ജലദോഷപനി ഉള്ളവര്‍ക്കും പരിശോധന

Share News

തിരുവനന്തപുരം : സംസ്ഥാനത്ത് ജലദോഷപനി ഉള്ളവരിലും കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ ജലദോഷപനി ബാധിച്ചവരിലും കാണുന്നതിനാലാണ് ഇത്. ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശപ്രകാരമാണ് ജലദോഷപനി ബാധിച്ചവരില്‍ കോവിഡ് പരിശോധന നടത്തുന്നത്. ഐസിഎംആറിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചുതന്നെയാണ് സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നടത്തുന്നതെന്നും പരിശോധനാകിറ്റുകളുടെ ലഭ്യതക്കുറവു മൂലമാണ് ആന്റീ ബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ കഴിയാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്റിനല്‍ സര്‍വൈലന്‍സ് ടെസ്റ്റ് സംസ്ഥാനത്ത് നല്ല രീതിയില്‍ നടത്തുന്നുണ്ടെന്നും ഇതുവഴിയാണ് സമൂഹവ്യാപനം ഇല്ലെന്ന് […]

Share News
Read More

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

Share News

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വികാസ് ഭവൻ കോമ്പൗണ്ടിൽ കേരള നിയമസഭാ മന്ദിരത്തിന് സമീപമാണ് പുതിയ മന്ദിരം. കോവിഡ് 19 റിപ്പോർട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്. ചടങ്ങിനെത്തിയ എല്ലാവരും മാസ്‌ക്ക് ധരിച്ചിരുന്നുവെന്ന് ഉറപ്പാക്കി. കൈകൾ സാനിറ്റൈസ് ചെയ്ത ശേഷമാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശിപ്പിച്ചത്. വളരെക്കുറച്ച് ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ശാരീരികാകലം പാലിച്ചാണ് […]

Share News
Read More

കോവിഡ് 19 പ്രതിരോധ നടപടികൾ മുഖ്യമന്ത്രി രാഷ്ട്രീയകക്ഷി നേതാക്കളുമായി ചർച്ച ചെയ്തു

Share News

കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കുന്നതിനും വിവിധ കക്ഷികളുടെ അഭിപ്രായം ആരായുന്നതിനും രാഷ്ട്രീയ കക്ഷികളുടെ നേതാക്കളുമായി വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി ചർച്ച നടത്തി. ഇന്നത്തെ സാഹചര്യം നേരിടുന്നതിന് സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളാകെയും ഒന്നിച്ചു നീങ്ങണമെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. രോഗവ്യാപനം തടയുന്നതിന് സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ എല്ലാ കക്ഷിനേതാക്കളും മതിപ്പ് പ്രകടിപ്പിച്ചു. തുടർന്നും സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് നേതാക്കൾ പിന്തുണ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഷ്ട്രീയ പാർടികളുടെ പ്രതിനിധികളും […]

Share News
Read More

നാ​ട്ടു​കാ​ര്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നാ​ട്ടു​കാ​ര്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.ക്വാറന്റൈനിൽ ക​ഴി​യു​ന്ന​വ​ര്‍ നിർദേശങ്ങൾ ലംഘിക്കുന്നുണ്ടെങ്കിൽ ഇ​ക്കാ​ര്യം നാ​ട്ടു​കാ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ക്ക​ണം. ഇ​ത്ത​ര​ക്കാ​രെ ജ​ന​ങ്ങ​ള്‍ ഉ​പ​ദേ​ശി​ക്കാ​നും ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വി​ദേ​ശ​ത്തു​നി​ന്ന് ഉ​ള്‍​പ്പെ​ടെ വ​രു​ന്ന​വ​രെ ആ​സൂ​ത്ര​ണ​ത്തോ​ടെ​യും ചി​ട്ട​യോ​ടെ​യും സ്വീ​ക​രി​ക്കാ​നും ക്വാ​റ​ന്‍റൈ​നി​ലാ​ക്കാ​നും ക​ഴി​യ​ണം. അ​തി​ന് സൗ​ക​ര്യ​മു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ലും റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലും എ​ത്തു​ന്ന​വ​രെ ക്വാ​റ​ന്‍റൈ​നി​ല​യ​ക്കു​ക​യാ​ണ്. ഇ​വ​ര്‍ പോ​കു​ന്ന വ​ഴി​യി​ല്‍ ഇ​റ​ങ്ങാ​നോ ആ​രെ​യും കാ​ണാ​നോ പാ​ടി​ല്ല. ഇ​ത് ലം​ഘി​ച്ചാ​ല്‍ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ […]

