ശിശുക്ഷേമസമിതിക്ക് കംപ്യൂട്ടര്‍ നല്‍കി വാട്‌സ് ആപ് കൂട്ടായ്മ

Share News

കൊല്ലം ജില്ലാ  ശിശുക്ഷേമസമിതിയിലെ കുട്ടികള്‍ക്കായി കംപ്യൂട്ടര്‍ നല്‍കി വാട്‌സ് ആപ് കൂട്ടായ്മ. പടിഞ്ഞാറേ കല്ലട ഗവ.എച്ച് എസ് എസ് ലെ 2004-07 ബാച്ചിലെ  ‘വഴിയും പുഴയും പൂമരവും’ വാട്‌സ്ആപ് കൂട്ടായ്മയാണ് കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ വാങ്ങി നല്‍കിയത്.  അഡ്മി•ാരായ അനന്ദന്‍, ദേവിക അരുണ്‍ജിത് ബീര രാജന്‍ എന്നിവരില്‍ നിന്നും ശിശുക്ഷേമ സമിതി  ജില്ലാസെക്രട്ടറി ബാലന്‍ മാഷ്, ഓഫീസര്‍ നന്ദിനി എന്നിവര്‍ കംപ്യൂട്ടര്‍ ഏറ്റുവാങ്ങി.

Share News
Read More

കൊല്ലം കണ്ണനല്ലുരിൽ ആധുനിക മാർക്കറ്റ് സമുച്ചയം നിർമ്മിക്കും.

Share News

കൊല്ലം ജില്ലയിലെ വ്യവസായ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കണ്ണനല്ലൂരിന് അലങ്കാരമായി ആധുനിക ശുചിത്വ പൂർണ്ണമായ ആധുനിക മാർക്കറ്റ് സമുച്ചയം നിർമാണം ആരംഭിക്കും. മാർക്കറ്റ് സമുച്ചയ നിർമ്മാണത്തിന് 5 കോടി രുപ നബാർഡ് മുഖേന ലഭ്യമാക്കും.കണ്ണനല്ലൂർ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് നിലവിൽ നടപ്പിലാക്കി വരുന്ന വികസന പ്രവൃത്തികളുടെ ഭാഗമായിട്ടാണ് സമുച്ചയം നിർമ്മിക്കുന്നത്.23 22.75 ച.മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന മാർക്കറ്റിൽ 1178.11 ച.മീറ്റർ വിസ്തീർണ്ണത്തിൽ ഒന്നാം ബ്ലോക്കും, 1144.64 ച.മീറ്റർ വിസ്തീർണ്ണത്തിൽ രണ്ടാം ബ്ലോക്കും ഉൾപ്പെടുന്നതാണ് മാർക്കറ്റ് സമുച്ചയം. ഇരുനില കെട്ടിടമായ […]

Share News
Read More

കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച(ജൂണ്‍ 09) അഞ്ച് പേര്‍ക്ക് കോവിഡ്

Share News

കൊല്ലം: ഒരു വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ ജില്ലയില്‍ ചൊവ്വാഴ്ച(ജൂണ്‍ 09) അഞ്ച് പേര്‍ക്ക് കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചു. ആര്‍ക്കും സമ്പര്‍ക്കം മൂലം രോഗം ബാധിച്ചിട്ടില്ല. മൂന്ന് പേര്‍ വിദേശത്തു നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനത്തുനിന്നും എത്തിയവരുമാണ്. രണ്ടു പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരു വയസുള്ള ആണ്‍കുട്ടി പുനലൂര്‍ പിറവന്തൂര്‍ സ്വദേശികളായ മാതാപിതാക്കളോടൊപ്പമാണ് നൈജീരിയയില്‍ നിന്നും  എ പി കെ 7812 ഫ്ളൈറ്റില്‍ മെയ് 31 ന്  കൊച്ചിയില്‍ എത്തിയത്. തുടര്‍ന്ന് സ്വകാര്യ കാറില്‍ വീട്ടിലെത്തി ഗൃഹനിരീക്ഷണത്തില്‍ […]

Share News
Read More

മുതലപ്പൊഴി ഹാർബർ ഉദ്ഘാടനം ചെയ്തു…….

