കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് ജെ സൈമണിന് പാലായുടെ സ്നേഹാദരവ്

Share News

പാലാ: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ്റെ കുടുംബത്തിനു മാണി സി കാപ്പൻ എം എൽ എ യുടെ സ്നേഹാദരവ്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് സൈമൺ ജെയുടെ കുടുംബത്തെയാണ് മാണി സി കാപ്പൻ എം എൽ എ ആദരിച്ചത്. കാർഗിൽ വിജയദിനത്തോടനുബന്ധിച്ചാണ് എം എൽ എ യുടെ നേതൃത്വത്തിൽ ചടങ്ങ് നടത്തിയത്.രാജ്യത്തിനുവേണ്ടി സ്വജീവൻ സമർപ്പിച്ച സൈനികർ വിസ്മരിക്കപ്പെടാൻ പാടില്ലെന്നു മാണി സി കാപ്പൻ പറഞ്ഞു. സൈമൺ ജെയെ പോലുള്ളവരുടെ ധീരത രാജ്യത്തിന് ഒരിക്കലും […]

Share News
Read More

പ്രവർത്തനം വിപുലീകരിച്ച് പി.ആർ.ഡി. ഫാക്ട് ചെക്ക് വിഭാഗം

Share News

സംസ്ഥാനത്ത് കോവിഡ് സംബന്ധമായ വ്യാജവാർത്തകൾ/സന്ദേശങ്ങൾ കണ്ടെത്താനും, നടപടികൾ കൈക്കൊള്ളുന്നതിനുമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കീഴിൽ ആരംഭിച്ച ഫാക്ട് ചെക്ക് വിഭാഗത്തിന്റെ (IPRD Fact-Check)  ഘടനയും, പ്രവർത്തനവും  വിപുലീകരിച്ചു. കോവിഡ് സംബന്ധമായ വ്യാജവാർത്തകൾ/സന്ദേശങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ മാത്രമായി തുടങ്ങിയ വിഭാഗം, ഇനിമുതൽ പൊതുവിൽ സർക്കാരിനെയും പൊതുജനങ്ങളെയും ബാധിക്കുന്ന വ്യാജവാർത്തകൾ/സന്ദേശങ്ങൾ എന്നിവയും കൈകാര്യം ചെയ്യുമെന്ന് ഡയറക്ടർ യു. വി. ജോസ് അറിയിച്ചു. ഏപ്രിൽ ആറിനാണ് ഫാക്ട് ചെക്ക് വിഭാഗം പ്രവർത്തനം തുടങ്ങിയത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് സെക്രട്ടറി […]

Share News
Read More

ജീവിതത്തിൽ ഇതുവരെ ദർശിച്ചിട്ടില്ലാത്ത കൊടിയ ദുരിതങ്ങളിലും എല്ലാ വേദനകളും കടിച്ചമർത്തി സഹനച്ചൂളയിലൂടെ കടന്നു പോകാൻ വിധിക്കപ്പെട്ടിരിക്കുകയാണ് ചെല്ലാനത്തുകാർ.

Share News

അതിജീവനം അസാധ്യമാക്കും വിധമാണ് കാലവും കാലാവസ്ഥയും ഈ ഗ്രാമത്തിനു നേരെ തിരിഞ്ഞത്. എല്ലാ വർഷവും അനുഭവിക്കുന്ന രൂക്ഷമായ കടലാക്രമണത്തിനൊപ്പം ഇക്കുറി കോവിഡ് മഹാമാരിയും കൂടി ചേർന്നു ഈ ഗ്രാമത്തിൽ സംഹാരതാണ്ഡവം ആടുകയാണ്. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി ഒട്ടനവധി വീടുകൾ തകർന്നു. കടൽ ഏതു കര ഏതു എന്നറിയാത്ത വിധം ദുരന്തഭൂമിക്കു സമാനമാണ് അവിടം. ഭക്ഷണം പാചകം ചെയ്യാൻ പറ്റാത്തവിധം അടുക്കളകൾ വെള്ളത്തിലാണ്. പ്രാണരക്ഷാർത്ഥം പ്രായംചെന്നവർ ഉൾപ്പെടെയുള്ളവർ നട്ടുച്ചക്കും ടെറസിലും മേൽക്കൂരയിലും അഭയം പ്രാപിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം […]

Share News
Read More

ഈ പ്രതിസന്ധിയിൽ നമ്മൾ ശേഖരിച്ച ചാക്കു കൊണ്ട് ചെല്ലാനത്തെ ജനത തയ്യാറാക്കിയ താത്ക്കാലിക ജനകീയ സംരക്ഷണ ഭിത്തിയാണിത്…

Share News

കടൽ ഭിത്തിയും പുലിമുട്ടുകളും അടിയന്തിരമായി ചെയ്തേ മതിയാവൂ… ചെല്ലാനത്തെ മാത്രമല്ല തീരദേശത്തെ മൊത്തം സംരക്ഷിച്ചേ മതിയാവൂ.. സർക്കാരും ഫിഷറീസ് വകുപ്പും അടിയന്തിര നടപടി സ്വീകരിക്കണം.

Share News
Read More

കടലാക്രമണം: ഒമ്പത് ജില്ലകള്‍ക്ക് രണ്ട് കോടി വീതം.