Share News
Read More

ക്വാ​റ​ന്‍റൈന്‍: പാവപ്പെട്ടവർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം:മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാ​റ​ന്‍റൈന്‍ ചെലവ് അവര്‍ തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം മൂലം പാവപ്പെട്ടവര്‍ക്ക് യാതൊരുവിധ പ്രയാസങ്ങളും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കുടുങ്ങി കിടക്കുന്ന പ്രവാസികളെ വിമാനം ചാര്‍ട്ടര്‍ ചെയ്ത് തിരികെയെത്തിക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് അവരില്‍നിന്ന് ഈടാക്കാനുള്ള തീരുമാനം ചില തെറ്റിദ്ധാരണകള്‍ക്കിടയാക്കിയിട്ടുണ്ട്. സര്‍വകക്ഷി യോഗത്തിലും ഈ പ്രശ്‌നം വിവിധ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ല. […]

Share News
Read More

ബെവ്‌ ക്യു ആപ്പിന് പിന്നില്‍ ദൂരൂഹതയും അഴിമതിയും: രമേശ് ചെന്നിത്തല

Share News

തിരുവനന്തപുരം: ബെവ്കോ വെര്‍ച്വല്‍ ക്യു ആപ്പ് തയ്യാറാക്കാനായി സ്റ്റാര്‍ട്ട് അപ്പ് കമ്പനിയെ തിരഞ്ഞെടുത്തതിലെ അഴിമതിയും ദൂരൂഹതയും ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ വ്യക്തമാകുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നടപടി ക്രമങ്ങളില്‍ കൃത്രിമം കാട്ടി സി.പി.എം സഹയാത്രികന് കരാര്‍ നല്‍കിയത് വഴി വിട്ടാണ് എന്നതിന് കൂടുതല്‍ രേഖകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതിന് സമാനമായ ആപ്പുകള്‍ കൈവശമുള്ള കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് ടെണ്ടര്‍ നിബന്ധനകളില്‍ പറഞ്ഞിരുന്നതെങ്കിലും അത്തരം കമ്പനികളെ ഒഴിവാക്കിയാണ് സമാനമായ ഒരു ആപ്പ് പോലും […]

Share News
Read More

സം​സ്ഥാ​ന​ത്ത് സ​ഞ്ച​രി​ക്കു​ന്ന അ​ഞ്ച് ഭ​ക്ഷ്യ​സു​ര​ക്ഷ ല​ബോ​റ​ട്ട​റി​ക​ള്‍

Share News

തിരുവനന്തപുരം: ഭക്ഷണ പദാര്‍ത്ഥങ്ങളിലെ മായം കണ്ടുപിടിയ്ക്കാനുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അഞ്ച് പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ ലബോറട്ടറികളുടെ ഫ്ളാഗോഫ് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. ഇതില്‍ മൂന്ന് ലബോറട്ടറികളില്‍ ഭക്ഷ്യ വസ്തുക്കളുടെ രാസപരവും മൈക്രാബയോളജിക്കല്‍ പ്രകാരമുളള മാനദണ്ഡങ്ങളും മറ്റ് രണ്ട് ലാബുകളില്‍ രാസപരമായ മാനദണ്ഡങ്ങളും പരിശോധിക്കുവാന്‍ കഴിയുന്നതാണ്. ഭക്ഷ്യ സുരക്ഷ പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഈ സഞ്ചരിക്കുന്ന ലബോറട്ടറികള്‍ സഹായകരമാകുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. നിലവില്‍ കേരളത്തില്‍ മൂന്ന് സഞ്ചരിക്കുന്ന […]

Share News
Read More

സര്‍ക്കാര്‍ ഓഫീസുകൾ പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Share News

തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ തയ്യാറായി.വിവിധ ഹോട്ട്‌സ്‌പോട്ടുകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ രണ്ട് മേഖലകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും. ഹോട്ട്‌സ്‌പോട്ടുകളും കണ്ടെയ്ന്‍മെന്റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 50% ജീവനക്കാര്‍ ഹാജരാകണം. അ​വ​ശ്യ​സേ​വ​ന വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ല്ലാ ദി​വ​സ​വും ഹാ​ജ​രാ​ക​ണം. […]

Share News
Read More

ബീവറേജിന്‌ നാളെ മുതൽ പോലീസ് കാവൽ

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ നാളെ തുറക്കുന്ന സാഹചര്യത്തിൽ അവയ്ക്ക് മുന്‍പില്‍ പ്രത്യേക പൊലീസ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യശാലകള്‍ക്ക് മുന്‍പില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവരുത്.ഇക്കാര്യം സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാളെ മുതൽ 877 ഇടങ്ങളില്‍ മദ്യവിതരണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിരുന്നു. ബെവ്‌കോയുടെ 301 ഔട്ട്്‌ലെറ്റുകളിലും 576 ബാറുകളിലും 291 ബിയര്‍ വൈന്‍ പാര്‍ലറുകളിലുമാകും മദ്യവിതരണം നടത്തുക. ബെവ് ക്യൂ അപ്പ് പ്ലേ […]

Share News
Read More

സംസ്ഥാനത്ത് മദ്യവിൽപന നാളെ മുതല്‍ – ബെവ്‌ക്യൂ

Share News

സം​സ്ഥാ​ന​ത്തു മ​ദ്യ​വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കാൻ തീരുമാനിച്ചു.

Share News
Read More