Share News

മൽസ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിനും, മൽസ്യത്തൊഴിലാളികളുടെ പരിപൂർണ്ണ സംരക്ഷണം ഉറപ്പു വരുത്തുന്നതിനുമായി തിരുവനന്തപുരത്ത് മുതലപ്പൊഴി ഹാർബർ തുറന്നു. 40 കോടി രൂപ ചിലവഴിച്ചാണ് സംസ്ഥാന ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഹാർബർ നിർമ്മാണം പൂർത്തീകരിച്ചത്.നിർമ്മാണ പ്രവൃത്തികൾ നേരത്തെ തന്നെ പൂർത്തീകരിച്ചിരുന്നെങ്കിലും തുറമുഖ ചാനലിൽ മണ്ണ് അടിഞ്ഞതിനാൽ മൽസ്യബന്ധന യാനങ്ങൾക്ക് കരയ്ക്കെത്താൻ സാധിച്ചിരുന്നില്ല.തുറമുഖ ചാനൽ 6 മീറ്റർ ആഴത്തിൽ ഡ്രഡ്ജ് ചെയ്തെങ്കിൽ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമായിരുന്നുള്ളു .നിരവധി തവണ ടെന്റർ ചെയ്തെങ്കിലും ടെന്റർ എടുത്തവർക്ക് ചാനലിൽ നിന്നും […]

Share News
Read More

ഇന്ന് മുതൽ 5.6.20 നു ഉച്ചക്ക് 12 മണി വരെ കൊല്ലം താലൂക് അദാലത്ത് പരാതികൾ അക്ഷയ വഴി സ്വീകരിക്കുന്നതാണ്.

Share News

ഇന്ന് മുതൽ 5.6.20 നു ഉച്ചക്ക് 12 മണി വരെ കൊല്ലം താലൂക് അദാലത്ത് പരാതികൾ അക്ഷയ വഴി സ്വീകരിക്കുന്നതാണ് .മറ്റു താലൂക്കുകളുടെ അദാലത് തിയ്യതികൾ പിന്നീട് അറിയിക്കുന്നതാണ്.

Share News
Read More

കൊല്ലം ജില്ലയിൽ 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Share News

ജില്ലയിൽ 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടാഴി വടക്കേക്കര ചെളിക്കുഴി സ്വദേശികളായ 28 വയസ്സുള്ള യുവതിയ്ക്കും (P65) ഒരു വയസ്സുള്ള മകനും (P 64 )ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.ഇവർ മെയ് 28ന് കുവൈറ്റിൽ നിന്നും പുറപ്പെട്ട AI 1596 ഫ്ലൈറ്റിൽ തിരുവനന്തപുരത്തെത്തുകയും (സീറ്റ് നമ്പർ വൺ ഡി )P66 ചവറ കരുത്തുറ സ്വദേശിയായ 39 വയസ്സുള്ള ആളാണ്. എ ഐ നയൻ 1538 (സീറ്റ് നമ്പർ 28 E) ഫ്ലൈറ്റിൽ അബുദാബിയിൽ നിന്നും 26 മെയ് തിരുവനന്തപുരത്തെത്തിയ […]

Share News
Read More

ജി.ജെ ഫെർണാണ്ടസ്: സമുദ്രോത്പന്ന കയറ്റുമതി രംഗത്തെ അതികായൻ.

Share News

ജി.ജെ ഫെർണാണ്ടസ്: സമുദ്രോത്പന്ന കയറ്റുമതി രംഗത്തെ അതികായൻ.ഇന്ത്യയുടെ സമുദ്രോത്പന്ന സംസ്കാരണ കയറ്റുമതി രംഗത്തിന് തുടക്കം കുറിച്ച പ്രഗത്ഭ വ്യവസായികളിൽ ഒരാളും എസ്മാരിയോ ഗ്രൂപ്പിൻ്റെ ചെയർമാനുമായ ജി.ജെ. ഫെർണാണ്ടസ് നിര്യാതനായി. അദ്ദേഹത്തിന് 94 വയസ്സായിരുന്നു. കൊല്ലം സ്വദേശിയായ ഫെർണാണ്ടസ് നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ഈ രംഗത്ത് വളർന്നു വന്നത്.ആർ. മാധവൻ നായർ, ചെമ്മീൻ ചെറിയാൻ, ബി.എം എഡ്വേർഡ്, തുടങ്ങിയവർക്കൊപ്പം സമുദ്രോത്പന്നങ്ങൾ ശേഖരിച്ച് സംസ്കരിച്ച് കയറ്റുമതി ചെയ്ത് ഈ രംഗത്ത് കടന്നു വന്ന ആദ്യ കാല വ്യവസായികളിലൊരാളാണ് ഫെർണാണ്ടസ് . […]

