അസ്സീസി: ഇന്റർനെറ്റിന്റ മധ്യസ്ഥൻ കാർലോ അക്യുറ്റിസിൻ്റെ ഭൗതീകശരീരം പൊതുദർശനത്തിന്.

Share News

ഇന്നു മുതൽ ഒക്ടോബർ 17 വരെ വിശ്വാസികൾക്ക് വണങ്ങുന്നതിനായ് കാർലോ അക്യുറ്റിസിൻ്റെ ശരീരം അടക്കിയിരിക്കുന്ന കല്ലറയുടെ മുൻഭാഗം തുറന്നു. ശവകുടീരം തുറന്നപ്പോൾ ധന്യനായ കാർലോയുടെ ശരീരം കാണുന്നവരുടെ ഹൃദയത്തെ അത് വല്ലാതെ സ്പർശിക്കുന്ന ഒരു കാഴ്ച്ച ആണെന്നും അസ്സീസിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. കാർലോ അക്യുറ്റിസിൻ്റ ശരീരം അഴുകിയിട്ടില്ല എന്നും ഭാഗികമായിട്ട് അഴുകിയിരുന്നു എന്നും വാദങ്ങൾ ഉണ്ടെങ്കിലും തിരുസഭയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഭൗതീക ശരീരം കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ അത്യാധുനിക രീതിയിൽ മെഴുകു കൊണ്ട് അറ്റകുറ്റപണികൾ […]

Share News
Read More

സന്യാസ ജീവിതത്തിന്റെ ചുവടുവെപ്പുകളുമായി ഒരാൾ കൂടി

Share News

ഇൻഫോസിസിലെ ഏറ്റവും പ്രിയപ്പെട്ട ജോലിയും കിട്ടാവുന്ന എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ചു ഈശോയുടെ പിന്നാലെ പോയ ജീസസ് യൂത്ത് ടെക്നോപാർക്കിലെ സെലസ്റ്റിന് ശേഷം അതെ ഗ്രൂപ്പിൽ നിന്നും ഈശോയുടെ മണവാട്ടിയാകാൻ തീരുമാനിച്ചുകൊണ്ട് അവന്റെ കാൽപാദങ്ങളെ പിന്തുടർന്ന് MSMI സന്യാസ സഭയിൽ ചേരുന്ന ക്രിസ്റ്റിക്ക് ആശംസകൾ.. Johnson George writes ഞാൻ UST ഗ്ലോബലിൽ വർക്ക് ചെയ്യുന്ന കാലം. പതിവ് പോലെ വ്യാഴാഴ്ച ഉച്ചക്ക് ഒരു നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാർത്ഥിച്ചു. “അളിയാ നീ ഇന്നെങ്കിലും എൻ്റെ കൂടെ […]

Share News
Read More

മയ്യഴി തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ

Share News

വടക്കേ മലബാറിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസ ദേവാലയത്തിൽ വിശുദ്ധ അമ്മത്രേസ്സ്യായുടെ തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ നടത്തപ്പെടുന്നു. തികച്ചും കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു മായിരിക്കും തിരുനാൾ ആഘോഷം നടത്തപ്പെടുന്നത്. പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റിയായിരിക്കും തിരുനാളിന് നേതൃത്വം വഹിക്കുന്നത്. . കോവിഡ് 19 പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാർത്ഥിക്കുവാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.ഭക്തർക്ക് വിശുദ്ധ അമ്മത്രേസ്യയുടെ അത്ഭുത രൂപം […]

Share News
Read More

മുഖ്യദൂതന്മാരെ ഓർമ്മിക്കുമ്പോൾ !?

Share News

മാലാഖമാർ എന്നു വിശുദ്ധ ഗ്രന്ഥം വിളിക്കുന്ന അരൂപികളും അശരീരികളുമായ സൃഷ്ടികളുടെ അസ്തിത്വം കത്തോലിക്കാ വിശ്വാസത്തിലെ ഒരു സത്യമാണ് (CCC – 328). കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 334 നമ്പറിൽ മാലാഖമാരുടെ രഹസ്യാത്മകവും സുശക്തവുമായ സഹായം സഭാ ജീവിതത്തിനു മുഴുവൻ പ്രയോജനപ്പെടുന്നു എന്നു പഠിപ്പിക്കുന്നു. സെപ്റ്റംബർ മാസം ഇരുപത്തി ഒമ്പതാം തീയതി തിരുസഭ മുഖ്യദൂതന്മാരായ വി. മിഖായേൽ, ഗബ്രിയേൽ റാഫായേൽ എന്നിവരുടെ തിരുനാൾ ആലോഷിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ പേരു പരാമർശിക്കപ്പെട്ട മൂന്നു മാലാഖമാരാണിവർ. 1) മുഖ്യദൂതൻ ഗ്രീക്കു […]

Share News
Read More

നാളെ സി. എസ്. ഐ സഭയുടെ എല്ലാ ദേവാലയങ്ങളിലും വാർഷിക സ്തോത്രരാധന നടത്തപ്പെടുന്നതായിരിക്കും

