വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ്

Share News

കണ്ണൂര്‍: വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്ത് ഐഎംഎ. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ ബന്ദിന് ഐഎംഎ ആഹ്വാനം ചെയ്തത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ മെഡിക്കല്‍ ബന്ദ് നടത്താന്‍ തീരുമാനിച്ചതായി ഐഎംഎ പ്രതിനിധികള്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച ഒപി ബഹിഷ്‌കരിച്ച് കൊണ്ടാണ് […]

Share News
Read More

…തണുത്തുറഞ്ഞ രാത്രികളില്‍ പൊടിയും ചെളിയും നിറഞ്ഞ ഈ നിരത്തുകളിലെ സമരം വരും തലമുറയ്ക്കും വേണ്ടിയാണ്…മറക്കരുത്.

Share News

“Who can live without eating? …A farmer is great hero because he fights for our existence! If anyone deserves a medal of existence in a country, that person should be a farmer!”They struggled aganist hunger for the entire life now they are fighting a war for survival. ## STAND WITH FARMERS## ഒരു ആയുസ്സ് മുഴുവനും വയലില്‍ […]

Share News
Read More

പാ​ച​ക വാ​ത​ക സി​ലി​ണ്ടറിന്റെ വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് വീ​ണ്ടും വി​ല​കൂ​ട്ടി. ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റി​ന് 50 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. 651 രൂ​പ​യാ​ണ് പു​തി​യ വി​ല. ജൂ​ലൈ മാ​സ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് പാ​ച​ക വാ​ത​ക സി​ല​ണ്ട​റി​ന് വി​ല​കൂ​ടു​ന്ന​ത്. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 62 രൂ​പ​യാ​ണ് കൂ​ട്ടി​യി​രി​ക്കു​ന്ന​ത്.

Share News
Read More

കർഷകരുമായി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ; നിയമം പിൻവലിച്ചേക്കില്ല; താങ്ങുവില ഉറപ്പുനൽകും

Share News

ന്യൂഡൽഹി:  വ്യാപക പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ കർഷകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ നിയോഗിച്ചതായി റിപ്പോർട്ട്. നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറാകില്ല,താങ്ങുവിലയുടെ കാര്യത്തിൽ ഉറപ്പ് നൽകാനാണ് തീരുമാനം. തീരുമാനമെടുക്കാൻ ദില്ലിയിൽ ചേർന്ന ഉന്നതതലയോഗം അവസാനിച്ചു. കാര്‍ഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക സമരം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച് യോഗത്തിലേക്ക് 32 കർഷക സംഘടനകൾക്ക് മാത്രമാണ് ക്ഷണം നൽകിയിട്ടുള്ളത്. അഞ്ഞൂറോളം കർഷക സംഘടനകളിൽ നിന്നും 32 കർഷക സംഘടനകളെ മാത്രം ചർച്ചയ്ക്ക് […]

Share News
Read More

അടുത്തവര്‍ഷത്തിന്റെ തുടക്കത്തില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും: കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍

Share News

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്തവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ജൂലൈ- ഓഗസ്റ്റ് മാസത്തോടെ, രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി പഴയ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ മാസ്‌കും സോപ്പും വിതരണം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ‘അടുത്ത വര്‍ഷം ആദ്യ മൂന്ന്-നാല് മാസത്തിനുള്ളില്‍ വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ നമുക്ക് കഴിഞ്ഞേക്കും. ജൂലായ്‌ഓഗസ്റ്റ് […]

Share News
Read More

കോ​വി​ഡ് : പ്ര​ധാ​ന​മ​ന്ത്രി വെ​ള്ളി​യാ​ഴ്ച സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നാ​കും. ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും ക​ക്ഷി നേ​താ​ക്ക​ളെ​യും യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് വാ​ക്സി​ന്‍ നിര്‍മാണത്തിന്‍റെ പു​രോ​ഗ​തി​യും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും.