Share News
Read More

മികച്ചയിനം കറവപ്പശുക്കളെ വിതരണം ചെയ്യും. 10 പേരടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

Share News

COVID -19 മായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കായി മൃഗസംരക്ഷണ(animal husbandry) വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പിലാക്കും. കൊല്ലം ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് 250 കര്‍ഷകര്‍ക്ക് 50 ശതമാനം സബ്സിഡിയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കുരിയോട്ടുമല ഹൈടെക് ഡയറി ഫാം(Kuriyottumala Hightech Dairy Farm)ല്‍ നിന്നും മികച്ചയിനം കറവപ്പശുക്കളെ വിതരണം ചെയ്യും. 10 പേരടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.മികച്ച മാംസോത്പാദനം ലക്ഷ്യമിട്ട് 10 കര്‍ഷകര്‍ വീതമുള്ള ഗ്രൂപ്പുകള്‍ക്ക് അടുകള്‍ വിതരണം ചെയ്യും. Ayur Thottathara hatchery(ആയൂര്‍ തോട്ടത്തറ ഹാച്ചറി)ല്‍ ഉത്പാദിപ്പിക്കുന്ന […]

Share News
Read More

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ ഒൻപത് മുതൽ

Share News

സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂൺ ഒമ്പതിന് അർദ്ധരാത്രി മുതൽ ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും സേവനങ്ങളും കാലോചിതമായി സംരക്ഷിക്കുന്നതിനോടൊപ്പം കടൽ ആവാസ വ്യവസ്ഥയിൽ മത്സ്യബന്ധനംമൂലം ഉണ്ടാകുന്ന ആഘാതം ലഘൂകരിക്കുന്നതിനും വിവിധ മത്സ്യങ്ങളുടെ പ്രജനനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനുമാണ് ട്രോളിംഗ് നിരോധനം സർക്കാർ നടപ്പാക്കി വരുന്നത്.   ഓരോ ട്രോളിംഗ് നിരോധനത്തിനു ശേഷവും ഉണ്ടാകുന്ന മത്സ്യ […]

Share News
Read More

അനുകമ്പയും പ്രതിരോധവും തീർത്ത് കൊല്ലത്ത് മത്സ്യത്തൊഴിലാളി സാമൂഹ്യ സംഘടനയായ എഫ്. സി. ഡി. പി യും

Share News

കൊറോണ കാലത്ത് അനുകമ്പയും പ്രതിരോധവും തീർത്ത് കൊല്ലത്ത് മത്സ്യത്തൊഴിലാളി സാമൂഹ്യ സംഘടനയായ എഫ്. സി. ഡി. പി യും കൊറോണ വൈറസിന്റെ ആരംഭ ഘട്ടത്തിൽ തന്നെ കൊല്ലം തീരദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിൽ FCDP പ്രവർത്തനം ആരംഭിച്ചു. FCDP യുടെയും തീരദേശ മഹിളാ സൊസൈറ്റിയുടെയും നേതൃത്യത്തിലുള്ള 180-ൽ പരം വരുന്ന സ്വാശ്രയ സംഖ്യങ്ങളിലെ ലീഡേഴ്സിനും അംഗങ്ങൾക്കും ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളോടെ ആയിരുന്നു FCDP യുടെ കൊറോണ വിരുദ്ധ പ്രവർത്തനങ്ങളുടെ തുടക്കം. സ്വാശ്രയ സംഖ്യങ്ങളിലെ ലീഡേഴ്സിന് […]

Share News
Read More