സിറ്റി ഗ്യാസ് പദ്ധതിയുടെ പുരോഗതി വിലയിരുത്തി
എറണാകുളം നഗരത്തിൽ നടപ്പാക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ പുരോഗതി വലിയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ത്യൻ യുടെ ഭാഗത്തുനിന്നും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. പദ്ധതി പൂർത്തിയാക്കാൻ സഹായകമായ ക്രമീകരണം അവർ ഏർപ്പെടുത്തണം. ആവശ്യമെങ്കിൽ പുതിയ ടീമിനെ കണ്ടെത്തി പ്രവർത്തനം ഊർജിതമാക്കണമെന്നും യോഗത്തിൽ നിർദേശിച്ചു. പദ്ധതി വഴി ഒരു വീട്ടിൽ ഗ്യാസിന്റെ ഇന്ധനചെലവിൽ 30 ശതമാനത്തോളം കുറവ് വരും. മാത്രമല്ല, സ്ഥിരമായി ഗ്യാസ് ലഭ്യമാകുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ജില്ലാഭരണ സംവിധാനം […]
Read More