കോട്ടയം ജില്ലയില്‍ ശേഷിക്കുന്നത് ആറെണ്ണം മാത്രം. രണ്ടാം ഘട്ടത്തിലെ രോഗവ്യാപനത്തെത്തുടര്‍ന്ന് എട്ടു പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലുമായി 14 വാര്‍ഡുകളാണ് കണ്ടെയ്ന്‍റ്മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരുന്നത്. കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16-ാം വാര്‍ഡ്, വെള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയാണ് ഇനി കണ്ടെയ്ന്‍മെന്‍റ് സോണുകളായി തുടരുക. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശഭരണ […]

Share News
Read More

സുഭിക്ഷ കേരളം: 3860 കോടിയുടെ പദ്ധതിക്ഷ്യസുരക്ഷ

Share News

സുഭിക്ഷ കേരളം: 3860 കോടിയുടെ പദ്ധതിക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനം നടപ്പാക്കുന്ന ‘സുഭിക്ഷ കേരളം’ പദ്ധതി വിജയിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും സജീവ പങ്കാളിത്തം വഹിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികളുമായി വിക്ടേഴ്സ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ ജില്ലകളിലായി ഇവരോടൊപ്പം ജില്ലാ കലക്ടര്‍മാരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഒരു വര്‍ഷം കൊണ്ട് 3860 കോടി രൂപയുടെ പദ്ധതിയാണ് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലായി നടപ്പാക്കുന്നത്. കൃഷി – 1449 കോടി […]

Share News
Read More