Share News
Read More

കോ​വി​ഡ് വാ​ക്സി​ൻ എ​പ്പോ​ൾ ല​ഭി​ക്കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ല: പ്ര​ധാ​ന​മ​ന്ത്രി

Share News

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ ഏപ്പോള്‍ ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത് എന്റെയോ നിങ്ങളുടെയോ കൈവശമല്ല. അത് ശാസ്ത്രജ്ഞരുടെ കയ്യിലാണ്. വാക്‌സിനായി ശാസ്ത്രജ്ഞര്‍ തീവ്രശ്രമം തുടരുകയാണ്. വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് സുതാര്യമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വാക്‌സിന്‍ ലഭിക്കുമ്പോള്‍ വിതരണം സുതാര്യവും സുഗമവുമാകണമെന്ന് മോദി ആവശ്യപ്പെട്ടു. ചിലര്‍ ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കോവിഡിനെതിരെ മുന്‍നിര […]

Share News
Read More

കോവിഡ് : പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

Share News

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് പ്രതിരോധം, വാക്‌സിന്‍ വിതരണം തുടങ്ങിയവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. നാളെ രാവിലെ 10 മണിയ്ക്കാണ് യോഗം ആരംഭിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം ചേരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തും. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പ്രതിദിന കണക്ക് അന്‍പതിനായിരത്തിന് അടുത്തേക്ക് താഴ്‌ന്നെങ്കിലും ചില സംസ്ഥാനങ്ങളില്‍ വീണ്ടും കോവിഡ് തരംഗം ഉണ്ടായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഏതാനും സംസ്ഥാനങ്ങളില്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. […]

Share News
Read More

കോവിഡ് ശക്തം: നാ​ലു സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് സു​പ്രീംകോ​ട​തിയുടെ നോട്ടീസ്

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂക്ഷമായി തുടരുന്ന നാ​ലു സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് സു​പ്രീംകോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ഡ​ല്‍​ഹി, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ആ​സാം സം​സ്ഥാ​ന​ങ്ങ​ള്‍ രോ​ഗ​വ്യാ​പ​നം നേ​രി​ടാ​ന്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ശ​ക്ത​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ഡി​സം​ബ​റി​ല്‍ സ്ഥി​തി കൂ​ടു​ത​ല്‍ വ​ഷ​ളാ​കു​മെ​ന്നും കോ​ട​തി ഓ​ര്‍​മ​പ്പെ​ടു​ത്തി. ഡ​ല്‍​ഹി​യി​ല്‍ സ്ഥി​തി ഗു​രു​ത​ര​മെ​ന്നും സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു. ഗു​ജ​റാ​ത്തി​ല്‍ ഉ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ള്‍ അ​നു​വ​ദി​ച്ച​തി​നെ​യും കോ​ട​തി ചോ​ദ്യം ചെ​യ്തു.

Share News
Read More

ടാഗോറിന് നോബൽ സമ്മാനം കിട്ടിയിട്ട് 107 വർഷം

Share News

1913 നവംബർ13നാണ് രവീന്ദ്രനാഥ ടാഗോർ നോബൽ സമ്മാനിതനായി ആദരിക്കപ്പെട്ടത്. നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ. പി.കൃഷ്ണനുണ്ണി ഭാഷാപോഷിണിയിൽ എഴുതിയ ഈ വർഷത്തെ സാഹിത്യ നോബൽ പുരസ്കാര ജേതാവ് അമേരിക്കൻ കവി ലൂയിസ് എലിസബത്ത് ഗ്ലിക്കിനെക്കുറിച്ചുള്ള ലേഖനം വായിക്കുന്നതിനിടയിലാണ് ഈ ദിനത്തിന്റെ പ്രാധാന്യവും ടാഗോറിനെയും ഓർത്തത്. അതിന് കാരണം കൃഷ്ണനുണ്ണി ഉയർത്തിയ ചോദ്യം തന്നെയാണ്. കൃതികളുടെ പിൽക്കാല ജീവിതം. പുരസ്കാരാനന്തരം കൃതികളുടെ ഭാവിയെന്തായിരിക്കും? 1911ലാണ് ബംഗാളി ഭാഷയിൽ ടാഗോർ ഗീതാഞ്ജലി എഴുതിയത്. ഇന്നും വായിക്കപ്പെടുകയും വിവിധ ഭാഷകളിൽ […]

Share News
Read More