Share News

രൂക്ഷമായ കടലാക്രമണ കെടുതികള്‍ നേരിടുന്നതിന് ഒന്‍പത് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് രണ്ട് കോടി രൂപ വീതം അനുവദിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍. കാസര്‍ഗോഡ് കലക്ടര്‍മാര്‍ക്കാണ് രണ്ട് കോടി രൂപ വീതം അനുവദിച്ചത്. കടല്‍ഭിത്തി നിര്‍മാണവുംഅറ്റകുറ്റപണികളും അടിയന്തരമായി നിര്‍വഹിക്കുന്നതിനാണ് ഈ തുക അനുവദിച്ചിട്ടുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.

Share News
Read More

‘കീം’:വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രേ കേസെടുത്ത സംഭവം പ​രി​ശോ​ധി​ക്കും.

Share News

തിരുവനന്തപുരം:തലസ്ഥാനത്ത് ‘കീം’ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത സംഭവം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടം സെന്റ് മേരീസ് സ്കൂളില്‍ പരീക്ഷ എഴുതാന്‍ വന്ന കുട്ടികള്‍ കുറ്റക്കാരല്ലെന്നും അധികൃതര്‍ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടിയിരുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസാണ് കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. സാമൂഹിക അകലം പാലിച്ചില്ല കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ തന്നെ സാമൂഹിക അകലം പാലിച്ചില്ലെന്ന് ചൂണ്ടികാട്ടി പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെത്തിയ […]

Share News
Read More

വാർത്തകൾ -വേഗത്തിൽ

Share News

1) സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണനാണ് മരിച്ചത്. ഇന്നലെയാണ് നാരായണന് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. 2) തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് സ്വപ്നയും സന്ദീപും കോടതിയെ അറിയിച്ചു. പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും. 3) നയതന്ത്ര […]

Share News
Read More

ഏ​ക​ദി​ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​യേ​ക്കും.

Share News

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് കോ​വി​ഡ് വ്യാപനം രൂക്ഷമാകുന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വെച്ചേക്കും.ഈ മാസം 27ന് നടത്താൻ നിശ്‌ചയിച്ചിരുന്ന ഏ​ക​ദി​ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്ഥി​തി മോ​ശ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ആ​ലോ​ച​ന. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ കൊ​ണ്ടു​വ​രാ​നി​രു​ന്ന ധ​ന​ബി​ല്‍ ഓ​ര്‍​ഡി​ന​ന്‍​സാ​യി കൊ​ണ്ടു​വ​ന്നേ​ക്കും. നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റു​ന്ന​ത​ട​ക്കം വ്യാ​ഴാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കും. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഗ​വ​ര്‍​ണ​റെ അ​റി​യി​ക്കും. എ​ന്നാ​ല്‍ സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷം ഇ​തി​നോ​ട​കം എ​തി​ര്‍​പ്പ് […]

Share News
Read More

ചരിത്ര നിമിഷത്തിൻ്റെ ഓർമ്മയിൽ ലോകം.

Share News

51 വർഷങ്ങൾക്കു മുൻപ് ഇന്നേ ദിവസം UTC 20:17 നു നീൽ ആംസ്ട്രോംഗ് ചന്ദ്രനിൽ കാലുകുത്തി. “ബഹിരാകാശ രംഗത്തെ ഈ ചെറിയ കാൽവയ്പ് മനുഷ്യകുലത്തിൻ്റെ വലിയൊരു മുന്നേറ്റമായി മാറും “. ചന്ദ്രനിൽ ആദ്യമായി പാദം പതിപ്പിച്ച ദൗത്യത്തിൻ്റെ കമാൻഡർ നീൽ ആംസ്ട്രോങ്ങ് ഭൂമിയിലേക്കയച്ച സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹമുൾപ്പടെ മോഡ്യൂൾ പൈലറ്റ് ബുസ് ആൽഡ്രിൻ, കമാൻഡ് മോഡ്യൂൾ കൊളംബിയ നയിച്ച മൈക്കിൾ കൊളിൻ എന്നിവരായിരുന്നു മനുഷ്യകുലത്തിൻ്റെ ഈ നേട്ടത്തിൻ്റെ നായകർ.1972’ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ആര്യഭട്ട ഉപഗ്രഹ വിക്ഷേപണത്തോടെ ഭാരതവും […]

Share News
Read More

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി അവസാനഘട്ടത്തിൽ

Share News

നമ്മുടെ സംസ്ഥാനത്തിൻറെ വികസനത്തിന് മുതൽക്കൂട്ടാവുന്ന ഗെയിൽ പൈപ്പ് ലൈൻ പദ്ധതി അവസാന ഘട്ടത്തിലേക്ക് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തീകരിച്ച് കൊച്ചിയിൽ നിന്നും മാംഗളൂരിലേക്ക് ഗെയിൽ പൈപ്പിലൂടെ ഗ്യാസ് എത്തിക്കാൻ നമുക്ക് സാധിക്കും.കൊച്ചി-മംഗലാപുരം ലൈനിൽ ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ പൈപ്പ് വലിക്കാൻ ആവശ്യമായ ജോലികൾ ആയിരുന്നു ബാക്കിയുണ്ടായിരുന്നത്.പൈപ്പ് ഇടുന്നതിനാവശ്യമായ രീതിയിൽ മണ്ണിനടിയിലൂടെ 1500 മീറ്റർ തുളച്ചു കഴിഞ്ഞിരിക്കുന്നു. അവശേഷിക്കുന്ന പ്രവൃത്തി ഉടനടി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹാ പറഞ്ഞു.

Share News
Read More