നിയമസഭ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി കേരളത്തിൽ

Share News

പാലക്കാട് : തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എന്‍ഡിഎ ക്യാമ്പിന് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ ശ്രീധരന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തിയത്. മോദിയെ ഇ ശ്രീധരന്‍ സ്വാഗതം ചെയ്തു. ഇന്ദിരാഗാന്ധി സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തിയ പ്രധാനമന്ത്രിയെ പാലക്കാട് നഗരസഭാ അധ്യക്ഷ പ്രിയ കെ. അജയന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പാലക്കാട് ജില്ലയിലെ 12 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും മഹാറാലി വേദിയില്‍ സന്നിഹിതരായിരുന്നു.

Share News
Read More

കേരള പര്യടനത്തിൻ്റെ വേദിയിൽ ഇരമ്പിയാർത്തെത്തുന്ന മനുഷ്യർ,വിജയംഅവര്ത്തിക്കുന്നതിന്റ്റെ തെളിവെന്ന് മുഖ്യമന്ത്രി

Share News

കേരള പര്യടനത്തിൻ്റെ ഓരോ വേദിയിലും ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ കൊടിക്കൂറയുമായി ഇരമ്പിയാർത്തെത്തുന്ന മനുഷ്യർ തീർക്കുന്നത് അഭേദ്യമായ പ്രതിരോധത്തിൻ്റെ കോട്ടകളാണ്. സംഘപരിവാറിൻ്റെ അർദ്ധ ഫാസിസ്റ്റ് വാഴ്ചയ്ക്കും, കോൺഗ്രസിൻ്റെ വോട്ടുകച്ചവടത്തിനും, നവലിബറൽ മുതലാളിത്തത്തിൻ്റെ മനുഷ്യത്വഹീനതയ്ക്കും, ഈ നാട്ടിൽ സ്ഥാനമില്ലെന്ന പ്രഖ്യാപനങ്ങളാണ് വേദികളെ പ്രകമ്പനം കൊള്ളിക്കുന്ന അവരുടെ മുദ്രാവാക്യങ്ങൾ. ഓരോ വേദി പിന്നിടും തോറും അവ കൂടുതൽ ഉച്ചത്തിലാവുകയാണ്. കൂടുതൽ കരുത്താർജിക്കുകയാണ്. കേരളത്തെ ഇടതുപക്ഷം നയിക്കും. ഒറ്റക്കെട്ടായി ഈ ജനത ഒപ്പം നിന്ന് നവകേരളം നിർമ്മിക്കും. ഇടതുപക്ഷം അവർക്കു നൽകിയ വാക്കു പാലിക്കാൻ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ്: 11 മരണം

Share News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (5), […]

Share News
Read More

35 വർഷത്തെ രഷ്ട്രീയ ജീവിതം വോട്ടയിമാറുമെന്നും .തുടർ ഭരണണത്തിന് പുതിയ മുഖം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡെന്നിസ് കെ ആൻറണി

Share News

ചാലകുടി ന്യൂസ്‌ ടിവിയുടെ ന്യൂസ്‌ റിപ്പോർട്ട്‌ ചുവടെ പങ്കുവെക്കുന്നു… കഴിഞ്ഞ പതിനഞ്ച് വർഷമായി ചാലക്കുടിയിൽ നടന്ന വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് സ്ഥാനാർഥി സെന്നിസ് കെ ആൻറണിവിദ്യാർഥി, യുവജന സംഘടനകളിൽവാർഡ് തലം മുതൽ സംസ്ഥാന തലം വരെ പ്രവർത്തിച്ചതിന്റെ നേതൃപാടവംകൈമുതലായുള്ള ഡെന്നിസ് കെ ആൻറണിയെ പഞ്ചായത്തംഗമായും ബ്ലോക്ക് പഞ്ചയത്ത് പ്രസിഡൻ്റയും ചാലക്കുടിക്കാർ കണ്ടിട്ടുണ്ട് അതുകൊണ്ട് തന്നെ വോട്ടർമാർക്കിടയിൽ പുതിയൊരു പരി ചയപ്പെടുത്തലിൻ്റെ ആവശ്യവും വരുന്നില്ല ആദിവാസി മേഖലയിലെ തുടർ വികസനങ്ങളും യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഒരുക്കാന്നുള്ള […]

