കോവിഡ്: ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം 56 ലക്ഷത്തിലേക്ക്

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി:ആഗോളതലത്തിൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 56 ല​ക്ഷ​ത്തി​ലേ​ക്ക്. 210ലേ​റെ രാ​ജ്യ​ങ്ങ​ളി​ലാ​യി രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 55,88,356 ആ​യി. മ​ര​ണ​സം​ഖ്യ 3,47,873 ആ​യി ഉ​യ​ർ​ന്നു. ഇ​തു​വ​രെ 23,65,719 പേ​ർ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​പ്പോ​ൾ 30 ല​ക്ഷ​ത്തി​ലേ​റെ രോ​ഗി​ക​ൾ ചി​കി​ത്സ തു​ട​രു​ക​യാ​ണ്. ഇ​വ​രി​ൽ 55,000 ലേ​റെ​പ്പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. രോ​ഗ​ബാ​ധ​യി​ലും മ​ര​ണ​സം​ഖ്യ​യി​ലും അ​മേ​രി​ക്ക​യാ​ണ് മു​ന്നി​ൽ. 17,06,226 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​തി​ൽ 99,805 പേ​ർ മ​രി​ച്ചു. 4,64,670 പേ​ർ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ചു. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ബ്ര​സീ​ലാ​ണ് ര​ണ്ടാ​മ​ത്. 376,669 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം […]

Share News
Read More

FIRST INDIAN DEAF AND DUMB PROFESSES IN HOLY CROSS SOCIETY

Share News

25 May 2020, Yercaud, Tamil Nadu: In a historical and rare event, Joseph Thermadom made his First Religious Profession today at Holy Cross Novitiate, Yercaud (TN). Joseph is the first Indian from the deaf and dumb community to take religious vows. Joseph, the first Holy Cross recruit from the deaf and dumb community hails from […]

Share News
Read More

ഇന്ന് 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 12 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 359 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 532 ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇന്ന് കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, […]

Share News
Read More

സർക്കാരിന്റെ നാലു വർഷത്തെ പ്രവർത്തനങ്ങളെ പ്രതിപക്ഷം എങ്ങനെ വിലയിരുത്തുന്നു എന്ന് രമേശ് ചെന്നിത്തല വിശദീകരിക്കുന്നു

Share News

തിരുവനന്തപുരം :

Share News
Read More

സർക്കാർ അഞ്ചാം വർഷത്തിലേക്ക്: ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം:എൽഡിഎഫ് സർക്കാറിൻറെ നാലുവര്‍ഷത്തെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.കേ​ര​ളം ആ​ര്‍​ജി​ച്ച പു​രോ​ഗ​തി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ സ​ഹാ​യ​ക​മാ​യെ​ന്നും തുടരെതുടരെ തടസങ്ങള്‍ ഉണ്ടായപ്പോഴും സംസ്ഥാനത്തെ വികസനരംഗം തളര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഭ​ര​ണ​നേ​ട്ടം വി​ശ​ദീ​ക​രി​ച്ച്‌ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കോ​വി​ഡ് പ്ര​തി​രോ​ധം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​വ​ണ വാ​ര്‍​ഷി​കാ​ഘോ​ഷ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി. 2017ല്‍ ആഞ്ഞടിച്ച ഓഖി ദുരന്തത്തെയും 2018ലെ നിപ്പാ ദുരന്തത്തെയും അതിജീവിക്കാന്‍ നമുക്കായി. എന്നാല്‍ 2018 ഓഗസ്റ്റിലെ പ്രളയം എല്ലാ കണക്ക് കൂട്ടലുകളെയും തെറ്റിച്ചു. വികസനപ്രതീക്ഷക്കും കുതിച്ചുചാട്ടത്തിനും […]

Share News
Read More

കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കാൻ പൊളിച്ചെഴുത്ത് വേണം- മുഖ്യമന്ത്രി

Share News

കോവിഡാനന്തര സാധ്യതകൾ ഉപയോഗപ്പെടുത്തി വ്യവസായനിക്ഷേപങ്ങൾ കൊണ്ടുവരുംകോവിഡാനന്തര കാലത്തെ കേരളത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗിച്ച് കൂടുതൽ വ്യവസായനിക്ഷേപങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡെന്ന അപകടത്തിൽ തലയിൽകൈവെച്ചിരിക്കാതെ അതിനുശേഷമുള്ള അവസരങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ൽ ജോൺ ബ്രിട്ടാസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡിനുശേഷം ലോകമാകെ മാറുകയാണ്. ഇന്ന് ലോകമാകെ കേരളമെന്ന നാടിന്റെ പ്രത്യേകത മനസിലാക്കിയിട്ടുണ്ട്. വ്യവസായങ്ങൾ പലതും പലേടത്തായി മാറ്റി സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ട്. നമ്മൾ ശ്രമിച്ചാൽ […]

Share News
Read More

സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ സംവദിക്കാൻ മുഖ്യമന്ത്രി ആലോചിക്കുന്നു.

Share News

”എൽഡിഎഫ് സർക്കാർ നാളെ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഏതുമില്ലാതെയാണ് നാലാം വാർഷികം കടന്നുപോകുന്നത്. സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ സംവദിക്കാൻ ആലോചിക്കുന്നു. വാർത്താസമ്മേളനത്തിന് ശേഷമാകും സോഷ്യൽ മീഡിയയിലൂടെയുള്ള സംവാദം. കൃത്യസമയം രാവിലെ അറിയിക്കാം. എല്ലാ സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളിലേയും അക്കൗണ്ടുകളിലൂടെ നിങ്ങൾക്ക് ഇപ്പോൾ മുതൽ ചോദ്യങ്ങൾ ചോദിക്കാം ” .–മുഖ്യ മന്ത്രി ഫേസ് ബുക്കിലൂടെ അറിയിച്ചു .

Share News
Read More

സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Share News

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു തമിഴ്‌നാട് സ്വദേശിക്കും […]

Share News
Read More

പ്രതിസന്ധി ഘട്ടങ്ങളില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ എടുത്ത ഓരോ തീരുമാനവും കേരളത്തിന്റെ ചരിത്രത്താളുകളില്‍ തെളിഞ്ഞുനില്‍ക്കുന്നത് സ്വര്‍ണലിപികളില്‍ ആയിരിക്കും- മന്ത്രി കെ കെ ഷൈലജ ടീച്ചർ

Share News

നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം പെട്ടെന്ന് കൈക്കൊള്ളാന്‍ കഴിയുക എന്നതാണ് ഒരു ഭരണാധികാരിയുടെ ഏറ്റവും പ്രധാന മേന്മ. കേരളം കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ എടുത്ത ഓരോ തീരുമാനവും കേരളത്തിന്റെ ചരിത്രത്താളുകളില്‍ തെളിഞ്ഞുനില്‍ക്കുന്നത് സ്വര്‍ണലിപികളില്‍ ആയിരിക്കും . കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഏറെ പ്രതിസന്ധികളിലൂടെ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളേയും പോലെ കേരളവും കടന്നുപോയിട്ടുണ്ട്. രണ്ടുതവണ കേരളത്തെ ഞെട്ടിച്ച മഹാ പ്രളയം, ഓഖി ചുഴലിക്കാറ്റ്, നിപ വൈറസ് ബാധ, ഇപ്പോഴത്തെ കൊറോണ […]

Share News
Read More