Share News

സി.എസ്.ഐ സഭ രൂപം കൊണ്ടിട്ട് അതിന്റെ 73-ആം വാർഷികം ആഘോഷിക്കുന്ന വേളയിൽ കൊച്ചിൻ ഡയോസിസ് ഓഫീസ് അങ്കണത്തിൽ ദക്ഷിണെന്ത്യാ സഭയുടെ പാതകയുയർത്തി ബിഷപ്പ് ബി.എൻ.ഫെൻ ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ അതാതു പള്ളികളിൽ സർക്കാർ നിർദ്ദേശം അനുസരിച്ചു അകലം പാലിച്ചുള്ള സ്തോത്ര ആരാധനയിലും ഭവനങ്ങളിൽ വിളക്കു തെളിയിച്ചു പ്രാർത്ഥന നടത്തിയും സി. എസ്. ഐ ദിനം ആചരിക്കുവാൻ ബിഷപ്പ് സഭമക്കളോട് ആഹ്വാനം ചെയ്തു. വിവിധ പാരമ്പര്യങ്ങൾ പുലർത്തിയിരുന്ന ഇന്ത്യയിലെ വിവിധ പ്രോട്ടേസ്റ്റന്റ് സഭാ വിഭാഗങ്ങളായ […]

Share News
Read More

ഇന്ത്യയിലെ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭയിലെ ഇരു വിഭാങ്ങളും ദൈവാശ്രയത്തിൽ ഒന്നിച്ചു ഒരു സഭ ആകണമെന്നും പരിശുദ്ധ പാത്രിയര്കിസ് ബാവ .

Share News

പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ സഹനത്തിലും കഷ്ടതയിലും അടിസ്ഥാനമാക്കിയ സുവിശേഷികരണത്തിന്റെ വില ആണ് മലങ്കര സഭ എന്നും ആ സഭ നശിച്ചു പോകാൻ താൻ ഒരിക്കലും ആഗ്രഹിക്കുക ഇല്ലെന്നും , ഇന്ത്യയിലെ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭയിലെ ഇരു വിഭാങ്ങളും ദൈവാശ്രയത്തിൽ ഒന്നിച്ചു ഒരു സഭ ആകണമെന്നും പരിശുദ്ധ പാത്രിയര്കിസ് ബാവ . യാക്കോബായ സഭയുടെ മെത്രപൊലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനും ആയ ജോസഫ് മാർ ഗ്രിഗോറിയോസിനു അയച്ച കത്തിലാണ് പാത്രിയര്കിസ് ബാവ ഇക്കാര്യം സൂചിപ്പിച്ചതു. സഭ […]

Share News
Read More

ഗർഭഛിദ്രത്തിനെതിരെ ഇനി മണി മുഴങ്ങും – ഫ്രാൻസിസ് പാപ്പ ബൃഹത്തായ ദേവാലയ മണി ആശീർവദിച്ചു

Share News

പോളണ്ടിൽ നിന്നുള്ള കത്തോലിക്കരാണ് പാപ്പക്ക്‌ അശിർവദിക്കാൻ ഈ ദേവാലയമണി പോളണ്ടിൽ നിന്ന് കൊണ്ടുവന്നത്. ലോകം മുഴുവനും ഉള്ള ഭരണാധികാരികളുടെയും, നിയമപാലകരുടെയും മനഃസാക്ഷി ഈ മണിനാദം ഉണർത്തും എന്നാണ് അവർ അഭിപ്രായപ്പെട്ടത്. സെപ്റ്റംബർ 23 ലെ പൊതുകൂടികാഴ്ചയിൽ ആണ് പാപ്പ വെഞ്ചിരിച്ചത്… ഏതാനും ദിവസങ്ങൾക്ക് ശേഷം തിരിച്ച് പോളണ്ടിലെക്ക് ഈ ദേവാലയ മണി തിരികെ കൊണ്ട് പോകും. യെസ് ടു ലൈഫ് എന്ന ഗർഭഛിദ്രത്തിന് എതിരായി പഠനങ്ങളും പ്രോ ലൈഫ് പ്രവർത്തങ്ങളും, മാർച്ച് ഫോർ ലൈഫ് എന്നിവയും സംഘടിപ്പിക്കുന്ന […]

Share News
Read More

പ്രാർത്ഥനാ സഹായം ചോദിച്ച് വരുന്ന ഓരോ കത്തുകൾക്കും വി. പിയോ മറുപടി കൊടുക്കുമായിരുന്നു .! തിരുനാൾ ഇന്ന്‌ .

Share News

സെപ്റ്റംബർ 23 – പാദ്രെ പിയോയുടെ തിരുനാൾ: പാദ്രെ പിയോ ജീവിച്ചു – മരിച്ച പുണ്യഭൂമിയിൽ എത്തിയപ്പോൾ എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ച ഒന്നാണ് അദ്ദേഹത്തിന്റെ മുറിയും അദ്ദേഹം ജീവിതകാലത്ത് ഉപയോഗിച്ച എല്ലാ വസ്തുക്കളും ചില്ലു കൂട്ടിൽ ഇട്ട് സൂക്ഷിച്ചിരിക്കുന്ന ഒരു ചെറിയ ഹാളും. ആ ഹാളിന്റെ ഒരു മൂലയിലുള്ള അലമാരകൾ നിറയെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാദ്രെ പിയോയോട് പ്രാർത്ഥനാ സഹായം ചോദിച്ചു കൊണ്ട് വന്നിരുന്ന കത്തുകളായിരുന്നു. തന്നോട് പ്രാർത്ഥനാ സഹായം ചോദിച്ച് വരുന്ന […]

Share News
Read More