Share News
Read More

ഗ്രാമങ്ങളിലേക്ക് ഇറങ്ങി ഡോ.കെ.എസ്.രാധാകൃഷ്ണന്‍

Share News

തൃപ്പൂണിത്തുറ: വികസനം എത്താത്ത ഗ്രാമീണമേഖലകളിലൂടെയായിരുന്നു തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്റെ പര്യടനം. വികസനം ഗ്രമങ്ങളിലേക്കും എത്തിക്കുക, വിശ്വാസവും വികസനവും സംരക്ഷിക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയുള്ള സ്ഥാനാര്‍ത്ഥിയുടെ പര്യടന ജൈത്രയാത്രയ്ക്ക് പനങ്ങാട്, കുമ്പളം മേഖലകളില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. കുട്ടികളും യുവതിയുവാക്കളുമടക്കം നിരവധി പേരാണ് യാത്രയെ സ്വീകരിക്കാന്‍ എല്ലായിടത്തും കാത്തു നിന്നത്. മാടവന ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പര്യടന യാത്രക്ക് ഹരം പകര്‍ന്നത് യുവമോര്‍ച്ചയുടെ ബൈക്ക് റാലിയാണ്. ആവേശത്തോടെ അരവം മുഴക്കി ഗ്രാമീണ വീഥികളായ ഉദയത്തും […]

Share News
Read More

ശനിയാഴ്ച 2055 പേര്‍ക്ക് കോവിഡ്; 2084 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 24,231 ആകെ രോഗമുക്തി നേടിയവര്‍ 10,86,669 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,288 സാമ്പിളുകള്‍ പരിശോധിച്ചു ശനിയാഴ്ച ഒരു പുതിയ ഹോട്ട് സ്‌പോട്ട് കേരളത്തില്‍ ശനിയാഴ്ച 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട് 103, പത്തനംതിട്ട 80, കാസര്‍ഗോഡ് 78, ആലപ്പുഴ 62, ഇടുക്കി 62, വയനാട് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ശനിയാഴ്ച രോഗ […]

Share News
Read More

വെള്ളിയാഴ്ച 1825 പേര്‍ക്ക് കോവിഡ്; 1917 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 24,274 ആകെ രോഗമുക്തി നേടിയവര്‍ 10,84,585 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,252 സാമ്പിളുകള്‍ പരിശോധിച്ചു വെള്ളിയാഴ്ച ഒരു പുതിയ ഹോട്ട് സ്‌പോട്ട് കേരളത്തില്‍ വെള്ളിയാഴ്ച 1825 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂര്‍ 137, ആലപ്പുഴ 117, കോട്ടയം 111, കാസര്‍ഗോഡ് 104, മലപ്പുറം 103, പത്തനംതിട്ട 87, പാലക്കാട് 65, ഇടുക്കി 60, വയനാട് 40 എന്നിങ്ങനേയാണ് ജില്ലകളില്‍ വെള്ളിയാഴ്ച രോഗ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍ഗോഡ് 92, ഇടുക്കി 89, പാലക്കാട് 72, വയനാട് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക […]

Share News
Read More

പിടിച്ചെടുക്കാൻ തുനിഞ്ഞിറങ്ങിയാൽ തകർക്കാനാകാത്ത കോട്ടകളില്ല…തൃക്കരിപ്പൂരും മാറും…

Share News

*തൃക്കരിപ്പൂരിൻ്റെ എം.എൽ.എ. ആകാൻ നിയോഗിക്കപ്പെട്ട എം.പി.*https://nammudenaadu.com/34997-thrikkarippur-mla…/

Share News
Read More