കർമ്മനിരതരായി കൊല്ലം രൂപതാ കെസിവൈഎം യുവജനങ്ങൾ
കൊല്ലം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും സന്നദ്ധ സേവന രംഗത്തും കൂടുതൽ ശക്തമായ ഇടപെടൽ നടത്താൻ കൊല്ലം രൂപതയിലെ യുവജങ്ങൾ തീരുമാനിച്ചു. കെസിവൈഎം കൊല്ലം രൂപതാ സമിതിയുടെ നേതൃത്വത്തിൽ, രൂപതയിലെ കെസിവൈഎം യൂണിറ്റ് ഭാരവാഹികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ആണ് പ്രസ്തുത തീരുമാനം ഉരുത്തിരിഞ്ഞത്. ആരോഗ്യവകുപ്പ് നിർദേശങ്ങൾക്കു അനുസരിച്ചു രൂപതയുടെ സോഷ്യൽ സർവീസ് വിംഗ് ആയ QSSS മായി ചേർന്ന് , കെസിവൈഎം സോഷ്യൽ സർവീസ് വിഭാഗമായ ഒപ്പം ആണ് സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഏകോകിപ്പിച്ചു നടപ്പിലാക്കുന്നത്. പ്രവാസികളുടെ […]
Read More