വത്തിക്കാനിലെ ട്യൂറ്റോണിക് സിമിത്തേരിയില്‍ ഫ്രാൻസീസ് മാർപാപ്പ വി. കുർബാന അർപ്പിച്ച് പ്രാർത്ഥിച്ചു.
സകല മരിച്ച വിശ്വാസികളെയും ഓർത്ത് പ്രാർത്ഥിക്കുന്ന നവംബർ രണ്ടാം തിയതി വത്തിക്കാനിലെ ട്യൂറ്റോണിക് സിമിത്തേരിയില്‍ ഫ്രാൻസീസ് മാർപാപ്പ വി. കുർബാന അർപ്പിച്ച് പ്രാർത്ഥിച്ചു. വത്തിക്കാനിലെ സാൻ പിയത്രോ ബസിലിക്കയുടെ പാര്‍ശ്വത്തിലുള്ള സിമിത്തേരിയിലാണ് സകല മരിച്ച വിശ്വാസികൾക്കും വേണ്ടി ഈ വർഷം പാപ്പാ കുർബാന അര്‍പ്പിച്ചത്. അതിന് ശേഷം പാപ്പ ബസിലിക്കക്ക് താഴെയുള്ള മുൻ മാർപാപ്പമാരെ അടക്കിയിരിക്കുന്ന അടിപള്ളിയിൽ പോയി പ്രാർത്ഥനയും നടത്തി. കൊറോണ വ്യാപനം മൂലം ഈ വർഷം പൊതുജന പങ്കാളിത്തമില്ലാതെ ആയിരുന്നു ശുശ്രൂഷകൾ എല്ലാം, എന്നാൽ […]
Read More