മണിപ്പൂർ കലാപം ഭാരതത്തിന്റെ മാനവ സാഹോദര്യത്തിന്റെ ചരിത്രത്തിലെ തീരാകളങ്കമായി എന്നും നിലനിൽക്കും : വെരി. റവ.ഫാ.ടോം പുത്തൻകളം
പുളിങ്കുന്ന് : മണിപ്പൂരിൽ ക്രൈസ്തവർ മെയ് 3 മുതൽ അനുഭവിക്കുന്ന പീഡനങ്ങളുടെയും ഒറ്റപ്പെടുത്തലിന്റെയും പള്ളികൾ തകർക്കപ്പെട്ടതിന്റെയും ഫലമായി മണിപ്പൂരിൽ ഉണ്ടായിരിക്കുന്ന കലാപങ്ങൾ ഭാരതത്തിന്റെ മാനവ സഹോദര്യത്തിന്റെ ചരിത്രത്തിലെ തീരാ കളങ്കമായി എന്നും നിലനിൽക്കുംമെന്നും എത്രയും വേഗം മണിപ്പൂരിൽ സമാധാനം സ്ഥാപിക്കുന്നതിനും പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങൾക്ക് സ്വാതന്ത്ര്യവും ആശ്വാസവും പകരുവാൻ ഉത്തരവാദിത്തപ്പെട്ട കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളും പ്രസ്ഥാനങ്ങളും സഹകരിക്കണമെന്ന് പുളിങ്കുന്ന് സെന്റ് മേരിസ് ഫൊറോന സെൻട്രൽ യൂണിറ്റ് മാതൃവേദി – പിതൃവേദിയുടെ നേതൃത്വത്തിൽ ഇടവകയിലെ വിശ്വാസികളും, എല്ലാ സംഘടനാ പ്രവർത്തകരും ഞായറാഴ്ച […]
Read More